Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയിലെ ഹരീഖില്‍ നിന്ന് അല്‍ഹായിറിലേക്ക് വരുന്ന വഴി കാര്‍ മറിഞ്ഞ് കൊല്ലം സ്വദേശി മരിച്ചു


റിയാദ്: സഊദിയിൽ കാര്‍ മറിഞ്ഞ് കൊല്ലം സ്വദേശി മരിച്ചു , ഒരാള്‍ക്ക് പരിക്കേല്‍ ക്കുകയും ചെയ്തു. റിയാദിനടുത്ത് ഹരീഖില്‍ ആണ് അപകടം നടന്നത് കൊല്ലം ശാസ്താംകോട്ട കൊമറംചിറ കോട്ടക്കാട്ടുമുക്ക് വലിയ വീട്ടില്‍ മുഹമ്മദ് റാശിദ് (27) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന നാസിം പെരുവയല്‍ പരിക്കുകളോടെ ഹോത്ത ബനീ തമീം ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി ഒമ്പത് മണിക്ക് ഹരീഖില്‍ നിന്ന്് അല്‍ഹായിറിലേക്ക് വരുമ്പോഴാണ് അപകടം. വിജനസ്ഥലത്താണ് ഇവരുടെ കാര്‍ മറിഞ്ഞത്.

മരിച്ച മുഹമ്മദ് റാശിദ് ഐസിഎഫ് ഹോത്ത സജീവ പ്രവര്‍ത്തകനാണ് .അവിവാഹി തനാണ്. മാതാപിതാക്കൾ മുഹമ്മദ് കുഞ്ഞി; ലൈല ബീവി, സഹോദരങ്ങൾ ജിഷാര്‍, റിയാസ്, റജീന,

മൃതദേഹവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ഹോത്ത ബനീ തമീം കെഎംസിസി ജീവകാരുണ്യപ്രവര്‍ത്തകനായ റിയാസ്, നാസര്‍ ലൈസ്, റിയാദ് കെഎംസിസി വെല്‍ ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ രംഗത്തുണ്ട്.


Read Previous

നജ്‌റാൻ ഹബൂണ കെ.എം.സി.സി ഏരിയ കമ്മിറ്റിക്ക് നവ നേതൃത്വം

Read Next

അപകടത്തിൽ മരിച്ച മലപ്പുറം സ്വദേശി സാജിദയുടെ മൃതദേഹം മക്കയിൽ ഖബറടക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »