ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മക്ക: ഹജിനെത്തിയ മലപ്പുറം സ്വദേശി അറഫയിൽ ഹജ് കർമ്മത്തിനിടെ നിര്യാതനായി. മലപ്പുറം ജില്ലയിലെ എളങ്കൂർ പേലേപുറം സ്വദ്ദേശി മേലേതിൽ അബ്ദുള്ള ഹാജിയാണ് നിര്യാതനായത്.
ഹൃദയാഘാതമാണ് മരണകാരണം. മയ്യിത്ത് ജബൽ റഹ്മ ഹോസ്പിറ്റൽ മോർച്ചറി യിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും. അബ്ദുള്ള ഹാജി ഭാര്യക്കും മകനും ഒപ്പമാണ് ഹജിന് എത്തിയിരുന്നത്.
