മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി.


ജിദ്ദ: മലപ്പുറം ജില്ലയിലെ കുളത്തൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി. കുറുപ്പത്താൽ കാരാട്ട് പറമ്പിൽ പരിയാരത്ത് ബാവയുടെ മകൻ ഷമീർ ബാബു(41)വാണ് മരിച്ചത്.

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറട ക്കവുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് നേതൃത്വം നൽകുന്നുണ്ട്.


Read Previous

പൊലീസ് നായയെ വാങ്ങിയതില്‍ അഴിമതി; ഡോഗ് സ്‌ക്വാഡ് നോഡല്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

Read Next

യുവതി ഭർതൃവീടിന് സമീപത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം കോഴിക്കോട് കോടഞ്ചേരിയിൽ; 25കാരി അശ്വതിയാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »