
റിയാദ്: പ്രവാസി മലയാളി തിരുവനന്തപുരം പട്ടം കുളങ്ങര ലൈൻ ബിഷപ്പ് ഹൗസിന്റെ മുന്നിലുള്ള ഗ്രേസ് വില്ലയിൽ ജോയ് നിക്സൺ (56) ഹൃദയാഘാതം മൂലം റിയാദില്‍ മരണപെട്ടു രാവിലെ ഓഫീസില്‍ പോകാന്‍ ഒരുങ്ങവേ നെഞ്ച് വേദന അനുഭവപെട്ട പ്പോള്‍ തൊട്ടടുത്തുള്ള ക്ലിനികില്‍ എത്തുകയും തുടര്‍ന്ന് ഉടനെ അവരുടെ ആംബുലന്‍ സ് വാഹനത്തില്‍ സര്‍ക്കാര്‍ ആശുപത്രിയായ സുമേശി ആശുപത്രിയില്‍ എത്തിച്ചെങ്കി ലും മരണം സംഭവിക്കുകയായിരുന്നു
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി റിയാദിലെ പ്രവാസത്തിലുള്ള നിക്സന്‍, ജീവകാരുണ്യ മേഖലയിലും സജീവമായിരുന്നു. കുടുംബം നാട്ടിലാണ്, ഭാര്യ ഷൈനി നിക്സന്‍, രണ്ടു മക്കള്‍ മായ നിക്സന്‍, സാം നിക്സന്‍.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനായി നിയമ നടപടി ക്രമങ്ങള്‍ പൂര്ത്തികരിക്കുന്നതിനായി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സുഹുര്‍ത്തുക്കളും കമ്പനിയും സജീവമായി രംഗത്തുണ്ട് രണ്ടു ദിവസത്തിനുള്ളില്‍ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാന്‍ സാധിക്കുമെന്ന് കരുതുന്നതായി സുഹുര്‍ത്തുക്കള്‍ പറഞ്ഞു.