Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദില്‍ തൃശ്ശൂര്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. ജോലിക്കായി പോകവേ രാവിലെ വാഹനമിറങ്ങി നടക്കവെ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു.


റിയാദ് : ത്രിശ്ശൂർ ജില്ല തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജി (55) റിയാദിൽ കുഴഞ്ഞുവീണു മരണമടഞ്ഞു. പരേതരായ ചാമക്കാടൻ ചക്കപ്പൻ ദേവസി, സാറാമ ദമ്പതികളുടെമകനാണ്.

അൽഹദ കൺസ്ട്രക്ഷൻ കമ്പനിയുടെ ജീവനക്കാരനായ സജി കിംഗ് ഫൈസൽ സ്പെഷ്യലൈസ്ഡ് ആശുപത്രിയിൽ അറ്റകുറ്റ പണികൾക്കായി രാവിലെ വാഹനമിറങ്ങി നടക്കവെ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കഴിഞ്ഞ 27 വർഷമായി അൽഹദ കോൺട്രാക്ടിംഗ് കമ്പനിയിൽ കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ബെറ്റി. റോമോൾ, റിയ എന്നിവർ മക്കളാണ്.

കിങ് ഫൈസൽ സ്പെഷ്യലൈസ്ഡ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.


Read Previous

ഒമര്‍ അബ്ദുള്ള ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയാകും; പ്രഖ്യാപനം നടത്തി ഫറൂഖ് അബ്ദുള്ള

Read Next

മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയില്‍ ഗവര്‍ണര്‍; മുഖ്യമന്ത്രി എന്തോ ഒളിക്കുകയാണ്, കാര്യങ്ങള്‍ വിശദീകരിക്കാത്തത് ചട്ടലംഘനം’; കത്തയച്ച് ഗവര്‍ണര്‍, നിയമ വിരുദ്ധമായി ആരുടേയും ഫോണ്‍ ചോര്‍ത്തിയിട്ടില്ല; ഫോണ്‍ ചോര്‍ത്തല്‍ വിവാദം നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »