
റിയാദ്: ദേഹാസ്വസ്ത്യത്തെ തുടർന്ന് ശുമൈശി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി കുന്നത്തൊടിക്ക വീട്ടിൽ മുനീർ(52)മരണപ്പെട്ടു,നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് നാട്ടിൽ മറവ് ചെയ്യുമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് അറിയിച്ചു.
പിതാവ്.കുഞ്ഞിമുഹമ്മദ് (late ), മാതാവ് നബീസ, ഭാര്യ, ഷാഹിന, മക്കൾ, ജിൻഷാദ്, മുർഷദ് (റിയാദ് ),റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, സി വി. ഇസ്മായിൽ പടിക്കൽ ,ഉമ്മർ അമാനത്ത്, എന്നിവരുടെ നേതൃത്വ ത്തില്‍ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നു.