Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെ.എം.സി.സി സെൻട്രൽ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് സ്വീകരണവും നേതൃസംഗമവും സംഘടിപ്പിച്ചു


തായിഫ്: തായിഫ് ശുതുബ ഏരിയയിൽ നിന്ന് കെ.എം.സി.സി സെൻട്രൽ കമ്മറ്റിയി ലേക്ക് തിരഞ്ഞടുക്കപ്പെട്ട നേതാക്കൾക്ക് സ്വീകരണവും ഏരിയ സെൻട്രൽ കമ്മറ്റി തല നേതൃ സംഗമവും നടത്തി. സെൻട്രൽ കമ്മറ്റി ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട കോയ കടലുണ്ടിക്കും വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുത്ത സലാം മുള്ളമ്പാറക്കും എക്സികുട്ടീവ് അംഗമായി തിരഞ്ഞെടുത്ത ഫൈസൽ ബാലുശ്ശേരിക്കും സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് സ്വാലിഹ്, സെക്രട്ടറി ഷരീഫ് മണ്ണാർക്കാട് എന്നിവർ ഉപഹാരങ്ങൾ കൈമാറി.

ശുതുബ ഏരിയ കമ്മറ്റി പ്രസിഡൻ്റ് അലിയാർ കോതമംഗലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യാസർ കാരക്കുന്ന് സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് സ്വാലിഹ് സാഹിബ് സെക്രട്ടറി ഷരീഫ് മണ്ണാർക്കാട് എന്നിവർ മുഖ്യ പ്രഭാഷണം നട ത്തി. അസീസ് റഹ്മാനി പ്രാർത്ഥ നടത്തി.

നാഷണൽ കമ്മറ്റി നേതാവ് മുഹമ്മാദ് ഷാ തങ്ങൾ, സെൻട്രൽ കമ്മറ്റി നേതാക്കളായ അബ്ബാസ് രാമപുരം, സലാം പുല്ലാളൂർ, ട്രഷറർ സയ്യൂഫ് കൊടുവള്ളി എന്നിവർ പ്രസം ഗിച്ചു. കുടുംബ സുരക്ഷ ഫോം വിതരണം വൈസ് പ്രസിഡൻ്റ് നജീബ് തൈക്കണ്ടിയും ജോ സെക്രട്ടറി അനസ് കൊടപ്പാളിയും കബീർ സാഹിബിന് നൽകി ഫോം വിതരണം നൽകി നിർവഹിച്ചു.


Read Previous

ആന്റണി ബ്ലിങ്കന്‍ വീണ്ടും എത്തി; ഗാസ വെടിനിര്‍ത്തല്‍: റിയാദില്‍ സൗദി, അമേരിക്കന്‍ ചര്‍ച്ച

Read Next

സൂപ്പര്‍ സ്‌പെഷ്യലൈഷന്‍ നേടിയ അതിവിദഗ്ധ ഡോക്ടര്‍മാര്‍ അടക്കം 2,645 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദിയില്‍ പ്രീമിയം ഇഖാമ അനുവദിച്ചു: ആരോഗ്യ മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »