Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഫൈനലിൽ മിന്നും ജയം; യുഎസ് ഓപ്പൺ ബാഡ്മിന്‍റൺ കിരീടം സ്വന്തമാക്കി ആയുഷ് ഷെട്ടി


കൗണ്‍സിൽ ബ്ലഫ്സ്: ബിഡബ്ല്യുഎഫ് സൂപ്പർ 300ന്‍റെ യുഎസ് ഓപ്പണ്‍ ബാഡ്മിന്‍റണിൽ പുരുഷ വിഭാഗം സിംഗിൾസ് കിരീടം നേടി ഇന്ത്യൻ താരം ആയുഷ് ഷെട്ടി. ഫൈനലിൽ കാനഡയുടെ ബ്രയാൻ യാംഗിനെയാണ് ആയുഷ് തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ആയുഷിന്‍റെ ജയം.

47 മിനിറ്റ് നീണ്ട് നിന്ന മത്സരത്തിനൊടുവിലാണ് ആയുഷ് ജയം സ്വന്തമാക്കിയത്. സ്കോർ: 21-18, 21-12. ഇരുപതുകാരനായ ആയുഷ് സെമിയിൽ തായ്‌വാന്‍റെ ചൗ ടിയൻ ചെന്നിനെ തകർത്താണ് ഫൈനലിൽ എത്തിയത്. പിന്നിൽനിന്നശേഷം ശക്തമായ തിരിച്ചുവരവോടെയാണ് ഫൈനലിലേക്കു മാർച്ച് ചെയ്തത്. 67 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ആയുഷ് 21-23, 21-15, 21-14 എന്ന സ്കോറിനാണ് കിരീടം കരസ്ഥമാക്കിയത്.


Read Previous

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ ശില്പശാല സംഘടിപ്പിച്ച് വിമൺ അക്രോസ് ബഹ്‌റൈന്‍

Read Next

റവാഡയുടെ നിയമനം സർക്കാർ വിശദീകരിക്കണം: കൂത്തുപറമ്പ് വെടിവയ്പ്പ് ഓർമിപ്പിച്ച് പി. ജയരാജന്‍, തമ്മില്‍ ഭേദം റവാഡ ചന്ദ്രശേഖര്‍; മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍; സ്വാഗതം ചെയ്ത് വിഡി സതീശൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »