Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുഗൾ ഭരണകാലത്തെ രാജകൊട്ടാരത്തിലെ വിഭവം, നോമ്പുകാലത്ത് കേരളത്തിലും അത്‌ ഹിറ്റായി


മട്ടന്നൂരിലെ ജനസേവന സാമൂഹ്യരംഗങ്ങളിലെ നിറ സാനിദ്ധ്യമായ ഹിറാ സെന്ററിന്റെ
നേതൃത്വത്തിൽ ആയിരക്കണക്കിന് പേർക്ക് നല്കിവരുന്ന ബിരിയാണി കഞ്ഞിക്ക് 21 വയസ്.

2005 ലാണ് നോമ്പ് തുറ വിഭവമായി ബിരിയാണി കഞ്ഞി വിളമ്പിത്തുടങ്ങിയത്. ചെന്നൈയിലും കേരളത്തിലും വ്യാപാരിയായ ടോപ്കോ അസീസാണ് ബിരിയാണി കഞ്ഞിയുടെ ചേരുവകൾ കണ്ടെത്തി അന്നത്തെ നോമ്പ്തുറ കൺവീനർ എൻ.പി.അബ്ദുറസ്സാഖിനെ പരിചയപ്പടുത്തിയത്.

ആട്ടിൻ ഇറച്ചി, പശുവിൻ നെയ്യ്, ഗരംമസാല, പച്ചക്കറി മസാല, നേരിയരി തുടങ്ങിയവയാണ്
കഞ്ഞിയുടെ ചേരുവകൾ. മുഗൾ രാജാക്കന്മാരുടെ കാലത്ത് അവരുടെ തീൻമേശയിലെ വിഭവമായിരുന്ന ബിരിയാണി കഞ്ഞി മട്ടന്നൂരിലെ ജനകീയ നോമ്പുതുറയിലെ ഇഷ്ട വിഭവമാണ്.
മട്ടന്നൂരിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ വിശ്വസികളോടൊപ്പം ചേർന്ന് നോമ്പ് തുറക്കാറുണ്ട്.


ബഹുസ്വരതയുടെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയാണ് മട്ടന്നൂരിന്റെ സ്വന്തം ബിരിയാണി കഞ്ഞി. സി അന്ത്രു ഹാജി, എൻ.കെ. അലി, ടി.പി. നസീം, സി. ഒ.ടി. റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ഞി പാചകം ചെയ്യുന്നത്.


Read Previous

ഒറ്റയടിക്ക് പിന്‍വലിച്ചത് 7500 കോടി, അതിന് പിന്നില്‍ രണ്ട് കാരണങ്ങള്‍

Read Next

രാവിലെ ഭക്ഷണത്തോടൊപ്പം   ഇത് കുടിച്ചാൽ മതി,​ വയറിന്റെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെടും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »