Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാതാവിനെയും സഹോദരിയെയും അവരുടെ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും കൂട്ടക്കൊല ചെയ്ത, സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി


റിയാദ്: വീട്ടില്‍ ഉറങ്ങിക്കിടന്ന കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി. സ്വന്തം കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്ത സൗദി പൗരൻ മുഹമ്മദ് ബിൻ ഹമദ് ബിൻ ഹമദ് അൽ ലാഹ്ബി അൽ ഹർബിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

വീട്ടില്‍ ഉറങ്ങി കിടന്ന സ്വന്തം മാതാവിനെയും സഹോദരിയെയും അവരുടെ രണ്ട് പിഞ്ചു കുഞ്ഞു ങ്ങളെയുമാണ് സൗദി പൗരന്‍ മാരകായുധം ഉപയോഗിച്ച് കൊലപ്പെടുത്തിയത്. പ്രതി ഉൾപ്പെട്ട ഭീകരസംഘടനയുടെ ആശയങ്ങളുടെ ഭാഗമായാണ് ഈ കൊലപാതകങ്ങൾ നടത്തിയതെന്ന് സുരക്ഷാ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. കേസിന്റെ വിചാരണയ്ക്ക് ശേഷം സൗദി സുപ്രീം കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.


Read Previous

നവയുഗം കേന്ദ്ര കമ്മിറ്റി :  ജമാൽ വില്യാപ്പള്ളി  പ്രസിഡന്റ്, എം.എ.വാഹിദ് കാര്യറ ജനറൽ സെക്രട്ടറി.

Read Next

വിസ്മൃതിയിലാണ്ടുപോയ ഒരു ജനതയുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും ഇന്നലകളിലേക്ക് വിരൽ ചൂണ്ടുന്ന പുസ്തകം ‘തമസ്കൃതരുടെ സ്മാരകം’ പ്രകാശന കർമ്മം ദമാമിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »