Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരു സ്‌പൂൺ ഉപ്പ് മതി, പത്ത് പൈസ ചെലവില്ലാതെ കാലുകൾ ഭംഗിയാക്കാം; അഞ്ച് മിനിട്ടിൽ ഞെട്ടിക്കുന്ന ഫലം


ഒരു വ്യക്തിയുടെ വൃത്തി മനസിലാക്കാൻ അവരുടെ കാലുകളിലേക്ക് നോക്കിയാൽ മതിയെന്നാണ് പറയാറുണ്ട്. ഇപ്പോഴത്തെ കാലത്ത് ചൂടും വെയിലും പൊടിയും കാരണം പാദങ്ങളിൽ പല തരത്തിലുള്ള പ്രശ്‌നങ്ങൾ വരാറുണ്ട്.

അതിനാൽ പാദം ഭംഗിയായി സൂക്ഷിക്കാൻ എല്ലാവർക്കും പറ്റിയെന്ന് വരില്ല. എന്നാൽ, വില കൂടിയ പെഡിക്യൂർ പോലെ തന്നെ ഒറ്റ ഉപയോഗത്തിൽ കാൽപ്പാദങ്ങൾ വൃത്തിയാക്കാൻ കഴിയുന്ന എളുപ്പവഴി അറിയാം. അധികം പണച്ചെലവില്ലാതെ വീട്ടിൽ തന്നെ സ്വന്തമായി ചെയ്യാൻ പറ്റിയ ഈ മാർഗം ഒന്ന് പരീക്ഷിച്ച് നോക്കൂ.

ആവശ്യമായ സാധനങ്ങൾ

കല്ലുപ്പ് – 1 സ്‌പൂൺ

ഷാംപൂ- 1 സ്‌പൂൺ

അരമുറി നാരങ്ങയുടെ നീര്

ബേക്കിംഗ് സോഡ – 1 സ്‌പൂൺ

മഞ്ഞൾപ്പൊടി – കാൽ സ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ആവശ്യമായ സാധനങ്ങളെല്ലാം കൃത്യമായ അളവിലെടുത്ത് യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം നന്നായി വൃത്തിയാക്കിയ കാലുകളിലേക്ക് പുരട്ടിക്കൊടുക്കാവുന്നതാണ്. അഞ്ച് മിനിട്ട് നേരം ഇത് പുരട്ടി സ്‌ക്രബ് ചെയ്യണം. ഒറ്റ ഉപയോഗത്തിൽ തന്നെ വലിയ മാറ്റം കാണാൻ സാധിക്കും. കാലിലെ കറുപ്പ്, ചുളിവ്, പാടുകൾ എന്നിവയെല്ലാം മായുന്നത് നിങ്ങൾക്ക് കാണാം. ആഴ്‌ചയിൽ ഒരു ദിവസം ഇത് ചെയ്‌താൽ മതിയാകും. ക്രമേണ മാസത്തിൽ ഒരു തവണയായി ചെയ്‌താൽ മതി.


Read Previous

ഇന്ത്യയുടെ രുചിപ്പെരുമ തൊട്ടറിയാനാവുന്നത് ഈ ഏഴു നഗരങ്ങളിൽ, ‌കൊതിയുള്ളവർക്ക് ഇവിടെ എന്തും കിട്ടും

Read Next

മൂന്നിരട്ടി വിളവ്, വെള്ളത്തിന്റെ ഉപയോഗം കുറയ്‌ക്കും; കുറഞ്ഞ ചെലവിൽ ജൈവവളം ഉത്‌പാദിപ്പിക്കാൻ പുത്തൻ ഉപകരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »