Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വി​സി​റ്റ് വി​സ ജോ​ലി പെ​ർ​മി​റ്റാ​യി മാറ്റാനാകില്ല; ബഹ്‌റൈൻ പാർലമെന്റിൽ ചൊ​വ്വാ​ഴ്ച നിർണ്ണായക വോട്ടെടുപ്പ്


മനാമ: വി​സി​റ്റ് വി​സ ജോ​ലി പെ​ർ​മി​റ്റാ​യി മാ​റ്റു​ന്ന​ത് തടയണമെന്ന് നിർദേശത്തിൽ ബഹ്‌റൈൻ പാർല മെന്റിൽ ചൊ​വ്വാ​ഴ്ച വോ​ട്ടെ​ടു​പ്പ് നടക്കും. രാജ്യത്തെ പൗ​ര​ന്മാ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഈ ​നി​യ​മ ഭേ​ദ​ഗ​തിയിലൂടെ ലക്ഷ്യം വെക്കുന്നത്. ​നി​യ​മ ഭേ​ദ​ഗ​തി പാസായാൽ വിസ നിയമങ്ങ ളിൽ അടിമുടി മാറ്റം വരുമെന്നാണ് വിലയിരുത്തൽ.

ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് റെ​സി​ഡ​ൻ​സ് നി​യ​മ​ത്തി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള നീക്കങ്ങൾ ഈ വർഷം ആദ്യം മുതൽ പാ​ർ​ല​മെ​ന്റിൽ ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിർദേശത്തിന് പാർലമെന്റ് അംഗീ കാരം നൽകി എങ്കിലും ശൂ​റ കൗ​ൺ​സി​ൽ ഇത് ത​ള്ളി​ക്ക​ള​ഞ്ഞ​തോ​ടെ നി​യ​മം വീ​ണ്ടും പാ​ർ​ല​മെ​ന്റി​ൽ എത്തുക ആയിരുന്നു. ബഹ്‌റൈനിലെ യുവാക്കൾക്കിടയിൽ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് കു​റ​ക്കാനും അ​വ​ർ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ൽ ല​ഭ്യ​ത ഉറപ്പാക്കാനും ഈ ​ഭേ​ദ​ഗ​തിയിലൂടെ കഴിയുമെന്നാണ് എംപിമാരുടെ വാദം.

ബന്ധപ്പെട്ട വിഷയങ്ങളിൽ നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ൾ​ മതിയെന്നും പു​തി​യ നി​യ​മം ആ​വ​ശ്യ​മി​ല്ലെ​ന്നുമാണ് സർക്കാർ നിലപാട് . ആ​ർ​ട്ടി​ക്കി​ൾ 18 പ്ര​കാ​രം, തൊ​ഴി​ൽ പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​ൽ അ​ധി​കാ​രി​ക​ൾ​ക്ക് വി​വേ​ച​നാ​ധി​കാ​രം നൽകിയിട്ടുണ്ട്. പു​തി​യ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തിലൂടെ ​നി​യ​മ​പ​ര​മാ​യ വി​വേ​ച​നാ​ധി​കാ​ര​ത്തെ പ​രി​മി​ത​പ്പെ​ടു​ത്തുമെന്നും സ​ർ​ക്കാ​ർ വാ​ദി​ക്കു​ന്നു. ചൊവ്വാഴ്ച പാർലമെന്റിൽ ബിൽ പാസാക്കിയാൽ അ​ന്തി​മ തീ​രു​മാ​ന​ത്തി​നാ​യി ദേ​ശീ​യ അ​സം​ബ്ലി​യു​ടെ സം​യു​ക്ത സ​മ്മേ​ള​ന​ത്തി​ലേ​ക്ക് അ​യ​ക്കും.


Read Previous

മുസ്ലിം ലീഗും ഞാനും ഒരിക്കല്‍ അണ്ണനും തമ്പിയുമായിരുന്നു, കാര്യം സാധിച്ചപ്പോള്‍ ഒഴിവാക്കി

Read Next

യൂറോപ്പിനെ ചോരക്കളമാക്കാന്‍ പദ്ധതിയൊരുക്കി ഹമാസ്; ഉന്നത നിര്‍ദേശത്തിനായി കാത്തിരിപ്പ്: രക്ഷകരായി മൊസാദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »