Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരാഴ്ചത്തെ വരുമാനം 3.17 കോടി റിയാൽ; 46 ചിത്രങ്ങൾ സിനിമാശാലകളിൽ പ്രദർശിപ്പിച്ചു സൗദി സിനിമയിൽ റെക്കോർഡ് ടിക്കറ്റ് വിൽപന


റിയാദ്: സൗദി സിനിമ വ്യവസായത്തിൽ വൻ കുതിപ്പ്. ടിക്കറ്റ് വിറ്റുവരവിൽ പുതിയ റെക്കോർഡ്. ജൂൺ 29 മുതൽ ജൂലൈ അഞ്ചു വരെ ഒരാഴ്ചത്തെ വരുമാനം 3.17 കോടി റിയാൽ ആണെന്ന് ഫിലിം കമ്മീഷൻ വ്യക്തമാക്കി. 46 ചിത്രങ്ങൾ ഈ കാലയളവിൽ സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള സിനിമാശാല കളിൽ പ്രദർശിപ്പിച്ചു. മൊത്തം 6,35,300 ടിക്കറ്റുകൾ വിറ്റഴിച്ചു. ഇത് രാജ്യത്ത് സിനിമാമേഖലയുടെ തുടർച്ചയായ വളർച്ചയെയാണ് കാണിക്കുന്നത്.

ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് സൗദി കോമഡി ചിത്രമായ ‘അൽ സർഫ’ ആണ്. 90 ലക്ഷം റിയാൽ ആണ് ഈ ചിത്രം ടിക്കറ്റ് വിൽപനയിലൂടെ നേടിയത്. 84 ലക്ഷം റിയാൽ കളക്ഷൻ നേടി ‘എഫ്1 ദി മൂവി’ ചിത്രം രണ്ടാം സ്ഥാനത്തെത്തി. 29 ലക്ഷം റിയാൽ ‘ഡേഞ്ചറസ് ആനിമൽസ്’ എന്ന ചിത്രവും നേടി. ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിക്കപ്പെട്ട 10 ചിത്രങ്ങളിൽ ‘ജുറാസിക് വേൾഡ് (റീബർത്ത്)’, ‘ലിലോ ആൻഡ് സ്റ്റിച്ച്’, ‘28 ഇയേഴ്‌സ് ലേറ്റർ’, ‘ബാലെറിന’, ‘ഫൈറ്റ് ഓർ ഫ്ലൈറ്റ്’, ‘റീസ്റ്റാർട്ട്’, ‘ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ’ എന്നീ ചിത്രങ്ങളും ഉൾപ്പെടുന്നു.


Read Previous

യാത്രക്കാരുടെ ബാഗേജുകളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലയില്‍ ലഹരിവസ്തുക്കള്‍; കുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട; നിരവധി പേർ പിടിയിൽ

Read Next

മുന്നിൽ ഒരാഴ്ച, നിമിഷപ്രിയയുടെ മോചനം ഇനി സാധ്യമാകുമോ? ഉന്നതതല ഇടപെടലിന് കേന്ദ്ര നീക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »