റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ തടവില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന കേസ് മാര്‍ച്ച് മൂന്നിന് സൗദി സമയം രാവിലെ പത്തു മണിക്ക് വീണ്ടും പരിഗണിക്കും
![](https://malayalamithram.in/wp-content/uploads/2025/02/Adul-Raheem-1.jpg)
ഇന്ന് കേസ് പരിഗണിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുകയായിരുന്നു ഇത് എട്ടാം തവണയാണ് അബ്ദുല്‍ റഹീം കേസ് കോടതി മാറ്റിവെക്കുന്നത്. അതിനിടെ അബ്ദുല്‍ റഹീം കേസില്‍, ഗവര്‍ണറേറ്റിന്‍റെ പ്രതികരണം തേടാനും കോടതി തിരുമാനിച്ചിട്ടുണ്ട്.
മാര്‍ച്ച് മൂന്നിന് മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നാണ് റഹീം സഹായസമിതി നേതാക്കള്‍ പ്രതീക്ഷിക്കുന്നത്