Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടിമിസ് രണ്ടാം ദൗത്യം ഫെബ്രുവരിയില്‍


വാഷിങ്ടണ്‍: മനുഷ്യനെ ഒരിക്കല്‍ കൂടി ചന്ദ്രനില്‍ എത്തിക്കാന്‍ നാസയുടെ ആര്‍ട്ടിമിസ് രണ്ടാം ദൗത്യം ഫെബ്രുവരിയില്‍. ഫെബ്രുവരി ആറിന് വിക്ഷേപണം നടത്താനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഫെബ്രു വരി പത്ത് വരെ ലോഞ്ച് വിന്‍ഡോ ഉണ്ട്. 54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനി ലെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടിമിസ് രണ്ടാം ദൗത്യമാണിത്.

അപ്പോളോ 11 ന് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ദൗത്യമാണ് നടക്കാനിരിക്കു ന്നത്. ആര്‍ട്ടിമിസ് 2 ല്‍ യാത്ര ചെയ്യുക നാലംഗ സംഘമായിരിക്കും. പത്ത് ദിവസം നീണ്ട യാത്രയ്ക്ക് ശേഷം ചന്ദ്രനെ ചുറ്റി ഇവര്‍ തിരിച്ചു വരും. ആദ്യമായി ഒരു വനിതയും സംഘത്തിലുണ്ട് എന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. നാസയുടെ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ജെറമി ഹാന്‍സെണ്‍ എന്നിവരാണ് സംഘത്തില്‍ ഉള്ളത്.

നാളെ വൈകുന്നേരം വിക്ഷേപണ വാഹനമായ എസ്എല്‍എസ് റോക്കറ്റിനെ ലോഞ്ച് പാഡിലേക്ക് മാറ്റാന്‍ തുടങ്ങും. എട്ട് മുതല്‍ 10 മണിക്കൂര്‍ വരെ സമയമെടുക്കുന്ന ദൗത്യമാണിത്. അതിന് ശേഷം റോക്കറ്റിന് അകത്ത് ഇന്ധനം നിറച്ച് ചോര്‍ച്ചയൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തും. ഈ സമയത്ത് എന്തെങ്കിലും പ്രശ്‌നം അനുഭവപ്പെട്ടാല്‍ മാര്‍ച്ച് ആറ് മുതല്‍ മാര്‍ച്ച് 11 വരെയാണ് സെക്കന്റ് ലോഞ്ച് വിന്‍ഡോ നാസ തീരുമാനി ച്ചിരിക്കുന്നത്. അസാധാരണ സാഹചര്യം ഉണ്ടായാല്‍ ദൗത്യം ഏപ്രിലേക്ക് നീളും.


Read Previous

രാഷ്ട്രിയ ചൂട് പകര്‍ന്ന് ഒ ജെ ജനീഷ്, കൊടും തണുപ്പിന് സംഗീത തീ പകര്‍ന്ന് ജാസിം ജമാല്‍, ജനസാഗരത്തില്‍ ആവേശമായി ഒഐസിസി തൃശൂർ ജില്ലാ വാർഷികാഘോഷം

Read Next

മര്യാദയ്ക്ക് നിന്നില്ലെങ്കിൽ നീ അവളുടെ കൈയിൽ നിന്ന് അടി മേടിക്കും”,​ പാർവതിയുടെ പരാതി കേട്ട സംവിധായകൻ ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »