Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇസ്രയേലില്‍ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാരെ ഒഴിപ്പിച്ചു; പത്തുപേര്‍ എതോപ്യന്‍ നഗരത്തില്‍


ടെല്‍ അവീവ്: ഹമാസുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തില്‍, ഇസ്രയേലില്‍ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാരെ ഒഴിപ്പിച്ചു. പത്ത് ജീവനക്കാരെ എതോപ്യന്‍ നഗരമായ അഡിസ് അബാബയിലെത്തിച്ചു. ഇവരെ ഇവിടെനിന്ന് ഇന്ത്യയിലെത്തിക്കും.

കഴിഞ്ഞദിവസം റദ്ദാക്കിയ എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരെയാണ് എതോപ്യ യിലേക്ക് മാറ്റിയത്. ശനിയാഴ്ച ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്കും തിരിച്ചും പറക്കേണ്ടിയിരുന്നു വിമാനങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു.

ഇതോടെയാണ്, ജീവനക്കാര്‍ ടെല്‍ അവീവില്‍ കുടുങ്ങിയത്. തുടര്‍ന്ന് ഇവരെ, ഇസ്ര യേല്‍ സൈന്യത്തിന്റെ സഹായത്തോടെ എതോപ്യയിലേക്ക് മാറ്റുകയായിരുന്നു. ഒക്ടോബര്‍ 14 വരെയുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. 


Read Previous

ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ സിപിഎമ്മില്‍ നിന്നും ഇടത് മുന്നണിയില്‍ നിന്നുമാകും’

Read Next

വ്യാജവും വസ്തുതാ വിരുദ്ധവും; എഫ്‌ഐആറിലെ ആരോപണങ്ങൾ തള്ളി ന്യൂസ്‌ക്ലിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »