Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഫ്ലൈറ്റ് സമയക്രമം പാലിയ്ക്കാതെ പ്രവാസികളെ കുഴപ്പിയ്ക്കുന്ന എയർ ഇന്ത്യ നടപടി പ്രതിഷേധാര്‍ഹം: നവയുഗം


ദമ്മാം: ഫ്ലൈറ്റുകൾ സമയക്രമം പാലിയ്ക്കാതെയും, പലപ്പോഴും ക്യാൻസൽ ചെയ്തും എയർ ഇന്ത്യയുടെ വിമാന സർവ്വീസുകൾ പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത് പതിവായിരിയ്ക്കുകയാണ്. ഒരു പ്രൊഫഷണൽ കമ്പനിയെപോലെ പെരുമാറി, കസ്റ്റർമാർമാരോടുള്ള ഇത്തരം നിരുത്തരവാദപരമായ നടപടികൾ എയർ ഇന്ത്യ അവസാനിപ്പിയ്ക്കണമെന്നു നവയുഗം സാംസ്ക്കാരികവേദി സൈഹാത്ത് യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നവയുഗം സാംസ്ക്കാരികവേദി സൈഹാത്ത് യൂണിറ്റ് പുതിയ ഭാരവാഹികൾ.

ദല്ല സിഹാത്ത് നവയുഗം ഓഫിസ് ഹാളിൽ നന്ദകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നവയുഗം സൈഹാത്ത് യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉത്‌ഘാടനം ചെയ്തു.ജയേഷ് രക്തസാക്ഷി പ്രമേയവും, ജാവേദ് അനു ശോചന പ്രമേയവും അവതരിപ്പിച്ചു. ഹുസൈൻ സ്വാഗതം ആശംസിച്ചു.നവയുഗം ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, ദല്ല മേഖല സെക്രെട്ടറി നിസ്സാം കൊല്ലം എന്നിവർ അഭിവാദ്യപ്രസംഗം നടത്തി.

സൈഹാത്ത് യൂണിറ്റ് ഭാരവാഹികളായി ഹുസൈൻ (രക്ഷാധികാരി), ജാവേദ് (പ്രസിഡന്റ്), വിപിൻ, അനീഷ് (വൈസ് പ്രസിഡന്റ്മാർ), ജയേഷ് (സെക്രട്ടറി), നിവിൻ, ഇർഷാദ് (ജോയിന്റ് സെക്രെട്ടറിമാർ), ഷമീം (ട്രെഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. നവയുഗം നേതാക്കളായ വർഗ്ഗീസ്, രാജൻ കായംകുളം, റഷീദ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.


Read Previous

ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ഏറ്റവും രക്ത ദാഹിയായ കുറ്റവാളിയെ കെട്ടിപ്പിടിക്കുന്നു’: മോഡിയുടെ റഷ്യ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സെലെന്‍സ്‌കി

Read Next

ഹിജ്‌റ പുതുവത്സര ദിനത്തിൽ പുത്തൻ കിസ്​വ അണിഞ്ഞ് വിശുദ്ധ കഅബാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »