Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഏഴംഗ പബ്ലിസിറ്റി കമ്മിറ്റിക്ക് അജയ് മാക്കന്‍ കണ്‍വീനര്‍: പൊതുതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു


2024ലെ പൊതുതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് തന്നെ സംഘടനാ സംവിധാനത്തെ ശക്തപ്പെടുത്താനുള്ള നീക്കങ്ങളാണ് എഐസിസി തലത്തില്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ലോക്സഭാ തിരഞ്ഞെടു പ്പിന് വേണ്ടിയുള്ള വാര്‍ റൂം ഡല്‍ഹി കോണ്‍ഗ്രസ് സജ്ജമാക്കിയതിന് പിന്നാലെ പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഏഴുപേരടങ്ങുന്ന കമ്മിറ്റിയില്‍ അജയ് മാക്കനും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളാണ്. എക്‌സിലൂടെയാണ് കമ്മിറ്റിയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വെള്ളിയാഴ്ച “അപ്നേ ബൂത്ത് സേ ജൂഡ്” (നിങ്ങളുടെ ബൂത്തുമായി ബന്ധപ്പെടുക) എന്ന തരത്തില്‍ പ്രചാരണം ആരംഭിച്ചിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സാപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ഗൂഗിള്‍ ഫോം ലഭ്യമാക്കുക വഴി ബൂത്തുതലത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍പ്പെടുത്താനാണ് പ്രോഗ്രാം ശ്രമിക്കുന്നത്.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങളും സമ്മര്‍ദ്ദങ്ങളും കോണ്‍ഗ്രസ് നേരിടവെയാണ് പുതിയ ഒരുക്കങ്ങളുമായി കോണ്‍ഗ്രെസ് എത്തുന്നത്. രാജ്യത്തുടനീള മുള്ള ലോക്സഭാ മണ്ഡലങ്ങളില്‍ സീറ്റ് വിഭജനത്തിനായി പാര്‍ട്ടി നേതാക്കള്‍ സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തിവരികയാണ്.


Read Previous

ലോക്സഭാ തിരഞ്ഞെടുപ്പ് : പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് തവണ കൂടി കേരളത്തിലെത്തും

Read Next

ജനങ്ങളുടെ നികുതിയില്‍ നിന്നാണ് പെൻഷൻ ചോദിക്കുന്നത്, മാസപ്പടിയില്‍ നിന്നല്ല: മറിയക്കുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »