Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആലപ്പുഴ ജില്ലാ അസോസിയേഷന്‍ റിയാദ് നിലവില്‍വന്നു, മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി.


റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള ആലപ്പുഴ ജില്ലാ നിവാസികളായ പ്രവാസികളുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്‍ രൂപികരിച്ചു മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന രൂപീകരണ യോഗത്തില്‍ ജില്ലയില്‍ നിന്നുള്ള പ്രമുഖ വെക്തികളും, അനുഭാവികളും പങ്കെടുത്തു

സെയ്ഫ് കായംകുളം, മജീദ്‌ ചിങ്ങോലി എന്നിവരുടെ നേതൃത്വത്തിലാണ് അസോസിയേഷന്‍ രൂപികരിച്ചത്. മൂന്ന് മാസത്തെ താല്‍ക്കാലിക കമ്മറ്റിയാണ് നിലവില്‍ വന്നിരിക്കുന്നത്. അതിനുള്ളില്‍ ജില്ലയില്‍ നിന്നുള്ള അംഗങ്ങളെ ചേര്‍ത്ത് പുതുവര്‍ഷത്തോടെ തെരെഞ്ഞെടുപ്പും സംഘടനയുടെ ലോഞ്ചിംഗ് എന്നിവ നടക്കുമെന്നും ഭാരവാഹികള്‍ വെക്തമാക്കി. റഫീഖ് വെട്ടിയാർ സ്വാഗതം ആശംസിച്ചു

മജീദ്‌ ചിങ്ങോലി ചെയര്‍മാന്‍ , റഫീഖ് വെട്ടിയാര്‍ പ്രസിഡണ്ട്‌,കോശി മാവേലിക്കര ജനറല്‍സെക്രട്ടറി, ട്രഷറര്‍, വിനീഷ് വിജയന്‍, മുഖ്യ രക്ഷാധി കാരികള്‍ സൈഫ് കായംകുളം,  ഷാജി സോന, വനിത കോഡിനേറ്റർ: മൃദുല വിനീഷ് ഇവരാണ് പ്രധാന ഭാരവാഹികള്‍, വൈസ് പ്രസിഡണ്ട്‌ സതോഷ് ചെങ്ങന്നൂര്‍, സെക്രട്ടറി സനല്‍കുമാര്‍ ഹരിപ്പാട്, മീഡിയ കൺവീനർ: നൗഷാദ് ഈരിക്കൽ,. ജീവകാരുണ്യ കണ്‍വീനര്‍: നിഹാസ് പാനൂർ, ഐ ടി വിഭാഗം കണ്‍വീനര്‍ ആഷിക് താമരക്കുളം എന്നിവരെയും തെരഞ്ഞെടുത്തു.

തുടര്‍ന്ന് നടന്ന യോഗത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കാനും, മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഊര്ജിതമാക്കാനും അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും  തിരുമാനിച്ചു.

ജലീൽ ആലപ്പുഴ, റഫീഖ് വെട്ടിയാർ,. നിസാം കായംകുളം,. സൈമൺ ജോയ്, ഷെഫീഖ്,. നൗഫൽ ഷാജി, 9. നൗഷാദ്, ഹാരിസ് താമരക്കുളം,. സന്തോഷ് ജി, .സെയ്ഫ് കൂട്ടുങ്കൽ,  കോശി മാത്യു, സമീർ കാസിം കോയ..കെ ജെ മോഹനൻ കരുവാറ്റ, ജോസ്,.സമീർ റോബൈക് തുടങ്ങി നിരവധി പേര്‍ പ്രഥമ യോഗത്തില്‍ പങ്കെടുത്തു.


Read Previous

വിജയ് യുടെ പ്രചരണ വാഹനം പിടിച്ചെടുക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്; സിസി ടിവി ദൃശ്യങ്ങളും വേണം

Read Next

സിപിഎം നേതാവായ യുവ അഭിഭാഷക ഓഫീസില്‍ ജീവനൊടുക്കിയ സംഭവം: ആണ്‍സുഹൃത്ത് പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »