പ്രവാസി സാമുഹിക കൂട്ടായ്മയുടെ അൽറാസ് ബുറൈദ യുണിറ്റ് കമ്മിറ്റി നിലവിൽ വന്നു. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൂട്ടായ്മ ചാരിറ്റി മേഖലയിൽ ഒരുപാട് ഉയരത്തിലേക്ക് മുന്നോട്ടുപോകുന്ന സാമൂഹ്യ കൂട്ടായ്മയുടെ പോഷക സംഘടന അൽറാസ് ബുറൈദയില്‍ പുതിയ ഭാരവാഹികളെ വെച്ച് തുടക്കം കുറിച്ചു റിയാദ് ഘടകം ചെയർമാൻ ആയ ഗഫൂർ ഹരിപ്പാട് നേതൃത്വം നല്‍കി

പ്രസിഡണ്ട് യാക്കൂബ് മലപ്പുറം.. സെക്രട്ടറി നിസാർ കായംകുളം.. ഖജാൻജി മാഹിൻ അബൂബക്കർ ഹരിപ്പാട് ആലപ്പുഴ.. രക്ഷാധികാരി ബിനുഎന്നിനിവരെയുംലവിൽ തിരഞ്ഞെടുത്തു..

മാഹി അബൂബക്കറിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ കലണ്ടർ വിതരണവും മൊമെന്റോ വിതരണവും മെമ്പർഷിപ്പ് വിതരണവും നടന്നു തുടർന്ന് പുതിയ പ്രസിഡണ്ടും മെമ്പർമാരും പ്രസംഗിച്ചു സെക്രട്ടറി നിസ്സാർ കായം കുളം നന്ദിയും പറഞ്ഞു