Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അലിഫ് സ്കൂളിൽ ഇന്റർഹൗസ് ചെസ് മത്സരം സംഘടിപ്പിച്ചു


റിയാദ്: വിദ്യാർത്ഥികളുടെ ബുദ്ധിശക്തിയും ഏകാഗ്രതയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അലിഫ് ഇന്റർനാഷണൽ സ്കൂളിൽ ഇന്റർഹൗസ് ചെസ് മത്സരം സംഘടിപ്പിച്ചു. സ്കൂളിലെ നാല് ഹൗസുകളായ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ ടീമുകൾക്കായി വിവിധ ക്ലാസുകളിലെ വിദ്യാർ ത്ഥികൾ പ്രാതിനിധ്യം വഹിച്ചു. കാറ്റഗറി 1, കാറ്റഗറി 2 , കാറ്റഗറി 3 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങ ളിലായാണ് മത്സരങ്ങൾ നടന്നത്.

കായികവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന മത്സരങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ വലിയ ഉത്സാഹം നൽകുന്നതായി.സ്‌കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ആദ്യ കരുക്കൾ നീക്കി ഉദ്ഘാടനം ചെയ്തു. മികച്ച ആസൂത്രണത്തിനും കുട്ടികളിൽ ഉന്മേഷം വളർത്തുന്നതിലും ചെസ്സ് പോലോത്ത മത്സരങ്ങൾ ഏറെ സഹായകമാവുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഗേൾസ് വിഭാഗത്തിൽ ആയിഷ ഇസ (കാറ്റഗറി 1), സൈദ റിദ ഫാത്തിമ (കാറ്റഗറി 2), അലോന എൽസ (കാറ്റഗറി 3 ) എന്നിവരും ബോയ്സ് വിഭാഗത്തിൽ മുഹമ്മദ് നഷ്വാൻ (കാറ്റഗറി 1), മുഹാസ് മൂസ (കാറ്റഗറി 2), സെൽവന്തിര രാജൻ (കാറ്റഗറി 3) എന്നിവരും വിജയികളായി. സി ഇ ഒ ലുഖ്‌മാൻ അഹ്‌മദ്‌ വിജയികൾക്കു ള്ള സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. സോഫി മെഹ്മൂദ, മുഹമ്മദ് ശംഷാദ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.


Read Previous

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം, രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആക്ഷേപം, അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിക്ക് ശേഷമാണ് തെരച്ചിൽ ആരംഭിച്ചത്. 

Read Next

കുവൈത്തിൽ റെസ്റ്റോറന്‍റിലും അപ്പാർട്ട്മെന്‍റിലും തീപിടിത്തം; ഒരാള്‍ മരണമടഞ്ഞു, ഒമ്പത് പേർക്ക് പരിക്കേറ്റു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »