Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൊഴിലാളികൾക്ക് ഇഫ്താർ ഒരുക്കി അനന്തപുരി പ്രവാസി കൂട്ടായ്മ


ഷാർജ ∙ സജ വ്യവസായ മേഖലയിലെ അൽ നബി ഏലിയാസ് മസ്ജിദിലെത്തുന്ന തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി അനന്തപുരി പ്രവാസി കൂട്ടായ്മ. ആദ്യദിവസം ആയിരത്തോളം പേരാണ് വിരുന്നിനെത്തിയത്. ഇഫ്താർ ഫോഴ്സുമായി സഹകരിച്ചാണ് പരിപാടി.

വ്രതം അവസാനിക്കുന്നത് വരെ തൊഴിലാളികൾക്ക് ഇഫ്താർ തുടരും. ജനറൽ സെക്രട്ടറി ഖാൻ പാറയിൽ ട്രഷറർ ബിജോയ് ദാസ്, അബ്ദുല്ല കമ്മപാലം, ഫരീത്, സ്മിനു സുരേന്ദ്രൻ, അഭിലാഷ് മണമ്പൂർ, പ്രഭാത് നായർ, ജ്യോതി ലക്ഷ്മി, ബിന്ദ്യ അഭിലാഷ്, അരുണാ അഭിലാഷ്, അനിതാ രവീന്ദ്രൻ, റാഫി പേരുമല എന്നിവർ നേതൃത്വം നൽകി.


Read Previous

പ്രവാസി ഗൈഡൻ‍സ് ഫോറം കർമ്മജ്യോതി പുരസ്കാരം ബഷീർ അമ്പലായിക്ക്

Read Next

ദക്ഷിണാഫ്രിക്ക പുറത്ത്; ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ- ന്യൂസിലൻഡ് ഫൈനൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »