Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആന്റണി രാജു അയോഗ്യൻ, ഇനി രാജി വയ്ക്കാൻ സാധിക്കില്ല; വിശദീകരണവുമായി സ്പീക്കറുടെ ഓഫീസ്


തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജു എംഎൽഎ അയോഗ്യനായതിനാൽ അദ്ദേഹത്തിന് ഇനി രാജിവയ്ക്കാൻ സാധിക്കില്ലെന്ന് സ്പീക്കറുടെ ഓഫീസ്. കോടതി മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചതോടെ ആന്റണി രാജു ഇതിനോടകം തന്നെ അയോഗ്യനായിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കാൻ കഴിയില്ലെന്നാണ് നിയമസഭ സെക്രട്ടറിയേറ്റ് അറിയിച്ചത്.

ലഹരിക്കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട കോടതി വിധിക്ക് പിന്നാലെ, നിയമസഭാ സെക്രട്ടറിയേറ്റിന്റെ ഔദ്യോഗിക വിജ്ഞാപനം വരുന്നതിന് മുൻപായി എംഎൽഎ സ്ഥാനം രാജിക്കാൻ ആന്റണി രാജു നീക്കം നടത്തിയിരുന്നു. എന്നാൽ, കോടതി വിധി പുറത്തുവന്ന നിമിഷം മുതൽ അയോഗ്യത നിലവിൽ വന്നതിനാൽ നിയമപരമായി ഈ രാജിക്കത്തിന് പ്രസക്തിയില്ല.

ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു ജനപ്രതിനിധി ശിക്ഷിക്കപ്പെട്ടാൽ, വിധി വന്ന സമയം മുതൽ അയോഗ്യത സ്വയം പ്രാബല്യത്തിൽ വരും. അയോഗ്യനാക്കപ്പെട്ട ഒരാൾക്ക് ആ പദവിയിൽ തുടരാൻ അവകാശമില്ലാത്തതിനാൽ ‘സ്വയം ഒഴിയുക’ എന്നതിന് ഇവിടെ നിയമസാധുതയില്ല. നിയമസഭാ സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. ഇതോടെ അദ്ദേഹം ഔദ്യോഗികമായി സഭയ്ക്ക് പുറത്താകും.


Read Previous

പുത്തൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനന്യ; 2025ലെ ഓർമ്മകളും ചിത്രങ്ങളുമാണ് താരം പങ്കുവച്ചത്

Read Next

പിതാവിന് പിന്നാലെ സഹോദരിയും യാത്രയായി; ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ അപകടത്തിൽ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »