Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അറബ് ബുക്ക് അവാർഡ്,41 രാജ്യങ്ങളിൽ നിന്നായി 1,043 നോമിനേഷനുകൾ


ദോഹ: അറബ് ബുക്ക് അവാർഡിന്റെ മൂന്നാമത്‌ പതിപ്പിലേക്ക് ഇതുവരെ 1,043 നോമിനേഷനുകൾ ലഭിച്ചതായി ജഡ്ജിങ് കമ്മിറ്റി അറിയിച്ചു. 41 രാജ്യങ്ങളിൽ നിന്നാണ് നോമിനേഷനുകൾ ലഭിച്ചിട്ടുള്ളതെന്ന് അറബ് ബുക്ക് അവാർഡിന്റെ മാധ്യമ ഉപദേഷ്ടാവ് ഡോ. ഹനാൻ അൽ-ഫയാദ് അറിയിച്ചു.

വ്യക്തിഗത വിഭാഗത്തിൽ 960 നോമിനേഷനുകളും അച്ചീവ്മെന്റ് വിഭാഗത്തിൽ 83 നോമിനേഷനുകളും ലഭിച്ചു. ഓരോ വർഷവും വർധിച്ചുവരുന്ന പങ്കാളിത്തം ലോകമെമ്പാടുമുള്ള സാംസ്‌കാരിക- അക്കാദമി ക മേഖലയിലെ ഗുണപരമായ മുന്നേറ്റമാണ് സൂചിപ്പിക്കുന്നതെന്നും ഡോ. ഹനാൻ അൽ-ഫയാദ് പറഞ്ഞു. ജൂറിക്ക് മുമ്പാകെ വന്ന എൻട്രികൾ ഒന്നിലധികം ഘട്ടങ്ങളിലൂടെ വിലയിരുത്തും. കർശനവും സുതാര്യ വുമായ നടപടിക്രമമായിരിക്കും ഇതിനു കൈക്കൊള്ളുക. ഡിസംബർ മാസത്തിനകം വിലയിരുത്തൽ പ്രക്രിയ അവസാനിക്കും. തുടർന്നായിരിക്കും ജേതാക്കളെ പ്രഖ്യാപിക്കുക. അവാർഡ് പ്രഖ്യാപനം 2026 തുടക്കത്തിൽ നടത്തും. പ്രത്യേക ചടങ്ങിൽ ജേതാക്കൾക്ക് പുരസ്ക്കാരം സമ്മാനിക്കും. മൊത്തം ഒരു മില്യൺ ഡോളർ ആണ് പുരസ്‌ക്കാര തുക.


Read Previous

ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

Read Next

എക്‌സിറ്റ് പെർമിറ്റ്‌ നിയമം: കുവൈത്തില്‍ ഇതുവരെ എക്സിറ്റ് പെര്‍മിറ്റ്‌ അനുവദിച്ചത് ഒരു ലക്ഷം പേര്‍ക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »