Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മൂക്ക് കുത്തിയവരാണോ? ഒരിക്കലും ഈ അബദ്ധങ്ങൾ ചെയ്യരുത്, ജീവൻ പോലും നഷ്‌ടമാകാം


ഇന്നത്തെക്കാലത്ത് മൂക്കു കുത്താത്തവരായി അധികമാരും ഉണ്ടാകില്ല. പല വലിപ്പത്തിലും രൂപത്തിലുമുള്ള മൂക്കുത്തികൾ അണിയുന്നത് ഒരു ഫാഷനായി മാറിക്കഴിഞ്ഞു. വ്യാപകമായി ഗൺ ഷോട്ടുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ മൂക്കുകുത്തുമ്പോൾ വേദനിക്കുമെന്ന പേടിയും ഇല്ലാതായി.

എന്നാൽ, മൂക്കിന്റെ മർമ്മസ്ഥാനങ്ങൾ അറിയാത്തവരെ ഇതിനായി സമീപിക്കുന്നത് വലിയ അപകടം വിളിച്ചുവരുത്താം.

മൂക്കിന്റെ അറ്റത്തുള്ള ഡേഞ്ചർ ട്രയാങ്കിൾ എന്നറിയപ്പെടുന്ന ഭാഗത്ത് അണുബാധയുണ്ടായാൽ അത് നേരിട്ട് മസ്‌തിഷ്‌കത്തെ ബാധിക്കാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ മൂക്ക് കുത്തുന്നത് ഈ ഭാഗത്തല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനായി പ്രത്യേക പരിജ്ഞാനം ആവശ്യമാണ്. മൂക്ക് കുത്തിയ ശേഷം കൃത്യമായി ആ മുറിവ് പരിചരിക്കേണ്ടതും അത്യാവശ്യമാണ്.

ഉപ്പ് വെള്ളം അൽപമായി ആ മുറിവിൽ ഇറ്റിച്ചുകൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൈകൾ കഴുകാതെ ഒരിക്കലും മൂക്കിലെ കടുക്കനിലോ മുറിവിലോ തൊടരുത്. കൈകളിലെ ബാ‌ക്‌ടീരിയകളാണ് 90% അണുബാധയ്‌ക്കും കാരണം. മുറിവിൽ ലോഷനുകളോ ആന്റിസെപ്‌റ്റിക് ക്രീമുകളോ അമിതമായ അളവിൽ ഉപയോഗിക്കരുത്. സ്വർണം പോലുള്ള ഗുണമേന്മയുള്ള ലോഹങ്ങൾ ഉപയോഗിക്കുക. ഇമിറ്റേഷൻ ആഭരണങ്ങൾ അലർജിയും കടുത്ത വീക്കവും ഉണ്ടാക്കുവാൻ സാദ്ധ്യതയുണ്ട്.


Read Previous

പുളിയിഞ്ചി ചിക്കൻ കഴിച്ചിട്ടുണ്ടോ? ഒരുതവണ ട്രെെ ചെയ്താൽ പിന്നെ ഇത് സ്ഥിരമാക്കും

Read Next

എട്ട് മീറ്ററോളം നീളം,​ വളർന്നുകൊണ്ടിരിക്കുന്ന പെരുമ്പാമ്പ്; പെണ്ണ് വർഗത്തിനുണ്ട് വലിയ പ്രത്യേകതകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »