Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാലിന്യം തള്ളുന്നത് കണ്ടെത്താനായി നിർമ്മിത ബുദ്ധിയും ഉപഗ്രഹ ചിത്രങ്ങളും; പുതിയ സംവിധാനവുമായി യുഎഇ


ദുബൈ: രാജ്യത്ത് അനധികൃതമായി മാലിന്യം തള്ളുന്നത് കണ്ടെത്താനായി അബുദാബി പരിസ്ഥിതി ഏജൻസി പുതിയ പദ്ധതി ആരംഭിച്ചു. നിർമ്മിത ബുദ്ധിയും ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിച്ച് നിയമ ലംഘനം കണ്ടെത്താനാണ് നീക്കം. മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുക, പരിസ്ഥിതി നിരീക്ഷണം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

മാലിന്യ നിയന്ത്രണത്തിനായി നിർമ്മിത ബുദ്ധിയും (AI) ഉപഗ്രഹ ചിത്ര വിശകലനവും സംയോജിപ്പി ക്കുന്ന യുഎഇയിലെ ആദ്യ പദ്ധതി എന്ന പ്രത്യേകതയും ഇതിനുണ്ട്. പരമ്പരാഗത പരിശോധനകളിൽ നിന്ന് മാറി, ഡാറ്റ സ്വയം വിശകലനം ചെയ്യാനും നിയമലംഘനങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും കഴിയുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത് എന്ന് ഇ എ ഡി സെക്രട്ടറി ജനറൽ ഡോ. ഷൈഖ സലേം അൽ ധാഹേരി പറഞ്ഞു.

അൽ ഐനിലെ അൽ ബുഖൈരിയ പ്രദേശത്ത് പുതിയ സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധ നയിലൂടെ ഈ സംവിധാനത്തിലൂടെ 150 കേന്ദ്രങ്ങൾ കണ്ടെത്താനായി.മാലിന്യത്തിന്റെ തരം, കാലയളവ് എന്നിവ കൃത്യമായി നീരീക്ഷിക്കാനും ശുചീകരണ പ്രവർത്തനങ്ങൾ അതിവേഗം നടത്താനും പുതിയ സംവിധനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. യുഎഇയുടെ 2031ന്റെ ആർട്ടിഫിഷ്യൽ ഇന്റലിജ ൻസ് സ്ട്രാറ്റജിയുടെ ഭാഗമാണ് ഈ പദ്ധതിയെന്നും അധികൃതർ വ്യക്തമാക്കി.


Read Previous

പക്ഷിപ്പനി: ആലപ്പുഴയില്‍ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടും

Read Next

പുതുവർഷം കളറാക്കാൻ യുഎഇ; 40 കേന്ദ്രങ്ങളിൽ വെടിക്കെട്ട്, നിർത്താതെ ഓടും ദുബൈ മെട്രോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »