Arvind Kejriwal ED custody: ഇഡി കസ്റ്റഡിയിലിരുന്ന് ആദ്യ സർക്കാർ ഉത്തരവിൽ ഒപ്പുവെച്ച് അരവിന്ദ് കെജ്രിവാൾ


ഡൽഹി മദ്യനയ കേസിൽ അടുത്തിടെ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ കഴിയുന്നതിനിടെയും സർക്കാർ ഫയലുകൾ ഒപ്പുവെച്ചു. ജയിലിൽ കിടന്നായാൽ പോലും താൻ സർക്കാരിനെ നയിക്കുമെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.


Read Previous

#Know Your Candidate App | സ്ഥാനാര്‍ഥികളെ കുറിച്ച് കൂടുതല്‍ അറിയാം; നോ യുവര്‍ കാന്‍ഡിഡേറ്റ് ആപ്പ്

Read Next

#Atishi said that her eyes filled with tears after reading the letter | കെജരിവാളിന് മാത്രമേ ഇങ്ങനെ സാധിക്കൂ’; കത്ത് വായിച്ച് കണ്ണു നിറഞ്ഞുപോയെന്ന് അതിഷി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »