ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : അഷ്റഫ് കൂട്ടായ്മ സൗദി അറേബ്യ നാഷണൽ കമ്മറ്റിയുടെ 2022/ 2023 വാർഷിക ജനറൽ ബോഡിയും 2024/ 2026 കാലയളവിലേക്കുള്ള പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. യോഗത്തിൽ പുതിയ സാരഥികളെ തെരഞ്ഞെടുത്തു അഷ്റഫ് ബാപ്പു മഞ്ചേരി പ്രസിഡണ്ട് ( ജിദ്ദ ) ,അഷ്റഫ് അൽ റയാൻ (ജിദ്ദ ശറഫിയ്യ) ആക്ടിംഗ് പ്രസിഡണ്ട്, അഷ്റഫ് അമ്പലക്കടവ് ( ദമ്മാം ) ജനറൽ സെക്രട്ടറി,അഷ്റഫ് തട്ടിമാറ്റി ( റിയാദ് ) വർക്കിംഗ് സെക്രട്ടറി,അഷ്റഫ് വൺ ,ടൂ, ത്രി (ശറഫിയ്യ ) ട്രഷറർ, അഷ്റഫ് അൽ ഹസ്സ, അഷ്റഫ് പുത്തംപള്ളി ,അഷ്റഫ് പ്രിൻസ് , വൈസ് പ്രസിഡണ്ടുമാർ, അഷ്റഫ് തബുഖ് , അഷ്റഫ് മദീന പറപ്പൂർ, അഷ്റഫ് മുവാറ്റുപ്പുഴ ജോയിൻ്റ് സെക്രട്ടിമാർ
എക്സിക്യൂട്ടീവ് മെമ്പർമാർ ,അഷ്റഫ് കുറ്റിപ്പുറം,അഷ്റഫ് ടാക്സി പനങ്ങാങ്ങര ,അഷ്റഫ് ഉച്ചാരക്കടവ്, അഷ്റഫ് വണ്ടൂർ പുളിയക്കോട്, അഷ്റഫ് പീടികപ്പടി, അഷ്റഫ് കുറ്റിക്കാടൻ, അഷ്റഫ് ബുറൈദ , അഷ്റഫ് ടി.ടി. വേങ്ങര,അഷ്റഫ് കാവനൂർ, അഷ്റഫ് പഴംന്തോട്ടം, അഷ്റഫ് പരഗൺ , അഷ്റഫ് വിളയിൽ പറപ്പൂർ, അഷ്റഫ് ഗസാൽ, എന്നിവരെ യോഗം തിരെഞ്ഞെടുത്തു.
യോഗത്തിൽ പ്രസിഡണ്ട് ഡോ: അഷ്റഫ് ബദർ അൽ തമാം അധ്യക്ഷം വഹിച്ചു , അഷ്റഫ് കഞ്ഞിപ്പുര യോഗം ഉൽഘാടനം ചെയ്തു , സെക്രട്ടറി അഷ്റഫ് അമ്പലക്കടവ് സ്വാഗതവും വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു പുതിയ സാരഥികളെ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ അഷ്റഫ് കൂട്ടായ്മ സംസ്ഥാന ട്രഷറർ ഐ.പി അഷ്റഫ് സാഹിബ് നിയന്ത്രിച്ചു. അഷ്റഫ് നരിക്കുനി ആശംസാ പ്രസംഗം നടത്തുകയും വർക്കിംഗ് സെക്രട്ടറി അഷ്റഫ് തട്ടിമാറ്റി നന്ദിയും പറഞ്ഞു.
