ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : പൊതുപ്രവര്‍ത്തന രംഗത്തും രാഷ്ട്രിയ ബിസിനെസ്സ് രംഗത്ത് സജീവമായ ഇടപെടല്‍ മാനിച്ചു കൊണ്ട് റിയാദ് ഓ ഐ സി സി സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളന ത്തില്‍ പൊതു പ്രവര്‍ത്തകന്‍ അഷറഫ് കായകുളത്തിന് ആദരവ് നല്‍കി. പുതുപള്ളി എം എല്‍ എ ചാണ്ടി ഉമ്മനില്‍ നിന്ന് ഏറ്റുവാങ്ങി.

പതിനെട്ട് വര്‍ഷമായി സൗദിയില്‍ അലുമിനിയം ഫാബ്രിക്കേറ്റര്‍ കമ്പനി നടത്തുന്ന അഷറഫ് ജീവകാരുണ്യ രംഗത്തും രാഷ്ട്രിയ ബിസിനെസ്സ് രംഗത്തും സജീവമായിട്ടുണ്ട്, ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയാണ് ഭാര്യ സൈനബ മൂന്ന് മക്കള്‍ റിസ്വാനുൽ അഷ്‌റഫ്, നൂറ മോൾ അഷ്‌റഫ്, ഇർഫാനുൽ അഷ്‌റഫ്
