Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അശ്വിന്റെ ഓള്‍റൗണ്ട് മികവില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം


ചെന്നൈ: രവിചന്ദ്രന്‍ അശ്വിന്‍ നടത്തിയ ഓള്‍റൗണ്ട് മികവില്‍ ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 280 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. 51 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് രണ്ടാമിന്നിങ്സില്‍ 234 റണ്‍സിന് എല്ലാവരും പുറത്തായി.

82 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ മാത്രമാണ് ബംഗ്ലാ നിരയില്‍ പൊരുതിയത്. ഷാദ്മാന്‍ ഇസ്ലാം 35 റണ്‍സും സാകിര്‍ ഹസന്‍ 33 റണ്‍സുമെടുത്തു. ഷാകിബ് അല്‍ ഹസന്‍ 25 റണ്‍സുമെടുത്ത് പുറത്തായി. 13 റണ്‍സ് വീതമെടുത്ത മോമിനുള്‍ ഹഖ്, മുഷ്ഫിഖര്‍ റഹിം എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബംഗ്ലാദേശ് ബാറ്റര്‍മാര്‍.

ഇന്ത്യയ്ക്കു വേണ്ടി അശ്വിന്‍ രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റ് നേടി. സ്പിന്നര്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും വീഴ്ത്തി. ഒരു വിക്കറ്റ് ജസ്പ്രീത് ബുമ്രയും കരസ്ഥമാക്കി. ആദ്യ ഇന്നിങ്സില്‍ അശ്വിന്‍ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. കൂടാതെ ബാറ്റിങില്‍ സെഞ്ച്വറി നേടിയ അശ്വിനാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത്.


Read Previous

പൂരത്തില്‍ എന്ത് സംഭവിച്ചുവെന്ന് അറിയണം, ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയണം: മന്ത്രി കെ രാജന്‍

Read Next

കാശ്മീരിലും ഹരിയാനയിലും പരാജയ ഭീതി; അതിനാലാണ് രാഹുലിനെ ലക്ഷ്യമിടുന്നത്: സച്ചിന്‍ പൈലറ്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »