ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സാവോപോളോ: ബ്രസീലിലെ സാവോപോളോയ്ക്ക് സമീപം 62 പേരുമായി പോയ പ്രാദേശിക ടർബോപ്രോപ്പ് വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.
എ.ടി.ആർ നിർമ്മിത വിമാനമാണ് വീടുകൾക്ക് സമീപമുള്ള മരക്കൂട്ടങ്ങൾക്ക് പിന്നി ലേക്ക് തകർന്നുവീണത്. നിയന്ത്രണം വിട്ടുവീണ വിമാനം ആകെ കറങ്ങിത്തി രിഞ്ഞ ശേഷമാണ് നിന്നത്. തുടർന്ന് പ്രദേശത്താകമാനം വലിയ പുക ഉയർന്നു. വിമാനത്തി ലുണ്ടായിരുന്ന ഒരാളും രക്ഷപ്പെട്ടില്ല. 57 യാത്രക്കാരും നാല് ജീവനക്കാരു മായി സാവോ പോളോയുടെ അന്താരാഷ്ട്ര വിമാനത്താവളമായ ഗ്വാറുലോസിലേക്ക് പോകുകയായി രുന്നു എയർലൈൻ
അഗ്നിശമന സേനാംഗങ്ങളും മിലിട്ടറി പോലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും വിൻഹെഡോയിലെ ക്രാഷ് സൈറ്റിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ടീമുകളെ അയച്ചു. വാർത്തകൾക്കായി മാധ്യമ പ്രവർത്തകർ പുറത്ത് കാത്തുനിന്നതിനാൽ, വിമാനം തകർന്ന ജനവാസ മേഖലയിലേക്കുള്ള പ്രവേശന കവാടം അധികൃതർ അടച്ചു
77,000 നിവാസികൾ താമസിക്കുന്ന സമൃദ്ധമായ നഗരത്തിൻ്റെ മധ്യഭാഗത്ത് നിന്ന് വളരെ അകലെയുള്ള ഒരു ജില്ലയിലാണ് വിമാനം തകർന്ന പരിസരം. പരാന സംസ്ഥാനത്തെ കാസ്കവലിൽ നിന്നാണ് വിമാനം പുറപ്പെട്ടത്.
.
