റിയാദ്: സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവിയും അലി അൽ ഖർനിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങളുടെ ശാസ്ത്രീയ ദൗത്യം ആരംഭിച്ചു. രണ്ട് പേരും മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ 14 ശാസ്ത്ര - വിദ്യാഭ്യാസ ഗവേഷണ പരീക്ഷണങ്ങൾ നടത്താണ് പദ്ധതിയിട്ടിരിക്കുന്നത്. സൗദി അറേബ്യയിലെ 47 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 12,000
സൗദി ആറേബ്യയിലെ റിയാദിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ സ്വാന്തനം 2023 പരിപാടിയിലൂടെ, ക്യാൻസർ രോഗത്താലും അപകടം മൂലവും ചലനശേഷി നഷ്ടപ്പെട്ട മുൻപ്രവാസിയായ തൊടിയൂർ പഞ്ചായത്തിലെ വെളുത്തമണൽ ഭാഗത്തുള്ള വലിയവിട്ടിൽ താഹയ്ക്ക് ഇലക്ട്രിക് വീൽചെയർ നൽകി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മൈത്രിയുടെ കാരുണ്യഹസ്തം വന്നുചേർന്നത്. മൈത്രീകൂട്ടായ്മയുടെ
സൗദി അറേബ്യയിലേയ്ക്കുള്ള തൊഴില്‍ വിസ പതിച്ച് നല്‍കുന്നതിനും വിരലടയാളം നിര്‍ബന്ധമാക്കി . മേയ് 29 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. മുംബൈയിലെ സൗദി കോണ്‍സുലേറ്റാണ് ഇത് സംബന്ധിച്ച സന്ദേശം നല്‍കിയത്. സൗദിയിലേയ്ക്കുള്ള ഫാമിലി സന്ദര്‍ശന വിസകള്‍ ലഭിയ്ക്കുന്നതിനായി ഈ മാസം ആദ്യം മുതല്‍ തന്നെ വിരലടയാളം നിര്‍ബന്ധമാക്കിയിരുന്നു.
പ്രവാസികള്‍ കാലഘട്ടത്തിന് അനുസരിച്ച് തൊഴില്‍ വൈദഗ്ദ്യം പരിപോഷിപ്പിക്കാന്‍ തയ്യാറാകണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനും മര്‍കസ് നോളഡ്ജ് സിറ്റി സിഇഒയുമായ ഡോ. അബ്ദുസലാം മുഹമ്മദ്. വികസന കുതിപ്പിലാണ് സൗദി അറ്യേബ്യ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 ബൃഹത് പദ്ധതിയാണ്. എല്ലാ മേഘലയിലും സമഗ്ര
റിയാദ്: വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ സൗദി മന്ത്രിസഭയുടെ തീരുമാനം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഒരു സ്‌പോണ്‍സര്‍ക്കു കീഴില്‍ നാലില്‍ കൂടുതലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനാണ് തീരുമാനം. ഇതിനുള്ള വ്യവസ്ഥകള്‍
ഇന്ന് ലോകവാര്‍ത്താ വിനിമയ ദിനം. വികസ്വര രാജ്യങ്ങളെ വാര്‍ത്താ വിനിമയ സാങ്കേതിക വിദ്യയിലൂടെ ശാക്തീകരിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ലോകം ഒരു ആഗോള ഗ്രാമമായി ചുരുങ്ങിയതില്‍ വാര്‍ത്താവിനിമയ രംഗത്തെ വിസ്‌ഫോടനത്തിനുള്ള പങ്ക് ചെറുതല്ല. അതില്‍ എടുത്തുപറയേണ്ടതാണ് ഇന്റര്‍നെറ്റിന്റെ സംഭാവന. ലോകം മുഴുവന്‍ പൊതിയുന്ന വാര്‍ത്താവിനിമയ ശൃംഖലയായി ഇന്റര്‍നെറ്റ്
നടനും സംവിധായകനുമായ ലാലിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. നടന്‍ സുരേഷ് കൃഷ്ണയ്‌ക്കൊപ്പം എത്തി ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി . നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ചലച്ചിത്ര
ദുബൈ: ലഹരി വസ്‍തുക്കളുടെ പ്രോത്സാഹനം കണ്ടത്തിയ 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഈ വര്‍ഷം ഇതുവരെയുള്ള മാസങ്ങളില്‍ പൂട്ടിച്ചതായി ദുബൈ പൊലീസ് അറിയിച്ചു. ലഹരി കടത്തുകാര്‍ക്കും ലഹരി വില്‍പനക്കാര്‍ക്കും എതിരെ ദുബൈ പൊലീസ് നടപടികള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് നടപടി. 2023ന്റെ ആദ്യ പാദത്തില്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മയക്കുമരുന്ന്
തലച്ചോറിന്റെയും (മസ്തിഷ്കം) മനസിന്റെയും രഹസ്യം അറിയാനുള്ള ആകാംക്ഷ ഭൂരിപക്ഷം പേരിലുമുണ്ടാകും. ലോകമെമ്പാടുമുള്ള ന്യൂറോ സയന്റിസ്റ്റുകൾ തലച്ചോറിന്റെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്നതിനുള്ള ശ്രമത്തിലാണ്. ഇപ്പോഴിതാ മരണത്തിന്റെ വക്കിലെത്തിയ രണ്ടുപേരുടെ തലച്ചോറിൽ നിഗൂഢമായ ഒരു കുതിച്ചുചാട്ടം നടന്നുവെന്ന ഗവേഷകരുടെ കണ്ടെത്തലാണ് ചർച്ചയാകുന്നത്.കൂടാതെ മരണശേഷവും മസ്തിഷ്കം ജീവിക്കുമോ എന്നത് സംബന്ധിച്ചും പഠനങ്ങൾ നടത്തുന്നുണ്ട്.
കൊച്ചി : എഐ ക്യാമറ ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ട്രാഫിക്ക് ഐലന്‍റിലെ എഐ ക്യാമറ കൊട്ടകൊണ്ട് മറിച്ച് പ്രതീകാത്മക പ്രതിഷേധവുമായാണ് പികെ ഫിറോസ് സർക്കാരിനെതിരെ രംഗത്തെത്തിയത്. കൊച്ചിയിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായായിരുന്നു ലീഗ് നേതാവിന്‍റെ കൊട്ട കൊണ്ടുള്ള പ്രതിഷേധം. പുതിയ