Author: ന്യൂസ് ബ്യൂറോ

ന്യൂസ് ബ്യൂറോ

Latest News
അടുത്ത ലക്ഷ്യം കേരളം; ന്യൂനപക്ഷങ്ങളെ ആകര്‍ഷിയ്ക്കാനുതകുന്ന വമ്പൻപദ്ധതികളുമായി ബി ജെ പി

അടുത്ത ലക്ഷ്യം കേരളം; ന്യൂനപക്ഷങ്ങളെ ആകര്‍ഷിയ്ക്കാനുതകുന്ന വമ്പൻപദ്ധതികളുമായി ബി ജെ പി

ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പടെ ആധിപത്യം സ്ഥാപിയ്ക്കാനായതോടെ ബി ജെ പിയുടെ അടുത്ത ലക്ഷ്യം കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. ദക്ഷിണേന്ത്യയിലും ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങൾക്കും മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കമിടാനാണ് പാർട്ടിയുടെ തീരുമാനം. കേരളത്തിൽ പാർട്ടി അടിത്തറ ഉറപ്പിക്കാൻ കേന്ദ്രസർക്കാർ വമ്പൻപദ്ധതികൾ പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോർട്ട്. ഇതിലൂടെ ന്യൂനപക്ഷങ്ങൾ

Latest News
കള്ളനോട്ട് കേസ്; ആലപ്പുഴയില്‍ വനിതാ കൃഷി ഓഫിസർ, എം. ജിഷമോള്‍ അറസ്റ്റിൽ

കള്ളനോട്ട് കേസ്; ആലപ്പുഴയില്‍ വനിതാ കൃഷി ഓഫിസർ, എം. ജിഷമോള്‍ അറസ്റ്റിൽ

ആലപ്പുഴ കള്ളനോട്ട് കേസിൽ കൃഷി ഓഫിസർ അറസ്റ്റിൽ. ആലപ്പുഴ എടത്വ കൃഷി ഓഫിസർ എം. ജിഷമോളാണ് അറസ്റ്റിലായത്. ഇവരിൽ നിന്നു ലഭിച്ച ഏഴ് വ്യാജനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പു പുറത്തറിഞ്ഞതെന്ന് ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷം ജിഷ മോളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Gulf
ദുബൈ അല്‍ ഖൂസ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടുത്തം

ദുബൈ അല്‍ ഖൂസ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടുത്തം

ദുബൈ: ദുബൈ അല്‍ ഖൂസ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടുത്തം. ബുധനാഴ്ച വൈകുന്നേരം ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ ഒരു വെയര്‍ഹൗസിലാണ് തീപിടുത്തമുണ്ടായത്. സ്ഥലത്തു നിന്ന് കനത്ത പുക ഉയരുന്നത് വളരെ ദൂരെ നിന്ന് പോലും ദൃശ്യമായിരുന്നു. സിവില്‍ ഡിഫന്‍സും പൊലീസും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍

Latest News
പത്തനംതിട്ടയിൽ മദ്യപിച്ച് വഴക്കിട്ട രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ടയിൽ മദ്യപിച്ച് വഴക്കിട്ട രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ രണ്ട് പൊലീസ്കാർക്ക് സസ്പെൻഷൻ. സീനിയർ സിവിൽ പൊലീസുകാരായ ഗിരി ഗാസി, ജോൺ ഫിലിപ്പ് എന്നിവർക്കെതിരെയാണ് നടപടി. മദ്യപിച്ച് തമ്മിൽ തല്ലിയതിനാണ് നടപടി. സ്ഥാനക്കയറ്റം കിട്ടിയ പൊലീസുകാരന്‍റെ യാത്രയയപ്പ് ആഘോഷത്തിനിടെയാണ് തമ്മിൽ തല്ല് ഉണ്ടായത്. ചൊവ്വാഴ്ച മൈലപ്രയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് യാത്ര അയപ്പ് അഘോഷം

Latest News
കാലിൽ ക്യാമറ ഘടിപ്പിച്ച ചാരപ്രാവിനെ  ഒഡീഷയിൽ പിടികൂടി

കാലിൽ ക്യാമറ ഘടിപ്പിച്ച ചാരപ്രാവിനെ ഒഡീഷയിൽ പിടികൂടി

കാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച പ്രാവിനെ ഒഡീഷയിൽ പിടികൂടി.ജഗത്​സിങ്പുർ ജില്ലയിലെ മത്സ്യബന്ധന ബോട്ടിൽ നിന്നാണ് പ്രാവിനെ പിടികൂടിയത്. ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന പ്രാവാണിതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളാണ് പ്രാവിനെ പിടികൂടി പൊലീസിനെ ഏൽപിച്ചത്. ഫൊറൻസിക് ലാബിലെ വിശദമായ പരിശോധനയ്ക്കു ശേഷമേ പ്രാവിന്റെ കാലുകളിൽ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളെപ്പറ്റി കൂടുതൽ

Latest News
പരീക്ഷക്കാലം; എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം

പരീക്ഷക്കാലം; എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും. 4,19,362 റെഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്.

Gulf
സൗദി അറേബ്യയുടെ അമ്പരപ്പിക്കുന്ന മാറ്റങ്ങളില്‍, വനിതാ കായികരംഗം ലോകശ്രദ്ധയിലേയ്ക്ക്

സൗദി അറേബ്യയുടെ അമ്പരപ്പിക്കുന്ന മാറ്റങ്ങളില്‍, വനിതാ കായികരംഗം ലോകശ്രദ്ധയിലേയ്ക്ക്

ജിദ്ദ∙ സൗദി അറേബ്യ അമ്പരപ്പിക്കുന്ന മാറ്റങ്ങളുടെ വാതായനങ്ങൾ തുറന്നു ലോകശ്രദ്ധ നേടി മുന്നേറുന്ന കാലത്തെ വനിതാ ദിനത്തിൽ  തിളങ്ങി വനിതാ കായികരംഗം. വലിയ ഉണർവ്വിനും ഒട്ടേറെ നേട്ടങ്ങൾക്കും വനിതാ കായികമേഖല സാക്ഷ്യം വഹിക്കുന്ന കാലമാണിത്.  ഭരണാധികാരികളുടെ പിന്തുണയോടെ രാജ്യത്തെ വനിതകൾക്ക് സ്പോർട്സ് പരിശീലിക്കാനും പങ്കെടുക്കാനും സ്വാതന്ത്ര്യമുണ്ടായതോടെ ഇൗ രംഗത്ത്

Gulf
ദുബായിലെ, പ്രമുഖ വയോധിക വ്യവസായികളെ സന്ദർശിച്ച്;  ഷെയ്ഖ് മുഹമ്മദ്

ദുബായിലെ, പ്രമുഖ വയോധിക വ്യവസായികളെ സന്ദർശിച്ച്;  ഷെയ്ഖ് മുഹമ്മദ്

ദുബായ്: ‘ദുബായിലെ യഥാർഥ മനുഷ്യരെ’ സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എമിറാത്തി കവിയും വ്യവസായിയുമായ ഹമദ് ബിൻ സൂഖത്തിനെയും എമിറാത്തി വ്യവസായി ജുമാ അൽ മാജിദിനെയുമാണ് സന്ദർശിച്ചത്. ഇരുവരെയും ‘ദുബായിലെ യഥാർഥ മനുഷ്യർ’ എന്നു വിശേഷിപ്പിച്ച്,

Gulf
സ്വപ്നം സാക്ഷാത്കരിച്ചു; ഇപ്പോൾ ഞങ്ങൾ കൂടുതൽ വലിയ സ്വപ്നം കാണുന്നു”; ബഹിരാകാശത്ത് നിന്ന് ആദ്യ ‘സെൽഫി’യുമായി, യുഎഇ സുൽത്താൻ

സ്വപ്നം സാക്ഷാത്കരിച്ചു; ഇപ്പോൾ ഞങ്ങൾ കൂടുതൽ വലിയ സ്വപ്നം കാണുന്നു”; ബഹിരാകാശത്ത് നിന്ന് ആദ്യ ‘സെൽഫി’യുമായി, യുഎഇ സുൽത്താൻ

അബുദാബി: രാജ്യാന്തര ബഹിരാകാശ നിലയത്തിനുള്ളിൽ നിന്ന് എടുത്ത തന്‍റെ ആദ്യ സെൽഫികളുമായി യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. ഭൂമിയുടെ അതിമനോഹരമായ കാഴ്ചകൾ ദൃശ്യമായ സ്റ്റേഷനിലെ നിരീക്ഷണ കേന്ദ്രമായ കപ്പോളയ്ക്ക് മുന്നിൽ നിന്നെടുത്തതാണു ചിത്രങ്ങൾ.  "ബഹിരാകാശത്ത് നിന്നു ഞാൻ ഭൂമിയെ അഭിവാദ്യം ചെയ്യുന്നു. ഞങ്ങളുടെ മാതൃരാജ്യത്തെയും അതിന്റെ

Latest News
കരളിന്റെ കരള്‍’; ഭര്‍ത്താവിന് കരള്‍ പകുത്ത് നല്‍കി പഞ്ചായത്തംഗമായ ഭാര്യ

കരളിന്റെ കരള്‍’; ഭര്‍ത്താവിന് കരള്‍ പകുത്ത് നല്‍കി പഞ്ചായത്തംഗമായ ഭാര്യ

തൊടുപുഴ: ഭര്‍ത്താവിന് കരള്‍ പകുത്ത് നല്‍കി പഞ്ചായത്ത് അംഗമായ ഭാര്യ. ഇടുക്കി ജില്ലയിലെ മണക്കാട് പഞ്ചായത്ത് അംഗവും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയു മായ ജീന അനില്‍ ആണ് ഭര്‍ത്താവ് ആനിക്കാട് വീട്ടില്‍ അനിലിന് തന്റെ കരള്‍ പകുത്ത് നല്‍കി ജീവത്തിലേയ്ക്ക് തിരികെ എത്തിച്ചത്. കരളിന് ഗുരുതര രോഗം

Translate »