അക്മ സ്പോർട്സ് ഡേ 2023, ദുബായിലെ പ്രമുഖ മലയാളി സംഘടനയായ ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ വാർഷിക കായികദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ കായികമത്സരങ്ങൾ സംഘടിപ്പിയ്ക്കുന്നു. മാർച്ച് 12ന് ദുബായ് അൽ ഖൂസിലെ ഡ്യുവൈൽ സ്കൂളിൽവെച്ച് നടത്തപ്പെടുന്ന മത്സരങ്ങളിൽ നൂറോളം കായിക പ്രതിഭകൾ മാറ്റുരയ്ക്കും. അന്നേ ദിവസം രാവിലെ
ഗർഭസ്ഥ ശിശുക്കളെ ഇന്ത്യൻ സംസ്കാരം പഠിപ്പിയ്ക്കാനുള്ള ക്യാമ്പയിനുമായി ആർഎസ്എസ്. ആർഎസ്എസിന്‍റെ പോഷക സംഘടനയായ "സംവർധിനീ ന്യാസ്" ആണ് ഗർഭിണികൾക്കുള്ള പ്രത്യേക ക്യാമ്പയിൻ നടത്താൻ ആരംഭിച്ചിരിയ്ക്കുന്നത്. ഞായറാഴ്ച ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടത്തിയ ക്യാമ്പയിനിൽ 80ഓളം ഡോക്ടർമാരും ആയുർവേദ വൈദ്യന്മാരും പങ്കെടുത്തു. ഡോക്ടർമാരിൽ ഗൈനക്കോളജിസ്റ്റുകളായിരുന്നു കൂടുതൽ. എയിംസിൽ നിന്നടക്കമുള്ള
മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ തീഹാർ ജയിലിലടച്ചു. ഡൽഹിയിലെ റോസ് അവന്യു കോടതിയാണ് ഈ മാസം 20 വരെ സിസോദിയയെ റിമാൻഡ് ചെയ്തത്. മനീഷ് സിസോദിയ സാക്ഷികളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്നും അന്വേഷണത്തോട് സഹകരിയ്ക്കുന്നില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. കസ്റ്റഡികാലാവധി കഴിഞ്ഞതിനെ തുടർന്ന് ഉച്ചയ്ക്ക് 2 മണിയൊടെയാണ് മനീഷ്
മുംബൈ: മൂന്ന് ദിവസത്തിനിടെ ബാങ്ക് അക്കൌണ്ടുകളിൽനിന്ന് ആയിരക്കണക്കിനു രൂപ നഷ്ടപ്പെട്ടവരിൽ നടി ശ്വേതാ മേനോനുമെന്ന വാർത്ത നിഷേധിച്ച് നടി ശ്വേത. ഉപയോക്താക്കൾ അറിയാതെ അവരുടെ സ്വകാര്യ വിവരങ്ങൾ കരസ്ഥമാക്കി ദുരുപയോഗം ചെയ്യുന്ന ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇന്‍റർനെറ്റിലെ ഫിഷിംഗ് തട്ടിപ്പിലാണ് ശ്വേതാ മേനോൻ ഉൾപ്പെടെ 40 ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ
നടനും അവതാരകനുമായ മിഥുൻ രമേശ് ബെൽസ് പാൾസി രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടി. മുഖം ഒരു വശത്തേക്ക് താത്‌കാലികമായി കോടുന്ന അസുഖമാണിത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സ തേടിയ വിവരം മിഥുൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. എനിക്കിപ്പോൾ ബെൽസ് പാൾസി എന്ന അസുഖമാണ്. ജസ്റ്റിൻ ബീബറിനൊക്കെ
സിഡ്നി റെയിൽവേ സ്റ്റേഷനിൽ അക്രമം നടത്തിയ തമിഴ്നാട് സ്വദേശി മുഹമ്മദ് റഹ്മത്തുള്ള സയ്യിദ് അഹമ്മദാണ് കൊല്ലപ്പെട്ടത്. സിഡ്നി റെയിൽവേ സ്‌റ്റേഷനിൽ ശുചീകരണതൊഴിലാളിയെ കത്തി കൊണ്ട് കുത്തിയതിനെ തുടർന്നാണ് പൊലീസ് നടപടിയെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാൻബെറ : റെയിൽവേ സ്റ്റേഷനിൽ അക്രമം നടത്തിയ ഇന്ത്യക്കാരനെ ഓസ്‌ട്രേലിയൻ പൊലീസ് ചൊവ്വാഴ്ച
ജിദ്ദ- പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളുടെ വിസിറ്റ് വിസ മാത്രമേ നിലവില്‍ ഇഖാമയിലേയ്ക്ക് മാറ്റാന്‍ സാധിയ്ക്കുകയുള്ളൂ. മറ്റു പ്രചാരണങ്ങള്‍ ശരിയല്ല. മാതാപിതാക്കള്‍ ഇഖാമയുള്ളവരായിരിയ്ക്കണം. ഫാമിലി വിസിറ്റ് വിസ ഒരു പശ്ചാത്തലത്തിലും തൊഴില്‍ വിസയാക്കി മാറ്റാനാകില്ല.വിസിറ്റ് വിസയിലെത്തിയ കുട്ടികളെ ഇഖാമയിലേയ്ക്ക് മാറ്റാന്‍ ഇനി പറയുന്ന രേഖകളാണ് ആവശ്യം.സൗദി എംബസിയും വിദേശകാര്യ മന്ത്രാലയും
റിയാദ്: നോര്‍ക്ക റൂട്ട്‌സ് മുഖേന ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് വനിതാ നഴ്‌സുമാര്‍ക്ക് തൊഴിലവസരമൊരുക്കി സൗദി. നഴ്‌സിംഗിൽ ബി.എസ്.സി/ പോസ്റ്റ് ബി.എസ്.സി/ എം എസ് സി / പി.എച്ച്.ഡി. വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിയ്ക്കാം. പ്രായപരിധി 35 വയസ്സ്. സൗദി ആരോഗ്യമന്ത്രാലയത്തിന്‍റെ നിയമമനുസരിച്ചുള്ള ശമ്പളമായിരിയ്ക്കും
റിയാദ്: സൗദിയിൽ വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട ഫീസുകളിൽ തൊഴിലുടമ വഹിയ്ക്കേണ്ടത്, ഏഴു തരം ഫീസുകൾ എന്ന് ആർത്തിച്ചു വ്യക്തമാക്കി മാനവശേഷി വികസന മന്ത്രാലയം. ഫൈനൽ എക്സിറ്റുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്കുള്ള മറുപടി ട്വീറ്റിലാണ് മാനവശേഷി വികസന വകുപ്പ് ഈ കാര്യം ആവർത്തിച്ചത്. തൊഴിൽ നിയമത്തിലെ 40- ാം ഖണ്ഡികയനുസരിച്ച് തൊഴിലാളികളെ റിക്രൂട്ട്
ബെംഗളൂരു: ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരായി ഗൾഫ് രാജ്യങ്ങൾ ഇനിയും ദീർഘകാലം തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. വരുംകാലത്തെ ഇറക്കുമതിയുടെ വലിയൊരു ശതമാനവും ഗൾഫ് രാജ്യങ്ങൾ വഹിക്കുമെന്നും 'ഇന്ത്യ എനർജി വീക്കി'ൽ സംസാരിക്കവേ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉപരോധം നീക്കിയാൽ ഇറാനിൽ നിന്നും വെനസ്വേലയിൽ