Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ് ബ്യൂറോ

ന്യൂസ് ബ്യൂറോ

International
ആ തണ്ണിമത്തന്‍ ക്ലച്ച്; അതുപോലൊരെണ്ണം വേണം, പാര്‍വതി 

ആ തണ്ണിമത്തന്‍ ക്ലച്ച്; അതുപോലൊരെണ്ണം വേണം, പാര്‍വതി 

കാന്‍ ചലച്ചിത്രോത്സവത്തിലെ റെഡ് കാര്‍പറ്റില്‍ നടി കനി കുസൃതിയുടെ ഔട്ട്ഫിറ്റും തണ്ണിമത്തന്‍ ഡിസൈനിലുള്ള ക്ലച്ചും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കനി ഈ ക്ലച്ച് ഉപയോഗിച്ചത്. പലസ്തീന്‍ പതാകയുടെ നിറങ്ങളായ ചുവപ്പും പച്ചയും കറുപ്പും ചേര്‍ന്നതാണ് ഈ തണ്ണിമത്തന്‍. കൊച്ചി പനമ്പിള്ളി നഗറിലെ ബൊട്ടീക് സ്‌റ്റോറായ സാള്‍ട്ട്

Kerala
സ്‌കൂൾ അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിനുള്ള അനുപാതം വർധിപ്പിച്ചു

സ്‌കൂൾ അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിനുള്ള അനുപാതം വർധിപ്പിച്ചു

തിരുവനന്തപുരം: സ്‌കൂൾ അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിനുള്ള അനുപാതം വർധിപ്പിച്ച് സർക്കാർ ഉത്തരവായി. നിലവിൽ 10 ശതമാനമായിരുന്നു അനുവദിച്ചിരുന്നത്. ഇത് എൽ.പി., യു.പി. സ്കൂൾ അധ്യാപകർക്ക് 20 ശതമാനവും ഹൈസ്കൂൾ അധ്യാപകർക്ക് 15 ശതമാനവുമായാണ് വർധിപ്പിച്ചത്.നിലവിലെ 10 ശതമാനം അനുസരിച്ച് അധ്യാപകർക്ക് അന്തർജില്ലാ സ്ഥലംമാറ്റം കിട്ടാതെവന്നിരുന്നു. അനുപാതം മാറ്റണമെന്ന് ആവശ്യപ്പെട്ട്

National
പോർഷെ അപകടം: 17-കാരന്‍റെ മുത്തച്ഛൻ അറസ്റ്റിൽ

പോർഷെ അപകടം: 17-കാരന്‍റെ മുത്തച്ഛൻ അറസ്റ്റിൽ

പുണെ: ആഡംബര കാറിടിച്ച് പുണെയില്‍ രണ്ട് യുവ എന്‍ജിനയര്‍മാരുടെ ജീവനെടുത്ത സംഭവത്തില്‍ പ്രതിയായ കൗമാരക്കാരന്റെ മുത്തച്ഛൻ അറസ്റ്റിൽ. നേരത്തെ, 17-കാരന്റെ ജാമ്യത്തിനുവേണ്ടി ഇടപെട്ട പ്രതിയുടെ മുത്തച്ഛൻ സുരേന്ദ്ര കുമാര്‍ അ​ഗർവാൾ ആണ് അറസ്റ്റിലായിരിക്കുന്നത്. നിയമവിരുദ്ധമായി തടവിൽവെച്ചുവെന്നും കുറ്റം ഏൽക്കുന്നതിന് ഭീഷണപ്പെടുത്തിയെന്നുമുള്ള കുടുംബത്തിലെ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അപകടസമയത്ത്

Health & Fitness
ഇന്ത്യൻ സർക്കാരിനും, ചികിത്സയ്ക്കും നന്ദിപറഞ്ഞ് പാകിസ്ഥാനി വനിത ജീവിതത്തിലേയ്ക്ക്

ഇന്ത്യൻ സർക്കാരിനും, ചികിത്സയ്ക്കും നന്ദിപറഞ്ഞ് പാകിസ്ഥാനി വനിത ജീവിതത്തിലേയ്ക്ക്

കണ്ണൂർ: പാകിസ്താനിൽനിന്ന് ഇന്ത്യയിലേക്കുള്ള ഓരോ ചുവടും മഹാം സൊഹൈബ് മാലിക്കിന് ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കുള്ളതായിരുന്നു. ഇരുകാലുകളിലും നീര് കെട്ടിനിൽക്കുന്ന ‘ലിംഫെഡിമ’യെന്ന രോഗത്തിനുമുന്നിൽ ജീവിതം വഴിമുട്ടി നിൽക്കുമ്പോഴാണ് ആ ഇരുപത്തെട്ടുകാരിക്ക് മുന്നിൽ ഇന്ത്യ ചികിത്സയുടെ പുതിയ വെളിച്ചം തെളിച്ചത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം രോഗം 20 ശതമാനം കുറച്ച് നാട്ടിലേക്കുള്ള മടക്കത്തിനിടെ

News
തൃശ്ശൂരിൽ, വൻമരം കടപുഴകി വീണു; രണ്ട് പെട്ടി ഓട്ടോറിക്ഷകൾ തകർന്നു

തൃശ്ശൂരിൽ, വൻമരം കടപുഴകി വീണു; രണ്ട് പെട്ടി ഓട്ടോറിക്ഷകൾ തകർന്നു

തൃശ്ശൂര്‍: തൃശ്ശൂർ ന​ഗരത്തിൽ വൻ മരം കടപുഴകി വീണു. അപകടത്തിൽ രണ്ട് പെട്ടി ഓട്ടോറിക്ഷകൾ തകർന്നു. ജില്ലാ ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച രാവിലെയാണ് അപകടം. റോഡിന് വശത്തായി നിർത്തിയിട്ടിരുന്നു ഓട്ടോറിക്ഷകൾക്ക് മുകളിലേക്കാണ് മരം വീണത്. ഒരു ഓട്ടോ പൂർണമായും മറ്റൊന്ന് ഭാ​ഗികമായി തകർന്നു. വാഹനത്തിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം

Current Politics
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കുറ്റപത്രം; പലതവണ ബലാത്സംഗം ചെയ്തു,വധശ്രമവും

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കുറ്റപത്രം; പലതവണ ബലാത്സംഗം ചെയ്തു,വധശ്രമവും

തിരുവനന്തപുരം: പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങളാണ് എല്‍ദോസിനെതിരെ ചുമത്തിയിരിക്കുന്നത്. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്. പരാതിക്കാരിയായ യുവതിയെ എം.എല്‍.എ. ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്ന് കുറ്റപത്രത്തില്‍

Gulf
മാലിന്യനിര്‍മാര്‍ജന ലക്ഷ്യത്തില്‍ സൗദിയെ മുന്നിലെത്തിച്ച് മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്

മാലിന്യനിര്‍മാര്‍ജന ലക്ഷ്യത്തില്‍ സൗദിയെ മുന്നിലെത്തിച്ച് മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്

 ഇൻസൈറ്റിൽ അജിത് നായർ കോട്ടയം: സുസ്ഥിരവികസന ലക്ഷ്യത്തിന് യു.എന്‍. നിശ്ചയിച്ച മാലിന്യനിര്‍മാര്‍ജന ലക്ഷ്യത്തില്‍ സൗദി അറേബ്യയെ മുന്നിലെത്തിച്ച് ഒരു മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്. സൗദി അറേബ്യയില്‍ പൊതുസ്ഥലമാലിന്യവും റോഡിലെ തകരാറുകളുമടക്കം പൊതുസുരക്ഷയ്ക്ക് ഹാനികരമായ പ്രശ്‌നങ്ങളും ഒന്‍പതുമാസമായി കണ്ടെത്തുന്നത് മലയാളിയായ അജിത് നായരുടെ നേതൃത്വത്തിലുള്ള കമ്പനി വികസിപ്പിച്ച ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ്. ബെംഗളൂരു

Kerala
തൃശ്ശൂരിൽ, ‘ആവേശം’സിനിമയുടെ മോഡലില്‍ ഗുണ്ടാപാർട്ടി; നേതൃത്വം നൽകിയ ​ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

തൃശ്ശൂരിൽ, ‘ആവേശം’സിനിമയുടെ മോഡലില്‍ ഗുണ്ടാപാർട്ടി; നേതൃത്വം നൽകിയ ​ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

തൃശൂർ: ജയില്‍ മോചിതനായ ഗുണ്ടാ തലവന്‍ അനൂപ് പുറത്തിറങ്ങിയതിന്റെ ഭാഗമായായി തൃശ്ശൂരിൽ അരങ്ങേറിയ 'ആവേശം' മോഡൽ പാർട്ടിയിൽ പോലീസ് നടപടി. സംഭവത്തിന് പിന്നാലെ പാർട്ടിക്ക് നേതൃത്വം നൽകിയ ​ഗുണ്ടാ നേതാവ് കുറ്റൂർ അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട്, വിശദമായ മൊഴി ശേഖരിച്ചതിന് പിന്നാലെ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ

Entertainment
അമ്മയുടെ ഉത്തരവാദിത്തങ്ങളും ജോലിയും ഒരുമിച്ചുകൊണ്ടു പോകുന്നതിനെ കുറിച്ച്,ബോളിവുഡ് സുന്ദരി ആലിയ ഭട്ട്

അമ്മയുടെ ഉത്തരവാദിത്തങ്ങളും ജോലിയും ഒരുമിച്ചുകൊണ്ടു പോകുന്നതിനെ കുറിച്ച്,ബോളിവുഡ് സുന്ദരി ആലിയ ഭട്ട്

ബോളിവുഡില്‍ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളില്‍ ഒരാളാണ് ആലിയ ഭട്ട്. നടന്‍ രണ്‍ബീര്‍ കപൂറുമായുള്ള പ്രണയവും വിവാഹവും മകള്‍ റാഹയുടെ ജനനവുമെല്ലാം ആലിയ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ലോകത്തെ ഏറ്റവും മികച്ച ആഡംബര ബ്രാന്‍ഡുകളിലൊന്നായ ഗുച്ചിയുടെ അംബാസിഡറാകുന്ന ആദ്യ ഇന്ത്യക്കാരി എന്ന ചരിത്രനേട്ടവും ആലിയ സ്വന്തമാക്കിയിരുന്നു. അടുത്തിടെ മെറ്റ് ഗാലയിലും

Kozhikode
ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; ടിടിഇയ്ക്ക് ക്രൂരമര്‍ദനം

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; ടിടിഇയ്ക്ക് ക്രൂരമര്‍ദനം

കോഴിക്കോട്: ട്രെയിനില്‍ ടി.ടി.ഇ.യ്ക്ക് ക്രൂരമര്‍ദനം. രാജസ്ഥാന്‍ സ്വദേശിയായ ടി.ടി.ഇ. വിക്രം കുമാര്‍ മീണയ്ക്കാണ് ഡ്യൂട്ടിക്കിടെ മര്‍ദനമേറ്റത്. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസില്‍ തിരൂരില്‍വെച്ചായിരുന്നു സംഭവം. ടി.ടി.ഇ.യെ ആക്രമിച്ച തിരുവനന്തപുരം കരമന സ്വദേശി എസ്. സ്റ്റാലിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്രചെയ്തത് വിലക്കിയതാണ്

Translate »