മലയാളികളുടെ പ്രിയ കലാഭവൻ മണി ഓർമയായിട്ട് ഒൻപത് വർഷം പിന്നിടുന്നു. 2016 മാർച്ച് ആറിനാണ് തീരാദുഃഖത്തിലാഴ്ത്തിയ മണിയുടെ വിയോഗം. പാടിതീരാത്ത നാടൻ പാട്ടുകളും കാത്തിരുന്ന അഭിനയ വേഷങ്ങളും ബാക്കിവച്ചായിരുന്നു കുന്നിശേരി രാമന്റെ മകൻ മണി കടന്നുപോയത്. കഴിക്കാൻ അന്നവും ഉടുതുണിക്ക് മറുതുണിയുമില്ലാത്ത കാലം പിന്നിട്ടായിരുന്നു മിമിക്രിയിലൂടെയും നാടൻ പാട്ടുകളിലൂടെയും
പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ വീട്ടുജോലിക്കാരിയുമായി പ്രണയം നടിച്ച ഭർത്താവിന് ഒടുവില്‍ ദാരുണാന്ത്യം. ചൈനയിൽ ഒരു ഫുഡ് കമ്പനി നടത്തിയിരുന്ന ഷീ എന്ന വ്യക്തിയാണ് വീട്ടു ജോലിക്കാരിയുടെ കുത്തേറ്റ് മരിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. സ്കൂൾ പഠന കാലത്താണ് തന്‍റെ സഹപാഠിയായ പെൺകുട്ടിയുമായി ഷി
ഫാഷന്‍ ലോകം എപ്പോഴും വ്യത്യസ്തകളെയാണ് തേടുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം. അതിന് പക്ഷേ നിയമതമായ ഒരു നിമയവും ബാധകമല്ല. ഏറ്റവും ഒടുവിലായി ഫാഷന്‍ ലോകം കീഴടക്കിയിരിക്കുന്നത് ഒറ്റക്കാലന്‍ ജീന്‍സാണ്. സമൂഹ മാധ്യമത്തില്‍ പുതിയൊരു ഫാഷന്‍ ട്രെന്‍ഡ് ഉയര്‍ന്നു കഴിഞ്ഞു. അതാണ് വണ്‍ ലെഗ്ഡ് ജീന്‍സ് (one legged jeans). വില
തിരുവനന്തപുരം: കലാനിധി സെൻ്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻ്റ് കൾചറൽ ഹെറിറ്റേജ് ട്രസ്റ്റിൻ്റെ ഒ. എൻ. വി കുറുപ്പ് പുരസ്ക്കാരം ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതിക്ഷേത്ര തിരുസന്നിധിയിൽ വെച്ച് സംവിധായകൻ നേമം പുഷ്പരാജ്, നിർമ്മാതാവ് കിരീടം ഉണ്ണി, എന്നിവരിൽ നിന്ന് സിന്ധു മാപ്രാണം ഏറ്റുവാങ്ങി. കവിയത്രിയും കഥാകൃത്തുമാണ് ആത്മവൃക്ഷം
തിരുവനന്തപുരം: കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിന് പുറമെ പെൺസുഹൃത്തിനെക്കൂടി വകവരുത്തിയതിന്റെ കാരണം വെളിപ്പെടുത്തി വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ. തനിക്ക് ഫർസാനയോട് പ്രണയമല്ല, കടുത്ത പകയാണ് ഉണ്ടായിരുന്നതെന്നാണ് അഫാന്റെ പുതിയ വെളിപ്പെടുത്തൽ. പണയം വയ്ക്കാൻ നൽകിയ മാല ഫർസാന തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് അഫാൻ പൊലീസിനോട് പറഞ്ഞു. അഫാന് മാല
നമുക്ക് ചുറ്റുമുള്ളതെന്തും നമ്മെയും നമ്മുടെ ജീവിതത്തേയും സ്വാധീനിക്കുന്നത്. വാസ്തു ശാസ്ത്രപ്രകാരം നമുക്ക് ചുറ്റിലുമുള്ളതും പോസിറ്റീവ് ആയും നെഗറ്റീവായും നമ്മിലേക്ക് സ്വാധീനിക്കപ്പെടും. വീട്ടിൽ അലങ്കാരമായി സൂക്ഷിച്ചിട്ടുള്ള പെയിന്റിംഗ് പോലും ഇത്തരത്തിലുള്ള സ്വാധീനത്തിന്റെ ഭാഗമായി മാറാം എന്നാണ് വാസ്തുവിൽ പറയുന്നത്. അത്തരത്തിൽ ഭാഗ്യം ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ചില പെയിന്റിംഗുകൾ പരിചയപ്പെടാം. കുതിര
വീട്ടിലോ പരിസരത്തോ ഒരു പാമ്പിനെ കണ്ടാൽ തിരുവനന്തപുരത്തുകാരുടെ വിളി ആദ്യമെത്തുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥ റോഷ്നിയുടെ ഫോണിലേക്കായിരിക്കും. പിന്നെ നിമിഷങ്ങൾക്കുളളിൽ റോഷ്നിയും സംഘവും ദൗത്യസ്ഥലത്ത് പറന്നെത്തും. അധികം വൈകാതെ തന്നെ എത്ര വലിയ വിഷമുളള ഭീമൻ പാമ്പിനെയും കഷ്ടപ്പെടുത്താതെ ബാഗിൽ കയറ്റും. ഇതൊക്കെ മലയാളികൾ കണ്ടത് റോഷ്നിയുടെ ഇൻസ്റ്റഗ്രാം
മലയാളികളുടെ തീൻ മേശയിൽ പതിവായി കാണാറുള്ള പ്രഭാത ഭക്ഷണമാണ് പുട്ട്. അരിപ്പുട്ട്, ഗോതമ്പ് പുട്ട്, റാഗി പുട്ട്, ചോളം പുട്ട് തുടങ്ങി പുട്ടിൽ തന്നെ അനേകം വെറൈറ്റികളുണ്ട്. പുട്ട് മിക്കവാറും പേർക്കും ഇഷ്ടമാണെങ്കിലും കൃത്യമായ രീതിയിൽ നല്ല ആവിപറക്കുന്ന മൃദുലമായ പുട്ട് ഉണ്ടാക്കാൻ എല്ലാപേർക്കും അറിയണമെന്നില്ല. ചില സമയങ്ങളിൽ
കോട്ടയം: കാപ്പിക്കുരു ഉത്പാദനം കുറഞ്ഞതിന് പിന്നാലെ കാപ്പിപ്പൊടി വിലയും കുത്തനെ ഉയർന്ന് 800 ലെത്തി. രാജ്യാന്തര തലത്തിലുണ്ടായ കാപ്പിക്കുരു ക്ഷാമമാണ് വിലവർദ്ധനവിന് കാരണമായി പറയുന്നത്. ആഭ്യന്തര വിപണിയിലും കാപ്പിക്കുരു കിട്ടാനില്ല. ഉയർന്ന വില നൽകാൻ തയ്യാറാണേലും കാപ്പിക്കുരു കിട്ടാനില്ലാത്തത് കാപ്പിപ്പൊടി നിർമ്മാതാക്കളെയും വലയ്ക്കുന്നു. ഹൈറേഞ്ച്, വയനാട്, കൂർഗ് തുടങ്ങിയ