ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മാണത്തിലെത്തിയ 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യ്ക്ക് മികച്ച പ്രതികരണം. മലയാള സിനിമയ്ക്ക് ലഭിച്ച ഗംഭീര ദൃശ്യവിസ്മയമാണ് ലോക എന്നാണ് പ്രേക്ഷകർ പറയുന്നത്. ബുക്കിങ്ങിലും മുന്നിൽ നിൽക്കുകയാണ് ചിത്രം. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തില്‍ മാത്രം 130-ലെറെ ലേറ്റ് നൈറ്റ്
മലപ്പുറം: ഓണമിങ്ങ് അടുത്തതോടെ സ്കൂളുകളെല്ലാം തകൃതിയായ ഓണാഘോഷത്തിന്റെ തിരക്കിലാണ്. ഓണാഘോഷത്തിലെ പ്രധാന ആകര്‍ഷണം സദ്യയാണ്. അവിയല്‍, സാമ്പാര്‍, ഓലന്‍, തോരന്‍, പായസം എല്ലാം ചേര്‍ന്ന് സ്‌കൂളില്‍ ഒന്നാന്തരം ഓണ സദ്യ സ്വയം പാകം ചെയ്ത് പ്രധാനാധ്യാപകന്‍ താരമായി. ചോക്കാട് മാളിയേക്കല്‍ ജി യു പി സ്‌കൂളിലെ പ്രധാന അധ്യാപകനായ
ദുബൈ: ലൈംഗിക പീഡന ആരോപണത്തില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. രാഹുലിനെതിരെ പരാതിയോ എഫ്ഐആറോ ഇല്ല. എന്നിട്ടും കോണ്‍ഗ്രസ് പാര്‍ട്ടി നടപടിയെടുത്തു. എഫ്ഐആർ പോക്കറ്റിലിട്ട് നടക്കുന്ന സ്വന്തം കൂട്ടത്തിലുള്ളവർക്കെതിരെ സിപിഎം എന്ത് നടപടിയെടുത്തുവെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു അതേസമയം, ലൈംഗിക പീഡന ആരോപണം
കാലിഫോര്‍ണിയ: എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി ടെക് ഭീമനായ മെറ്റ 2,000ത്തിൽ അധികം അഡൾട്ട് സിനിമകൾ നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്‌തതായി ആരോപിച്ച് രണ്ട് അഡൾട്ട് സിനിമ കമ്പനികൾ മെറ്റയ്‌ക്കെതിരെ കേസ് ഫയൽ ചെയ്‌തു. ഈ അഡൽറ്റ് ഫിലിം കമ്പനികള്‍ മെറ്റയ്‌ക്കെതിരെ 359 മില്യൺ ഡോളറോളം നഷ്‍ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്‌തിരിക്കുന്നത്.
മോഹൻലാല്‍ നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. മലയാളത്തിന് എക്കാലവും പ്രിയപ്പെട്ട ഹിറ്റ് ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍തവയില്‍ കുറേ എണ്ണമെങ്കിലുമുണ്ടാകുമെന്നതിനാല്‍ ഹൃദയപൂര്‍വവും പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ താടി ട്രിം ചെയ്‍ത് സ്റ്റൈലൻ ലുക്കിലാണ് മോഹൻലാല്‍
ശ്രീനഗര്‍: പതിനേഴ് മാസത്തെ ഇടവേളക്കുശേഷം മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തി ഇന്ത്യയുടെ അതിവേഗ പേസര്‍ ഉമ്രാന്‍ മാലിക്. ബുച്ചി ബാബു ഇന്‍വിറ്റേഷനല്‍ ടൂര്‍ണമെന്‍റില്‍ ഒഡിഷക്കെതിരെ തുടര്‍ച്ചയായ പന്തുകളില്‍ രണ്ട് വിക്കറ്റെടുത്താണ് ഉമ്രാന്‍ മാലിക് തിരിച്ചുവരവ് ആഘോഷമാക്കിയത്. 2022ല്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ ബൗളറെന്ന ഖ്യാതിയുമായി ഐപിഎല്ലില്‍ അരങ്ങേറിയ ഉമ്രാന്‍ മാലിക് 157
ജയ്പൂർ: 55ാമത്തെ വയസ്സിൽ പതിനേഴാമത്തെ കുഞ്ഞിന് ജന്മം നൽകി സ്ത്രീ. രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശയായ രേഖ ഗാൽബെലിയ എന്ന സ്ത്രീയാണ് തന്റെ 17-ാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. നാല് ആൺമക്കളും ഒരു മകളും ജനിച്ചയുടനെ മരിച്ചു. അവരുടെ ജീവിച്ചിരിക്കുന്ന കുട്ടികളിൽ അഞ്ച് പേർ വിവാഹിതരായി. കടുത്ത ദാരിദ്ര്യത്തിലാണെന്ന് രേഖയുടെ മകൾ
കാൺപൂർ: കാൺപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സൈബർ സുരക്ഷാ വിഭാഗത്തിൽ ജോലി ചെയ്യുന്ന സോഫ്റ്റ് വെയറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയായ ദീപക് ചൗധരി എന്ന 25 കാരനാണ് താമസസ്ഥലത്തെ ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്തത്. സൈബർ സുരക്ഷാ മേഖലയിൽ തനിക്ക് ശോഭിക്കാനാകുന്നില്ലെന്നും ജീവിതം മുന്നോട്ട്
കോഴിക്കോട്: ജപ്പാൻ ജ്വരത്തിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രത്യേക വാക്സീൻ യജ്ഞം നടത്താൻ ആരോഗ്യ വകുപ്പ്. ഒന്ന് മുതൽ 15 വരെ വയസ്സുള്ള കുട്ടികൾക്കായാണ് വാക്സീൻ യജ്ഞം. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമാണ് പ്രത്യേക വാക്സിനേഷൻ ഡ്രൈവ്. രണ്ട് ഡോസുകളിലായി വാക്സീൻ നൽകും. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി അടുത്ത