കൊല്ലം: കുണ്ടറയിൽ റെയിൽ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കുണ്ടറ സ്വദേശികളായ രാജേഷ്, അരുൺ എന്നിവരാണ് പിടിയിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതെന്നാണ് വിവരം. നേരത്തെ തന്നെ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണ് ഇരുവരുമെന്നാണ്
2024 ഫെബ്രുവരി 22 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ് മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 240 കോടി രൂപയോളമാണ് ചിത്രം നേടിയത്. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് സ്വീകാര്യത നേടിയ ചിത്രം തമിഴ്നാട്ടില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. 50 കോടിക്ക്
ഇന്‍സ്റ്റഗ്രാമില്‍ വമ്പന്‍ അപ്‌ഡേറ്റുകള്‍, സ്റ്റിക്കറുകള്‍ ഉപയോഗിച്ച് ഇനി മുതല്‍ ഇന്‍സ്റ്റ ഡിഎമ്മില്‍ (DMs) സംഗീതം മറ്റുള്ളവരുമായി പങ്കുവെക്കാം മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇന്‍സ്റ്റഗ്രാമില്‍ വമ്പന്‍ അപ്‌ഡേറ്റുകള്‍ വരുന്നു. ഇന്‍സ്റ്റ ഡിഎമ്മില്‍ (DMs) മെസേജിംഗ് ആകര്‍ഷകമാകുന്നതിന് ഇന്‍സ്റ്റന്‍റ് ട്രാന്‍സ്‌ലേഷന്‍, ഷെയര്‍ സോംഗ്സ്, ഷെഡ്യൂള്‍ മെസേജ്, പിന്‍ കണ്ടന്‍റ് തുടങ്ങിയ
സുരാജ് വെഞ്ഞാറമൂട് പറഞ്ഞ ആ കുറവ് പൃഥ്വിരാജ് തിരുത്തിയിരിക്കുകയാണ്. മലയാളം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മോഹൻലാലിന്റെ എമ്പുരാനിലെ ഓരോ കഥാപാത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പുറത്തുവിടുകയാണ്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ലുക്കും പുറത്തുവിട്ടു. വളരെ രസകരമായ ഒരു സംഗതി വീഡിയോയില്‍ പറയുന്നുമുണ്ട് സുരാജ്. മുമ്പ് ഒരിക്കല്‍ സംവിധായകൻ
റിയാദ്: കായംകുളം പ്രവാസി അസോസിയേഷൻ "കൃപ" പതിനെട്ടാമത് വാർഷിക പൊതുയോഗത്തിൽ 2025-2026 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു.മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ഷൈജു നമ്പല ശ്ശേരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം മുതിർന്ന അംഗം ബഷീർ കോയിക്ക ലേത്ത് ഉത്‌ഘാടനം ചെയ്തു. ഭാരവാഹികളായി ഇസ്ഹാഖ് ലവ് ഷോർ( പ്രസിഡന്റ്
പോരുവഴി ഗവ. എസ്.കെ.വി.എൽ.പി.എസിലെ വർണക്കൂടാരം പ്രീ-പ്രൈമറി ക്ലാസ്‌മുറി കോവൂർ കുഞ്ഞുമോൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു ശൂരനാട് : സമഗ്രശിക്ഷ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പോരുവഴി ഗവ. എസ്.കെ.വി.എൽ.പി.എസിൽ തയ്യാറാക്കിയ ‘വർണക്കൂടാരം’ പ്രീ-പ്രൈമറി ക്ലാസ്‌മുറിയുടെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത്
നഗരമാലിന്യങ്ങള്‍ മണിച്ചിതോടുവഴി അഷ്ടമുടികായലിലേക്ക് എത്തുന്നു. കൊല്ലം : അഷ്ടമുടിക്കായലിൽ മലിനീകരണം അനുവദനീയമായതിലും വളരെ കൂടുതലാണെന്നു കണ്ടെത്തിയെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. അഷ്ടമുടിക്കായൽ കേസിൽ എൻവയൺമെന്റൽ എൻജിനിയർ റേച്ചൽ തോമസാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. കായലിലെ അഷ്ടമുടി, തോപ്പിൽകടവ്, കെ.എസ്.ആർ.ടി.സി. ബസ് ഡിപ്പോ പെരുമൺ, കുണ്ടറ സിറാമിക്സ്,
ചാത്തന്നൂർ: മിനി സിവിൽ സ്റ്റേഷനിലെ വിവിധ ഓഫിസുകളിൽ ആളില്ലാ കസേരകൾ മാത്രം. വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ വലയുന്നു.രാവിലെ 10 മണിക്ക് എത്തേണ്ട ജീവനക്കാർ തോന്നുംപടിയാണ് എത്തുന്നത് എന്നും സഹിക്കാവുന്നതിന് പരിധിയുണ്ടെന്നും ജനം പറയുന്നു. ഒമ്പത് മണിയോടെ എത്തുന്ന പാർട് ടൈം ജീവനക്കാരും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുമാണ് വിവിധ ആവശ്യങ്ങൾക്കായെത്തുന്നവരോട്
കൊല്ലം∙ കുളത്തൂപ്പുഴ കെഎസ്ആർടിസി 23, 26 തീയതികളിൽ കടൽത്തീര യാത്രയൊരുക്കും. കോയിക്കൽ കൊട്ടാരം, അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാൻ സ്മാരകം, കാപ്പിൽ ബീച്ച്, താന്നി ബീച്ച്, തങ്കശ്ശേരി വിളക്ക്മാടം, തങ്കശ്ശേരി കോട്ട, കൊല്ലം ബീച്ച് എന്നിവ ഉൾപ്പെട്ട ഏകദിന ഉല്ലാസ യാത്രയുടെ നിരക്ക് 470 രൂപയാണ്.26ന് വാഗമൺ-പരുന്തുംപാറ, ശിവക്ഷേത്ര
കൊട്ടാരക്കര : കാത്തിരിപ്പിനൊടുവിൽ നഗരസഭാ ചത്വരവും ആർ.ബാലകൃഷ്ണപിള്ള സ്മാരകവും യാഥാർഥ്യത്തിലേക്ക്. ഇരു പദ്ധതികളുടെയും രൂപരേഖ തയ്യാറായി. ഭരണാനുമതിയും ലഭിച്ചു രണ്ടുകോടി രൂപാ ചെലവിൽ ചന്തമുക്കിലെ പാർക്കിങ് ഗ്രൗണ്ടിന്റെ ഒരുവശത്താണ് ആർ.ബാലകൃഷ്ണപിള്ള സ്മാരകമായി സാംസ്കാരികസമുച്ചയം നിർമിക്കുക. രണ്ടു നിലകളിലായി 4,584 ചതുരശ്ര അടി വിസ്തൃതിയിൽ നിർമിക്കുന്ന കെട്ടിടത്തിനു താഴെ പാർക്കിങ്ങും