റിയാദ്: സൗദി തലസ്ഥാനത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആസ്ഥാനമായ “സബർമതി” യിൽ സജ്ജമായ ഗാന്ധി ഗ്രന്ഥാലയത്തിന്റെ അംഗത്വ വിതരണ ഉൽഘാ ടനം ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സലീം കളക്കര ഒഐസിസി റിയാദ് വനിത വേദി പ്രസിഡന്റ് മൃദുല വിനീഷിന് നൽകി കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ ഒഐസിസി സീനിയർ
കുവൈറ്റ് സിറ്റി: അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ 2025 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസിയ ഹൈഡൈൻ ഹാളിൽ വച്ച് നടന്ന പൊതുയോഗത്തിൽ പ്രസിഡൻറ് ബിജോ പി. ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റിജോ കോശി സ്വാഗതം ആശംസിച്ചു.യോഗത്തിൽ സെക്രട്ടറി കെ.സി ബിജു വാർഷിക റിപ്പോർട്ടും ട്രഷറർ
സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല ഘടകം അഞ്ചാം വാർഷി കാഘോഷത്തിൻറ ഭാഗമായി സംഘടിപ്പിച്ച ഒരു വർഷം നീണ്ടു നിന്ന പരിപാടി കൾക്ക് പൊന്നോത്സവ് 2025 ടെ സമാപ്തി കുറിച്ചു. സലാല വുമൻസ് അസോസിയേഷൻ ഹാൾ വേദി 2ൽ പ്രത്യേകം സജ്ജമാക്കിയ കെ പി അബ്ദുല്ല, മാപ്പാല
റിയാദ്: അന്തരിച്ച മലയാളത്തിന്റെ മഹാ സാഹിത്യകാരൻ എംടി. വാസുദേവൻ നായരോടുള്ള ആദര സൂചകമായി റിയാദ് 'ചില്ലയുടെ എന്റെ വായന' ജനുവരി ലക്കം' എംടിയുടെ കഥകൾ വായിച്ചും, ഡോക്യൂമെന്ററിയും, സിനിമകളും കണ്ടും ''എംടി സ്മൃതി, കൃതി" എന്ന തലക്കെട്ടിൽ നടത്തി. മൂസാ കൊമ്പൻ ചെറുകഥ അവതരിപ്പിക്കുന്നു അദ്ദേഹത്തിൻ്റെ ബാല്യ കാലം
.റിയാദ് : സൗദി ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ദവാത്മി മുൻസിപ്പാലിറ്റി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'അഹ്‌ലൻ ദവാദ്മി 2025' ശ്രദ്ധേയമായി. പരിപാടിയു ടെ ഭാഗമായി ഇന്ത്യൻ സാംസ്കാരിക പരിപാടികൾ കോർത്തിണക്കികൊണ്ട് ഒരു ദിവസം നീണ്ടു വിവിധ കലാപരിപാടികൾ അരങ്ങേറി. സൗദി ടൂറിസം കൗൺസിലും ഇന്ത്യൻ കൾച്ചറൽ ഫോറവും
റിയാദ് : റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് അൽ ഖലീജ് - ഇഷ് ബിലിയയിലെ ഇസ്മ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ അഡ്വാൻസ്ഡ് മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെഎംസിസിയുടെ മൂന്നുമാസം നീണ്ടുനിൽക്കുന്ന പരിരക്ഷ 2025 ക്യാമ്പയിന്റെ ഭാഗമായാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്ത
റിയാദ് ഒഐസിസി തിരുവനന്തപുരം ജില്ലാകമ്മറ്റി 'സ്നേഹ ചിറക് എന്ന പേരിൽ' ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. റിയാദ് സബർമതി ആഡിറ്റോറിയത്തിൽ നടന്ന സമ്മേളത്തിൽ നൂറിൽപരം ജനറൽ അംഗങ്ങളും നേതാക്കളും പങ്കെടുത്തു. പ്രസിഡണ്ട് വിൻസൻറ് കെ ജോർജ്ജ് അധ്യക്ഷനായ സമ്മേളനം സീനിയർ നേതാവ് അഡ്വ. എൽ കെ അജിത്ത് ഉൽഘടനം
റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ(ഡബ്ല്യു.എം.എഫ്) മിഡിൽ ഈസ്റ്റ് കൗൺസിൽ ഹെൽത്ത് ഫോറത്തിൻ്റെ 'ഹെൽത്ത് ഫോർ ഓൾ' എന്ന പ്രമേയത്തില്‍ കിംസ് ഹെൽ ത്തുമായി സഹകരിച്ച് ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഭാഗമായി വാക്കത്തോൺ 2025 സംഘടിപ്പിച്ചു. സൗദി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റിയാദ് മലാസിലെ കിംഗ് അബ്ദുള്ള പാർക്കിൽ നടന്ന
1. ഉളുക്കിനു – സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക2. പുഴുക്കടിക്ക് – പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക4. ചെവി വേദനയ്ക്ക് – വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക5. കണ്ണ്
റിയാദ് : ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ അൻവർ അമീൻ ചേലാട്ടിന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ഡോ. അൻവർ അമീനെ ഷാൾ അണിയിച്ചു സ്വീകരിച്ചു. റിയാദിലെ കെഎംസിസിയുടെ സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം