അൽഖർജ്: വേൾഡ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കൗൺസിൽ ഓൺലൈനിൽ സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി.അൽ ഖർജ് റൗദ ഹോട്ടല്‍ ഓഡിറ്റോറിയത്തിൽ നടന്ന ഡബ്ല്യു.എം.എഫ് അൽ ഖർജ് കൗൺസിൽ ശിശിരോത്സവം പരിപാടിയിൽ വെച്ചാണ് സമ്മാനദാനം നടത്തിയത്. സൗദി നാഷണൽ കൗൺസിൽ ഏർപ്പെടുത്തിയ അവാർഡുകൾ വേൾഡ്
റിയാദ്: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പോഷക സംഘടനയായ ഒഐസിസി റിയാദ് റീജിയണൽ കമ്മറ്റി പ്രസിഡന്റ് ആയി സലിം കളക്കര ചുമതലയേറ്റു. കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് എംഎൽഎയുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറയിൽ നിന്നും ചുമതല ഏറ്റെടുത്തത്. ചടങ്ങിൽ വിവിധ ഭാരവാഹികളടക്കം
റിയാദ്: വയനാട് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരേയും അനുഭാവികളേയും ഉൾപ്പെടുത്തി ഒഐസി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്‌ദുള്ള വല്ലാഞ്ചിറയുടെ നേതൃത്വത്തിൽ വയനാട് ജില്ല ഒഐസിസി റിയാദ് അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകി. ചടങ്ങിൽ വയനാട് എംഎൽഎ ടി.സിദ്ദീഖ് മുഖ്യാഥിതി ആയിരുന്നു. ഒഐസിസി സെൻട്രൽ കമ്മറ്റി ഭാരവാഹികളായ അമീർപട്ടണത്ത്,
മലപ്പുറം : ചേർത്ത് വെക്കലിന്റെ മറ്റൊരു മഹിത മാതൃകയായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി. കെഎംസിസി നടത്തുന്ന പ്രവാസി കുടുംബ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായിരിക്കെ, മരണപ്പെട്ട നാല് പേരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നാല്പത് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ
റിയാദ് :ഇന്ത്യൻ എംബസി വെൽഫെയർ വിഭാഗം യൂസുഫ് കാക്കഞ്ചേരിക്ക് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് യാത്രയയപ്പും സ്നേഹാദരവും നൽകി, ബത്ത നൂർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക് അധ്യക്ഷത വഹിച്ചു, യൂസുഫ് കാക്കഞ്ചേരിക്കുള്ള സ്നേഹാതരം സൗദി കെഎംസിസി നാഷണൽ
റിയാദ് : ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ ടി. സിദ്ദിഖ് MLA, റിയാദിലെ കിംഗ് അബ്ദുള്ള പാർക്കിൽ വച്ച് നടന്ന മെക് 7 വ്യായാമങ്ങളിൽ പങ്കെടുത്തു.25 മിനുട്ട് കൊണ്ട് ചെയ്യാവുന്ന 21 വ്യായാമങ്ങളായ മൾട്ടി എക്സസൈസ് കോമ്പിനേഷൻ എന്നറിയപ്പെടുന്ന MEC7 ഇനി മുതൽ നിത്യ ജീവിതത്തിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
റിയാദ് : കേളി കലാസാംസ്കാരിക വേദി പ്രവാസി മലയാളികൾക്കായി നടപ്പിലാക്കുന്ന കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായി പ്രമുഖ വ്യാപാരി അറബ്‌കോ രാമചന്ദ്രനും. കുടുംബത്തെ പോറ്റുന്നതിനായി കടൽ കടന്ന പ്രവാസി സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്നതോടൊപ്പം നാടിൻ്റെ സമ്പത്ത് ഘടനയുടെ വളർച്ചക്ക് പ്രധാന പങ്ക് വഹിക്കുകകൂടിയാണ് ചെയ്യുന്നത്. എന്നൽ ഒരു ഇന്ത്യൻ
റിയാദ്: ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകളിൽ പെട്ട് പിഴയടക്കാൻ പണമില്ലാതെ ദീർഘകാലമായി സൗദി ജയിലുകളിൽ കഴിയുന്നവരെ ജയിൽ മോചിതരാക്കാൻ വേണ്ടി എൻ. ആർ. കെ. ഫോറം മുൻകൈ പ്രവർത്തനം നടത്തുമെന്ന് റിയാദിലെ മുഖ്യധാരാ പ്രവാസി സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റി യായ എൻ. ആർ. കെ. ഫോറം ഭാരവാഹികൾ പറഞ്ഞു. റിയാദ്
റിയാദ്: രാജ്യ വിഭജനത്തിന്റെ പാപഭാരം മുസ്ലീംലീഗിന്റെ തലയില്‍ കെട്ടിവെച്ച് സമുദായത്തെ രണ്ടാംകിട പൗരന്‍മാരായി കണ്ടിരുന്ന കാലത്ത്, ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ അവർക്ക് അതിജീവ നത്തിന്റെ പാത വെട്ടിതെളിയിച്ച ഖാഇദെമില്ലത്തിന്റെ ദര്‍ശനങ്ങള്‍ക്ക് കരുത്തേകിയ നേതാവായി രുന്നു സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളെന്ന് മുസ്ലീം യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് ഷിബു മീരാന്‍
റിയാദ് : കണ്ണിനും മനസ്സിനും കുളിർമയേകിക്കൊണ്ട് പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ റിയാദിൽ "ശിശിരം25"എന്ന പേരിൽ ശൈത്യോത്സവം സംഘടിപ്പിച്ചു.അംഗങ്ങളും, കുടുംബാംഗങ്ങളും, അതിഥികളും ചേർന്ന് നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത "ശിശിരം 25" വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി . അൽഷംസ് പ്രിന്റ്‌സും പാലക്കാട് ജില്ലാ സംഘടനയും സംയുക്തമായി പുറത്തിറക്കിയ പുതുവർഷ