ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് മുറബ്ബയിലെ ലുലു മാൾ ലോക നഴ്‌സസ് ദിനം ആഘോഷിച്ചപ്പോൾ റിയാദ്: ലോക നഴ്‌സസ് ദിനം സമുചിതമായി ആഘോഷിച്ച് റിയാദ് മുറബ്ബയിലെ ലുലു മാൾ. സൗദി തലസ്ഥാന നഗരത്തിലെ വിവിധ ആശുപത്രികളിൽനിന്നുള്ള ഡോക്ടർമാരെയും നഴ്സുമാരെയും പങ്കെടുപ്പിച്ച് വർണശബളമായി ഒരുക്കിയ ആഘോഷം ആതുരശുശ്രൂഷകരായ മാലാഖമാരുടെ സേവനങ്ങളുടെ മഹത്വത്തെ ഉയർത്തിക്കാണിക്കുന്നതായി. റിയാദ്
ദുബായ്: ദുബായില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് പിടിയില്‍. തിരുവനന്ത പുരം വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. കരാമയില്‍ ഈമാസം ആദ്യമായിരുന്നു സംഭവം. അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെ ന്നാണ് വിവരം.
ഫയല്‍ ചിത്രം റിയാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വരവേല്‍ക്കാന്‍ സജ്ജമായി സൗദി തലസ്ഥാനം. ട്രംപ് ഇന്നെത്തും രണ്ടാം തവണ പ്രസിഡന്‍റായ ശേഷം ട്രംപിന്‍റെ മിഡില്‍ ഈസ്റ്റിലേക്കുള്ള ചരിത്രപര മായ ആദ്യ യാത്ര ചൊവ്വാഴ്ച തുടങ്ങും. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നീളുന്ന സന്ദര്‍ശനത്തില്‍ ട്രംപ് ആദ്യമെത്തുക സൗദിയിലെ
ദുബായ്: ദുബായ് ആരോഗ്യ വകുപ്പിനു കീഴില്‍ 15 വര്‍ഷത്തിലേറെ നഴ്‌സായി സേവനം ചെയ്യുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കും. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണിത്. ആതുരശുശ്രൂഷ സേവന രംഗത്തെ ഇവരുടെ സംഭാവനകളും സുപ്രധാന
റിയാദ് :ഷിഫസനയ്യയിൽനൂറുകണക്കിന് വരുന്ന മലയാളികളായ വർക്ക് ഷോപ്പ് തൊഴിലാളികൾക്കായി ഷിഫ മലയാളി സമാജവും ഇസ്മ മെഡിക്കൽ സെൻററും സംയുക്തമായാണ് ആരോഗ്യ പരിരക്ഷ ക്യാമ്പ് ഒരുക്കിയത് നൂറിൽ പരം അംഗങ്ങൾ ക്യാമ്പ് ഉപകാരപ്പെടുത്തി വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ആരംഭിച്ച മെഡിക്കൽ ക്യാമ്പ് വൈകുന്നേരം 4 മണി വരെ
റിയാദ്: ഭക്ഷ്യ സുരക്ഷ - വ്യാപാര മേഖലകളിൽ ഓസ്ട്രേലിയയും - സൗദി അറേബ്യയും തമ്മിലുള്ള പങ്കാളിത്തം ഊർജ്ജിതമാക്കി ലുലുവിൻ്റെ ഓസ്ട്രേലിയ വീക്ക് 2025. സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റു കളിലുടനീളമാണ് ഓസ്ട്രേലിയൻ പ്രീമിയം ഉത്പന്നങ്ങൾ വിപണനത്തിനും പ്രദർശനത്തിനും എത്തിച്ച് ഓസ്ട്രേലിയ വീക്ക് സംഘടിപ്പിച്ചിരിക്കുന്നത്. റിയാദിലെ ലുലു ഹൈപ്പർ മാർക്കറ്റ്
റിയാദ്: സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള ഗാര്‍ഹിക ജോലിക്കാരുടെ ഹുറൂബ് നീക്കാന്‍ ഇന്നു മുതല്‍ ആറു മാസം വരെ സമയമുണ്ടെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. മുസാനിദ് പ്ലാറ്റ്‌ഫോമി ലൂടെയാണ് ഹുറൂബ് നീക്കല്‍ നടത്തേണ്ടത്. ഹുറൂബ് സ്റ്റാറ്റസ് നീങ്ങുന്നതോടെ അവര്‍ക്കുള്ള എല്ലാ സര്‍വീസുകളും പുനഃസ്ഥാപിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ജിദ്ദ: ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെ 2,20,000 ലേറെ തീര്‍ഥാടകര്‍ വിദേശ ങ്ങളില്‍ നിന്ന് സൗദിയിലെത്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് ഇന്തോനേഷ്യയില്‍ നിന്നാണ്. ഇവിടെ നിന്ന് ഇതുവരെ അര ലക്ഷത്തിലേറെ തീര്‍ഥാടകര്‍ എത്തിയിട്ടുണ്ട്. ബംഗ്ലദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.
റിയാദ് : പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ സൗദി അറേബ്യയും യു.എ.ഇയും സ്വാഗതം ചെയ്തു. വെടിനിര്‍ത്തല്‍ കരാറിനെ സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ സ്വാഗതം ചെയ്തു. ഇത് മേഖലയില്‍ സുരക്ഷയും സമാധാനവും പുനഃസ്ഥാപിക്കാന്‍ കാരണമാകുമെന്ന് സൗദി അറേബ്യ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. വിവേകവും ആത്മസംയമനവും പാലിച്ചതിന് സൗദി അറേബ്യ
ദുബൈ: പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകൾ പുനരാരംഭിച്ച് യുഎഇ വിമാന കമ്പനികള്‍. ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാറിന് ശേഷം വ്യോമപാത തുറന്നായി പാകിസ്ഥാന്‍ പ്രഖ്യാപിച്ച തിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ദിവസങ്ങളോളം നീണ്ടു നിന്ന ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സും ഇത്തിഹാദ് എയര്‍വേയ്സും പാകിസ്ഥാനിലേക്കുള്ള