Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
സൗദി അറേബ്യയിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത, ജാഗ്രതാ മുന്നറിയിപ്പ്

സൗദി അറേബ്യയിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത, ജാഗ്രതാ മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത. സൗദിയിലെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മക്ക മേഖലയില്‍ മിതമായതോ കനത്തതോ

Gulf
കുവൈത്തിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ടു, മൃതദേഹങ്ങൾ കുത്തേറ്റ നിലയിൽ

കുവൈത്തിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ടു, മൃതദേഹങ്ങൾ കുത്തേറ്റ നിലയിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളായ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. കണ്ണൂര്‍ സ്വദേശി സൂരജ്, ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിന്‍സി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തി യത്. അബ്ബാസിയായിലെ ഇവരുടെ ഫ്‌ളാറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ

Gulf
സനു മഠത്തിലിനെ അനുസ്മരിച്ചു.

സനു മഠത്തിലിനെ അനുസ്മരിച്ചു.

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി നേതാവും, ദല്ല മേഖല ഭാരവാഹിയും, സാമൂഹ്യ പ്രവർത്തകനുമായ സനു മഠത്തിലിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചു, നവയുഗം ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗം ചേർന്നു.ദമ്മാം കൊദറിയ മിഡിലിസ്റ്റ് വർക്സ്ഷോപ്പ് ഹാളിൽ, ദല്ല മേഖല പ്രസിഡന്റ് നന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി

Gulf
എട്ടാമത് ഇൻ്റർ കേളി ഫുട്ബോൾ ; ഫാൽക്കൺ അൽഖർജ്  ജേഴ്സി പ്രകാശനം ചെയ്തു

എട്ടാമത് ഇൻ്റർ കേളി ഫുട്ബോൾ ; ഫാൽക്കൺ അൽഖർജ്  ജേഴ്സി പ്രകാശനം ചെയ്തു

റിയാദ് : എട്ടാമത് ഇന്റർ കേളി ഫുട്ബോൾ ടൂർണ്ണമെന്റ്  2025 മെയ് ഒന്നിന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കേളി 'വസന്തം 2025' ൻ്റെ ഭാഗമായി ന്യൂ സനയ്യയിലെ  അൽ ഇസ്‌ക്കാൻ ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങൾ  രാത്രി 9 മണിക്ക് ആരംഭിക്കും. കേളിയുടെ 8 ഏരിയകൾ തമ്മിൽ മാറ്റുരയ്ക്കുന്ന ഏകദിന

Gulf
മാസ്റ്റേഴ്സ്  ക്രിക്കറ്റ്‌ ക്ലബ്‌ റിയാദ് വാര്‍ഷികാഘോഷം

മാസ്റ്റേഴ്സ് ക്രിക്കറ്റ്‌ ക്ലബ്‌ റിയാദ് വാര്‍ഷികാഘോഷം

റിയാദ് : റിയാദിലെ പ്രമുഖ ക്രിക്കറ്റ്‌ ക്ലബ്‌ മാസ്റ്റേഴ്സ് റിയാദ് പതിമൂന്നാം വാർഷികം ആഘോഷിച്ചു.ഹാരയിലെ ചാറ്റ്ഖർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മാസ്റ്റേഴ്സ് ക്ലബ്‌ ചെയർമാൻ ഷാബിൻ ജോർജ് അധ്യക്ഷത വഹിച്ചു. എൻ.എം.സി.ഇ ലോജിസ്റ്റിക്സ് എം.ഡി മുഹമ്മദ്‌ ഖാൻ പരിപാടിയിലെ മുഖ്യാഥിതി ആയിരുന്നു. ചടങ്ങിൽ കെ.സി.എ ട്രഷറർ സീ.ആർ.

Gulf
31 വിമാനങ്ങളിലായി 5361 തീർത്ഥാടകാര്‍; മെയ് പത്ത് ആദ്യ സംഘം കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജ് തീർത്ഥാടത്തിന് പുറപെടും;അവസാന വിമാനം മെയ് 22ന്

31 വിമാനങ്ങളിലായി 5361 തീർത്ഥാടകാര്‍; മെയ് പത്ത് ആദ്യ സംഘം കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജ് തീർത്ഥാടത്തിന് പുറപെടും;അവസാന വിമാനം മെയ് 22ന്

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയാകുന്ന തീർത്ഥാടകരുടെ യാത്ര സൗകര്യങ്ങളും മുന്നൊരുക്കങ്ങളും ചർച്ച ചെയ്യുന്നതിനായി എയർപോർട്ട് അതോറിറ്റിയുടെ നേൃത്വത്തിൽ വിവിധ ഏജൻസികളുടെ പ്രാഥമിക യോഗം കഴിഞ്ഞ ദിവസം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്നു. 31വിമാനങ്ങളിലായി 5361 തീർത്ഥാടകാരാണ്

Gulf
പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഹജ്ജ് പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കരുത്

പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഹജ്ജ് പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കരുത്

ഇസ്ലാമാബാദ്: ഹജ്ജുമായി ബന്ധപ്പെട്ട് പാകിസ്ഥാന് കർശന മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യ. ഹജ്ജ് പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുന്ന പാകിസ്ഥാൻ പൗരന്മാർക്ക് കർശന ശിക്ഷകൾ ഏർപ്പെടുത്തുമെന്ന് സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം പാകിസ്താന് മുന്നറിയിപ്പ് നൽകി. മക്ക റൂട്ട് ഇനിഷ്യേറ്റീവിന് കീഴിൽ ഇസ്ലാമാബാദിൽ നിന്ന് മദീനയിലേക്കുള്ള 442 തീർത്ഥാടകരുടെ ആദ്യ

Gulf
ഡ്രൈവര്‍ കാര്‍ഡ് നേടാത്ത ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഇന്ന് മുതല്‍ സൗദിയില്‍  ഡ്രൈവിംഗ് വിലക്ക്

ഡ്രൈവര്‍ കാര്‍ഡ് നേടാത്ത ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഇന്ന് മുതല്‍ സൗദിയില്‍ ഡ്രൈവിംഗ് വിലക്ക്

റിയാദ്: സൗദിയിൽ ഡ്രൈവര്‍ കാര്‍ഡ് നേടാത്ത ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള വിലക്ക് ഇന്ന് (വ്യാഴം) മുതല്‍ പ്രാബല്യത്തില്‍വരും. ഡ്രൈവിംഗ് കാര്‍ഡ് ഇല്ലാതെ ഒരു ഡ്രൈവര്‍ക്കും സൗദിയിൽ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യാന്‍ അനുവാദമുണ്ടാകില്ല. ടാക്‌സി, റെന്റ് എ കാര്‍, ഓണ്‍ലൈന്‍ ടാക്‌സി മേഖലാ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കുന്ന ചട്ടങ്ങളുടെ ഭാഗമായാണ് ടാക്‌സി

Gulf
കല കുവൈറ്റ്‌ എം.ടി സാഹിത്യ പുരസ്‌കാരം ജോസഫ് അതിരുങ്കലിന് സമ്മാനിച്ചു.

കല കുവൈറ്റ്‌ എം.ടി സാഹിത്യ പുരസ്‌കാരം ജോസഫ് അതിരുങ്കലിന് സമ്മാനിച്ചു.

കുവൈറ്റ് സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ സംഘടിപ്പിച്ച കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി ജിസിസിയിലെ എഴുത്തുകാർക്കായി ഏർപ്പെടുത്തിയ പ്രഥമ എം.ടി സാഹിത്യ പുരസ്‌കാരം കൈമാറി. കെ.കെ.എൽ.എഫിന്റെ സമാപന സമ്മേളനത്തിൽ വെച്ച് പുരസ്കാരത്തിനർഹനായ ജോസഫ് അതിരുങ്കലിന് പ്രശസ്ത എഴുത്തുകാരൻ അശോകൻ ചരുവിൽ പുരസ്‌കാരം കൈമാറി.

Gulf
പ്രവാസി പെൺകരുത്ത്; കുവൈത്ത് കെഎംസിസി വനിതാ വിഭാഗം രൂപീകരിച്ചു

പ്രവാസി പെൺകരുത്ത്; കുവൈത്ത് കെഎംസിസി വനിതാ വിഭാഗം രൂപീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി വനിതാ വിംഗ് രൂപീകരിച്ചു. ഡോക്ടർ ശഹീമ മുഹമ്മദ്‌ (കാസർകോട്)പ്രസിഡണ്ടായും അഡ്വക്കറ്റ് ഫാത്തിമ സൈറ (മലപ്പുറം) ജനറൽ സെക്രട്ടറിയായും ഫാത്തിമ അബ്ദുൽ അസീസ് (കോഴിക്കോട്) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായാണ് കുവൈത്ത് കെഎംസിസിക്ക് വനിതാ വിഭാഗം ഉണ്ടാകുന്നത്. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച വനിതാ

Translate »