Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
കുവൈത്ത് രാജകുടുംബാം​ഗത്തിന് പത്മശ്രീ, ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിന് പുരസ്കാരം സമ്മാനിച്ച് ഇന്ത്യൻ രാഷ്ട്രപതി

കുവൈത്ത് രാജകുടുംബാം​ഗത്തിന് പത്മശ്രീ, ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിന് പുരസ്കാരം സമ്മാനിച്ച് ഇന്ത്യൻ രാഷ്ട്രപതി

കുവൈത്ത് സിറ്റി: യോഗ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്ക് കുവൈത്ത് യോഗാ പരിശീലകയായ ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിന് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ഇന്ത്യയിലെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ ലഭിച്ച ആദ്യത്തെ കുവൈത്ത് പൗരയാണ് ഷെയ്ഖ അലി അൽ ജാബർ

Gulf
സൗദി അറേബ്യയിൽ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ ഖബറടക്കി

സൗദി അറേബ്യയിൽ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ ഖബറടക്കി

ദമ്മാമില്‍ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങളാണ് ഖബറടക്കിയത്. നിർമാണം നടക്കുന്ന കെട്ടി ടത്തിൽ നിന്നും അബദ്ധത്തിൽ കാൽ വഴുതി വീണാണ് കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ദമ്മാമിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂല മാണ് കണ്ണൂർ ചെക്കിക്കുളം സ്വദേശി അബ്ബാസ് മരിച്ചത്

Gulf
ഭീകരവിരുദ്ധ പ്രതിജ്ഞയും, പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ച്  ഒഐസിസി തബൂക്ക് സെൻട്രൽ കമ്മറ്റി

ഭീകരവിരുദ്ധ പ്രതിജ്ഞയും, പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ച് ഒഐസിസി തബൂക്ക് സെൻട്രൽ കമ്മറ്റി

തബൂക്ക്: ജമ്മുകാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളുടെ അക്രമണങ്ങളിൽ ജീവൻവെടിഞ്ഞ സഹോദരങ്ങളുടെ വേർപാടിൽ പ്രണാമം അർപ്പിച്ച് കൊണ്ട് ഭീകരവിരുദ്ധപ്രതിഞ്ജയും സംഘടിപ്പിച്ച് തബൂക് ഓ ഐ സി സി സെന്‍ട്രല്‍ കമ്മറ്റി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജിദ്ദ റീജിണൽ കമ്മിറ്റി സെക്രട്ടറി നൗഷാദ് കരുനാഗപ്പള്ളി സംസാരിച്ചു. ഒഐസിസി തബൂക്ക് സെൻട്രൽ കമ്മറ്റി ഓഫീസിൽ

Gulf
മൈത്രി ജിദ്ദ കായിക മാമാങ്കത്തിന് ഉജ്വല പരിസമാപ്തി

മൈത്രി ജിദ്ദ കായിക മാമാങ്കത്തിന് ഉജ്വല പരിസമാപ്തി

ജിദ്ദ: ജിദ്ദയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈത്രി ജിദ്ദ അംഗങ്ങൾക്കായി നടത്തി വരാറുള്ള കായിക ദിനത്തിന് പ്രോജ്വല സമാപനം. മൈത്രി സ്പോർട്സ് മീറ്റ് 2025 എന്ന ശീർഷകത്തിൽ വർണശബളമായ പരിപാടികളോടെയാണ് മേളക്ക് കൊടിയിറങ്ങിയത്. ഓറഞ്ച്, വൈറ്റ്, ഗ്രീൻ എന്നിങ്ങനെ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ. രണ്ടാഴ്ച നീണ്ടു

Gulf
സൗദിയില്‍ തൊണ്ണൂറ് ദിവസത്തിനിടെ അനുവദിച്ചത് പത്തരലക്ഷത്തിലധികം ടൂറിസ്റ്റ് വിസകൾ, ഈ വർഷം ആദ്യ പാദത്തില്‍ 46,09,707 ഉംറ വിസകൾ അനുവദിച്ചു.

സൗദിയില്‍ തൊണ്ണൂറ് ദിവസത്തിനിടെ അനുവദിച്ചത് പത്തരലക്ഷത്തിലധികം ടൂറിസ്റ്റ് വിസകൾ, ഈ വർഷം ആദ്യ പാദത്തില്‍ 46,09,707 ഉംറ വിസകൾ അനുവദിച്ചു.

റിയാദ് : ഈ വർഷം ആദ്യ പാദത്തിൽ 18 ഇനങ്ങളിലായി 7,015,671 വിസകൾ അനുവദിച്ചതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ അനുവദിച്ചത് ഉംറ വിസകളാണ്. ആകെ വിസകളിൽ 66 ശതമാനം. ഈ വർഷം ആദ്യ പാദത്തിലെ വിദേശ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 46,09,707 ഉംറ വിസകൾ

Gulf
ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മറ്റി ഭീകരവിരുദ്ധ പ്രതിജ്ഞയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു

ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മറ്റി ഭീകരവിരുദ്ധ പ്രതിജ്ഞയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു

ജിദ്ദ: രാജ്യത്തെ നടുക്കി ജമ്മു കാശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ മനുഷ്യരെ അരുംകൊല കൊലചെയ്ത ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച്, കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ) പ്രതിഷേധ ജ്വാലയും ഭികരവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.കൊല്ലപ്പെട്ടവരുടെ പ്രതീകാത്മക ഭൗതിക ശരീരത്തിൽ രക്തപുഷ്പാർച്ചന നടത്തിയാണ് പരിപാടി ആരംഭിച്ചത്. ഒ.ഐ.സി.സി ഗ്ലോബൽ അംഗം

Gulf
റിയാദ് മെട്രോയിൽ ഡിജിറ്റൽ ടിക്കറ്റ് സേവനം പ്രാബല്യത്തിൽ

റിയാദ് മെട്രോയിൽ ഡിജിറ്റൽ ടിക്കറ്റ് സേവനം പ്രാബല്യത്തിൽ

റിയാദ് – ഗതാഗത അനുഭവം സുഗമമാക്കാനായി റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഡിജിറ്റല്‍ ടിക്കറ്റ് സേവനം ആരംഭിച്ചു. ഡിജിറ്റല്‍ പരിഹാരങ്ങളെ ആശ്രയിച്ച് ഉപയോക്താക്കള്‍ക്ക് മികച്ചതും തടസ്സമില്ലാത്തതുമായ ഗതാഗത അനുഭവം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് ദര്‍ബ് ആപ്പ് വഴി ഡിജിറ്റല്‍ ടിക്കറ്റ് സേവനം ആരംഭിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ഇപ്പോള്‍ ദര്‍ബ്

Gulf
കലാവിസ്മയം തീർത്ത് ‘സഹൃദയോത്സവം 2025′

കലാവിസ്മയം തീർത്ത് ‘സഹൃദയോത്സവം 2025′

റിയാദ്: റിയാദിലെ കലാ കായിക ജീവകാരുണ്യ സംഘടനയായ സഹൃദയ റിയാദ് ‘സഹൃദയോത്സവം 2025’ പരിപാടി വർണാഭമായി നടന്നു. അൽ യാസ്മീൻ ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന സഹൃദയോ ത്സവം കിംഗ് സൗദ് മെഡിക്കൽ സിറ്റി ട്രോമാ കാൾസൾട്ടൻറ് ഡോ. എമാദ് അൽ മൗദി ഉത്ഘാടനം ചെയ്‌തു. ശ്രീ. ശിഹാബ് കൊട്ടുകാട്

Gulf
ഹജ്, ഉംറ മന്ത്രാലയം നുസുക് കാർഡുകൾ വിതരണം തുടങ്ങി; ഇതുവരെ 1,50,000 ലേറെ കാർഡുകൾ ഇഷ്യു ചെയ്തു. പ്രതിദിനം 70,000 കാർഡുകൾ വരെ പ്രിന്റ് ചെയ്യാൻ ശേഷി.

ഹജ്, ഉംറ മന്ത്രാലയം നുസുക് കാർഡുകൾ വിതരണം തുടങ്ങി; ഇതുവരെ 1,50,000 ലേറെ കാർഡുകൾ ഇഷ്യു ചെയ്തു. പ്രതിദിനം 70,000 കാർഡുകൾ വരെ പ്രിന്റ് ചെയ്യാൻ ശേഷി.

ജിദ്ദ: മക്ക, മദീന, പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ തീർത്ഥാടകരുടെ താമസ സ്ഥലങ്ങൾ, സർവീസ് കമ്പനിയുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങി തീർത്ഥാടകരുമായി ബന്ധപ്പെട്ട വിവരങ്ങൾ കാർഡിൽ അടങ്ങിയിരിക്കുന്നു. ഇത് തീർത്ഥാടകർക്ക് പുണ്യസ്ഥലങ്ങളിൽ തമ്പുകളിലേക്കും താമസസ്ഥലങ്ങളിലേക്കുമുള്ള വഴികൾ പറഞ്ഞുകൊടുക്കൽ സുഗമമാക്കുകയും വഴിതെറ്റാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. മറ്റു നിരവധി സേവനങ്ങളും നുസുക് കാർഡുകൾ

Gulf
പഹൽഗാം: റിയാദ് ഒഐസിസി ഭീകര വിരുദ്ധ പ്രതിജ്ഞയും, പ്രതിഷേധ ജ്വാലയും നടത്തി

പഹൽഗാം: റിയാദ് ഒഐസിസി ഭീകര വിരുദ്ധ പ്രതിജ്ഞയും, പ്രതിഷേധ ജ്വാലയും നടത്തി

റിയാദ്: കോടിക്കണക്കിന് മതനിരപേക്ഷ സമൂഹം താമസിക്കുന്ന ഇന്ത്യയെന്ന മഹാ രാജ്യത്തെ കലുഷി തമാക്കാനുള്ള ചിദ്രശക്തികളുടെ ശ്രമം രാജ്യം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്ന് ഒഐസിസി റിയാദ് പ്രസിഡന്റ് സലീം കളക്കര. പഹൽഗാമിൽ തീവ്രവാദികളുടെ അക്രമണങ്ങളിൽ ജീവൻവെടി ഞ്ഞ നിരപരാധികളായ സഹോദരങ്ങളുടെ വേർപാടിൽ പ്രണാമം അർപ്പിച്ച് കൊണ്ട് റിയാദ് ഒഐസിസി സംഘടിപ്പിച്ച തീവ്രവാദ

Translate »