Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ഒഐസിസി സുരക്ഷാ പദ്ധതി അംഗമായിരിക്കെ മരണപെട്ടു, തിരുവനന്തപുരം സ്വദേശിക്ക് പദ്ധതി തുക കൈമാറി

ഒഐസിസി സുരക്ഷാ പദ്ധതി അംഗമായിരിക്കെ മരണപെട്ടു, തിരുവനന്തപുരം സ്വദേശിക്ക് പദ്ധതി തുക കൈമാറി

റിയാദ്: റിയാദിലെ താമസ സ്ഥലത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട തിരുവനന്തപുരം വർക്കല സ്വദേശി ജലാലുദ്ദീന്റെ കുടുംബത്തിന് റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി നടപ്പിലാക്കിയ സുരക്ഷാ പദ്ധതിയുടെ സഹായധനമായ മൂന്ന് ലക്ഷം രൂപയുടെ ചെക്ക് റിയാദ് പ്രസിഡന്റ് സലീം കളക്കരയിൽ നിന്നും തിരുവനന്തപുരം ജില്ല ആക്റ്റിംഗ്

Gulf
ഉത്തരേന്ത്യയിൽ നിന്നും ഗൾഫ് യാത്രക്ക് ടിക്കറ്റെടുക്കുന്ന പ്രവാസികൾക്ക് ഇനി ചിലവേറും,കാരണം

ഉത്തരേന്ത്യയിൽ നിന്നും ഗൾഫ് യാത്രക്ക് ടിക്കറ്റെടുക്കുന്ന പ്രവാസികൾക്ക് ഇനി ചിലവേറും,കാരണം

തിരുവനന്തപുരം: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ തങ്ങളുടെ വ്യോമമേഖലയിൽ പ്രവേശനം നിഷേധിച്ചത് കേരളത്തിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിക്കില്ല. ഇവിടെ നിന്നുള്ള 80 ശതമാനം സർവീസുകളും ഗൾഫ് രാജ്യങ്ങളിലേക്കാണ്. ഇവയൊന്നും പാകിസ്ഥാന് മുകളിലൂടെയല്ല പറക്കുന്നത്. അറബിക്കടലിന് മുകളിലൂടെ ഗൾഫ് രാജ്യങ്ങളിലേക്ക് പറക്കുന്ന പാതയാണ് വിമാനങ്ങളു ടേത്. അതേസമയം ഉത്തരേന്ത്യയിൽ നിന്ന്

Gulf
ടൂറിസം മേഖലയിലെ സൗദിവൽക്കരണം: 41 തൊഴിലുകൾ സ്വദേശികൾക്ക് മാത്രമാക്കി പരിമിതപ്പെടുത്തി

ടൂറിസം മേഖലയിലെ സൗദിവൽക്കരണം: 41 തൊഴിലുകൾ സ്വദേശികൾക്ക് മാത്രമാക്കി പരിമിതപ്പെടുത്തി

റിയാദ്: സൗദി അറേബ്യയില്‍ ടൂറിസം മേഖലാ ജോലികള്‍ പ്രവാസികള്‍ക്ക് അന്യമാവുന്നു. അടുത്ത വര്‍ഷം മുതല്‍ ഘട്ടം ഘട്ടമായി വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമാക്കാനാണ് അധികൃതരുടെ തീരുമാനം. രാജ്യത്തെ പൗരന്മാര്‍ക്കുള്ള തൊഴിലവസരങ്ങള്‍ വര്‍ധിപ്പി ക്കുന്നതിനും സ്വകാര്യ സ്ഥാപനങ്ങളിലുടനീളം ദേശീയ തൊഴില്‍ ശക്തി ശക്തിപ്പെടുത്തുന്ന തിനുമായി കഴിഞ്ഞ

Gulf
സൗദിയിൽ ഇനി മുതൽ ടൂറിസ്റ്റുകൾക്ക് വാറ്റ് റീഫണ്ട്; പുതിയ നിയമഭേദഗതി നിലവിൽ വന്നു; ഏതെല്ലാം കടകളിൽ ആണ് വാറ്റ് നികുതി തിരികെ ലഭിക്കുക?

സൗദിയിൽ ഇനി മുതൽ ടൂറിസ്റ്റുകൾക്ക് വാറ്റ് റീഫണ്ട്; പുതിയ നിയമഭേദഗതി നിലവിൽ വന്നു; ഏതെല്ലാം കടകളിൽ ആണ് വാറ്റ് നികുതി തിരികെ ലഭിക്കുക?

റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി മുതല്‍ അവര്‍ നല്‍കിയ മൂല്യവര്‍ധിത നികുതി (വാറ്റ്) തിരികെ ലഭിക്കും. രാജ്യത്തെ താമസത്തിനിടയില്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നല്‍കുന്ന 15 ശതമാനം മൂല്യവര്‍ധിത നികുതിയാണ് തിരികെ പോകുമ്പോള്‍ റീഫണ്ടായി ലഭിക്കുക. പുതിയ വാറ്റ് ഇളവ് പ്രാബല്യത്തില്‍ വന്നതായി സകാത്ത് ടാക്‌സ് ആന്‍ഡ്

Gulf
കുവൈറ്റിൽ പുതിയ ഗതാഗത നിയമം:  അശ്രദ്ധമായ ഡ്രൈവിംഗ്  സ്ത്രീകള്‍ക്ക് മുന്നറിയിപ്പ്; ഇനി മേക്കപ്പ് ഇട്ട് ഡ്രൈവിംഗ് വേണ്ട, ലംഘിച്ചാൽ പിഴ ഇങ്ങനെ

കുവൈറ്റിൽ പുതിയ ഗതാഗത നിയമം: അശ്രദ്ധമായ ഡ്രൈവിംഗ് സ്ത്രീകള്‍ക്ക് മുന്നറിയിപ്പ്; ഇനി മേക്കപ്പ് ഇട്ട് ഡ്രൈവിംഗ് വേണ്ട, ലംഘിച്ചാൽ പിഴ ഇങ്ങനെ

കുവൈറ്റിൽ പുതിയ ഗതാഗത നിയമത്തിൽ സ്ത്രീകൾക്കും പ്രത്യേക മുന്നറിയിപ്പ് എത്തിയിട്ടുണ്ട്. ഇനി മുതൽ രാജ്യത്തെ റോഡുകളിലൂടെ വാഹനം ഓടിക്കുമ്പോൾ മേക്കപ്പ് ഇട്ടാൽ ഇനി പിഴ ലഭിക്കും. പിടിക്കപ്പെട്ടാൽ 75 കുവൈത്ത് ദിനാർ ലംഘകരിൽ നിന്നും ഈടാക്കുമെന്നും അധികൃതർ അറിയി ച്ചിട്ടുണ്ട്. അതേസമയം നിയമലംഘനങ്ങളിൽ 71% കുറവാണ് ആദ്യ ദിനം

Gulf
യൂത്ത് കോൺഗ്രസ് സമര പോരാളി ഫർസീൻ മജീദിന് കണ്ണൂർ ജില്ലാ ഒഐസിസി സ്വീകരണം നൽകി.

യൂത്ത് കോൺഗ്രസ് സമര പോരാളി ഫർസീൻ മജീദിന് കണ്ണൂർ ജില്ലാ ഒഐസിസി സ്വീകരണം നൽകി.

റിയാദ്: യുവജന നായകനും സമര പോരാട്ടങ്ങൾക്ക് ആകാശത്തോളം ഉയരം നൽകിയ യൂത്ത് കോൺ ഗ്രസ് കണ്ണൂരിന്റെ സമര പോരാളിയുമായ ഫർസീൻ മജീദിന് ഒഐസിസി റിയാദ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി . ജില്ലാ പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷത വഹിച്ച യോഗം സെൻട്രൽ കമ്മിറ്റി

Gulf
പഹൽഗാമിലേത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും മാനവികതയ്ക്ക് നേരെയുമുള്ള ആക്രമണം. റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി.

പഹൽഗാമിലേത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും മാനവികതയ്ക്ക് നേരെയുമുള്ള ആക്രമണം. റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി.

റിയാദ്: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് റിയാദ് ഓ ഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും മാനവികതക്കും എതിരെയുള്ള ആക്രമണമാണ് പഹൽഗാമിൽ ഉണ്ടായതെന്നു നേതാക്കൾ വാർത്ത കുറിപ്പിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് ശരിയായ ദിശയിലുള്ള പഴുതടച്ച അന്വേഷണം ആവശ്യമാണ്. മതം ചോദിച്ചറിഞ്ഞു അക്രമം നടത്തിയെന്ന ദൃസാക്ഷികളുടെ

Gulf
20 വർഷമായി ‘ഉറങ്ങുന്ന രാജകുമാരൻ’; സൗദി അറേബ്യയുടെ നോവ്, എന്താണ് അൽ വലീദിന് സംഭവിച്ചത്?

20 വർഷമായി ‘ഉറങ്ങുന്ന രാജകുമാരൻ’; സൗദി അറേബ്യയുടെ നോവ്, എന്താണ് അൽ വലീദിന് സംഭവിച്ചത്?

റിയാദ്: സൗദി അറേബ്യയിലെ ഉറങ്ങുന്ന രാജകുമാരന്‍ എന്നറിയപ്പെടുന്ന അല്‍ വലീദ് ബില്‍ ഖാലിദ് ബിന്‍ തലാലിന് 36 വയസ് തികഞ്ഞു. ഏകദേശം രണ്ട് പതിറ്റാണ്ടായി ഇദ്ദേഹം കോമയിലാണ്. 20 വര്‍ഷമായി അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ഒരു പുരോഗതിയും ഇല്ല. വെന്റിലേറ്ററും ജീവന്‍ രക്ഷാ സംവിധാനവും ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ പ്രാണന്‍

Gulf
ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ അന്തർതല ചെസ് മത്സരം സംഘടിപ്പിച്ചു

ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ അന്തർതല ചെസ് മത്സരം സംഘടിപ്പിച്ചു

റിയാദ്: ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ റിയാദ് ആദ്യത്തെ അന്തർതതല -സ്കൂൾ ചെസ് മത്സരം വിജയകരമായി നടത്തി. ഗ്രാൻഡ് മാസ്റ്റര്‍ ഹെഷാം അബ്ദുൽ റഹ്മാൻ മത്സരം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കഴിവുകൾ വെളിവാക്കുന്ന ഡ്യൂൺസ് വിഭാഗവും ,അന്താരാഷ്ട്ര ഫെഡറേറ്റിംഗ് വിഭാഗത്തിന്റെ ടൂർണമെന്റുമാണ് അരങ്ങേറിയത് .പ്രിന്‍സിപ്പള്‍ സംഗീത അനൂപ് വിജയികളെ

Gulf
ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണം: സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി മോദി നാട്ടിലേക്ക് മടങ്ങി

ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണം: സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി മോദി നാട്ടിലേക്ക് മടങ്ങി

ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ, സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ഔദ്യോഗിക അത്താഴവിരുന്നിൽ നിന്ന് പ്രധാനമന്ത്രി മോദി വിട്ടുനിൽക്കുകയും സന്ദർശനം വെട്ടിച്ചുരുക്കാൻ തീരുമാനിക്കുകയും ചെയ്തു.അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു മറ്റെല്ലാം ഔദ്യോഗിക കൂടിക്കാഴ്ചകളും റദ്ദ് ചെയ്ത് ഇന്ന് രാത്രി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തും. നാളെ രാത്രിയിൽ തിരിച്ചെത്തുമെന്ന്

Translate »