Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
വ്യാജ ഹജ്ജ് പരസ്യങ്ങൾക്കെതിരേ മുന്നറിയിപ്പുമായി സൗദി; രജിസ്‌ട്രേഷൻ നുസുക്ക് ആപ്പ് വഴി മാത്രം

വ്യാജ ഹജ്ജ് പരസ്യങ്ങൾക്കെതിരേ മുന്നറിയിപ്പുമായി സൗദി; രജിസ്‌ട്രേഷൻ നുസുക്ക് ആപ്പ് വഴി മാത്രം

ജിദ്ദ: സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വ്യാജ ഹജ്ജ് പ്രചാരണങ്ങള്‍ക്കെതിരെ മുന്നറിയി പ്പുമായി സൗദി. അംഗീകൃത ഹജ്ജ് ഓപ്പറേറ്റര്‍മാരില്‍ നിന്ന് മാത്രമേ സേവനങ്ങള്‍ തേടാവൂ എന്നും അല്ലാത്തവരെ പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. സൗദി സര്‍ക്കാരിൻ്റെ അംഗീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി മാത്രമേ ഹജ്ജ് തീര്‍ഥാടനത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ.

Gulf
ഒമാനിൽ ഉഗ്രവിഷമുളള ഇനം പാമ്പിനെ കണ്ടെത്തി, ഇത് ആദ്യത്തെ സംഭവം

ഒമാനിൽ ഉഗ്രവിഷമുളള ഇനം പാമ്പിനെ കണ്ടെത്തി, ഇത് ആദ്യത്തെ സംഭവം

മസ്‌ക്കറ്റ്: ഒമാനിൽ ആദ്യമായി ഉഗ്രവിഷമുളള ഇനം പാമ്പിനെ കണ്ടെത്തി. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. ദോഫാർ ഗവർണറേറ്റിലാണ് പരിസ്ഥിതി അതോറിറ്റി ആദ്യമായാണ് കരിമൂർഖനെ കണ്ടെത്തുന്നത്. സ്‌പെയിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എവലൂഷണറി ബയോളജിയും നിസ്വ യൂണിവേഴ്സിറ്റിയും സഹകരിച്ചാണ് ഈ മേഖലയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിയത്.' 'വാ​ട്ട​റി​നേ​ഷി​യ ഏ​ജി​പ്തിയ​ 'എ​ന്ന

Gulf
ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു; ഇന്ധനം കുറവെന്ന് റിപ്പോർട്ട്, പ്രതികരിച്ച് എയർലൈൻ

ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു; ഇന്ധനം കുറവെന്ന് റിപ്പോർട്ട്, പ്രതികരിച്ച് എയർലൈൻ

ദുബായ്: ദുബായിൽ നിന്ന് കാഠ്‌മണ്ഡുവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം ലക്‌നൗ വിമാനത്താ വളത്തിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിൽ ഇന്ധനം കുറവാണെന്ന അലർട്ടിനെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചെങ്കിലും സത്യാവസ്ഥ ഇതല്ല. സംഭവത്തിന് പിന്നാലെ എയർലൈൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി. കാഠ്‌മണ്ഡുവിലെ പ്രതികൂല കാലാവസ്ഥ കാരണമാണ് വിമാനം വഴിതിരിച്ച്

Gulf
നെറ്റ് മാസ്റ്റേഴ്സ് സീസൺ 2’’ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ച് കേരള എൻജിനീയേഴ്സ് ഫോറം

നെറ്റ് മാസ്റ്റേഴ്സ് സീസൺ 2’’ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ച് കേരള എൻജിനീയേഴ്സ് ഫോറം

റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം റിയാദ് (KEFR) സംഘടിപ്പിച്ച ‘’നെറ്റ് മാസ്റ്റേഴ്സ് സീസൺ 2’’ ബാഡ്മിന്റ ൺ ടൂർണമെന്റ് റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ ഏപ്രിൽ 17, 18 (വ്യാഴം, വെള്ളി) തിയ്യതി കളിൽ നടന്നു. ഉദ്ഘാടനച്ചടങ്ങിൽ പ്രധാനാതിഥികളായി പ്രശസ്ത ഏഷ്യൻ ജൂഡോ ചാമ്പ്യൻ ഡോ. യഹ്യാ അൽസഹ്രാനി,

Bahrain
മലപ്പുറം ജില്ലാ പ്രവാസി കൂട്ടായ്മ ബഹ്റൈൻ” അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നു

മലപ്പുറം ജില്ലാ പ്രവാസി കൂട്ടായ്മ ബഹ്റൈൻ” അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നു

മനാമ :- ബഹ്റൈനിലെപ്രവാസികളായ മലപ്പുറം ജില്ലക്കാരുടെ വിശാലമായ സാമൂഹിക സാംസ്കാരിക പുരോഗതിയും ക്ഷേമവും ലക്ഷ്യം വച്ച് ബഹ്റൈൻ പ്രവാസികളായ മലപ്പുറം ജില്ലാ കൂട്ടായ്മയുടെ അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നു... ബി.എം.ഡി.എഫ് എന്ന ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക് ഫോറം എന്ന നാമത്തിലാണ് കൂട്ടായ്മ അറിയ പ്പെടുക.സാമൂഹ്യ പ്രവർത്തകൻ സലാം

Gulf
സംഘ്പരിവാർ  ചരിത്രത്തെ മണ്ണിനടിയിൽ മൂടാന്‍ ശ്രമിക്കുന്നു: ചിന്ത റിയാദ് ടേബിൾ ടോക്ക്

സംഘ്പരിവാർ ചരിത്രത്തെ മണ്ണിനടിയിൽ മൂടാന്‍ ശ്രമിക്കുന്നു: ചിന്ത റിയാദ് ടേബിൾ ടോക്ക്

റിയാദ്: ബി ജെ പി ഭരണത്തിൽ രാജ്യത്ത് ഭീതി വിതക്കുകയാണെന്നും അതാണ് എമ്പുരാൻ സിനിമ റീ-എഡിറ്റ് ചെയ്യാൻ അതിന്റെ സൃഷ്ടാക്കൾ നിർബന്ധിതരായതെന്നും ചിന്ത സംസാരികവേദി റിയാദിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഗുജറാത്ത് വംശഹത്യ രാജ്യത്തിൻറെ ഇരുണ്ട ചരിത്രമാണ്. അത് കലകളിലും സാഹിത്യങ്ങളിലും പുനഃസൃഷ്ടിക്കപ്പെടുകയും പുതിയ തലമുറ

Bahrain
ടീൻസ് ഇന്ത്യ ബഹ്റൈൻ ഖുർആൻ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു

ടീൻസ് ഇന്ത്യ ബഹ്റൈൻ ഖുർആൻ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു

ടീൻസ് ഇന്ത്യ ബഹ്റൈൻ വിദ്യാർഥികൾക്കായി റമദാനിൽ സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. പരീക്ഷയിൽ ഹന്നത്ത് നൗഫൽ ഒന്നാം സ്ഥാനവും ഹൈഫ ഹഖ്, മിന്നത്ത് നൗഫൽ എന്നിവർ രണ്ടാം സ്ഥാനവും നേടി. അവ്വാബ് സുബൈർ, സഫ ഷാഹുൽ ഹമീദ് എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം

Gulf
കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവ്

കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവ്

കുവൈത്ത്: ഏപ്രിൽ 22ന് പ്രാബല്യത്തിൽ വരുന്ന പുതിയ ട്രാഫിക് ഭേദഗതികൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി രേഖപ്പെടുത്തിയ നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്. ഗ്രാൻഡ് അവന്യൂസിൽ നടക്കുന്ന വകുപ്പിൻ്റെ ബോധവൽക്കരണ പ്രദർശനത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ ഒഴിവാക്കി നൽകുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് അവയർനെസ് ഡിപ്പാർട്ട്‌മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ലഫ്റ്റനന്‍റ് കേണൽ

Gulf
ഹ​ജ്ജ് സീ​സ​ണിൽ​ ജോ​ലി ചെ​യ്യു​ന്നവർക്ക് ​മ​ക്ക​യി​ലേ​ക്കു​ള്ള എ​ൻ​ട്രി പെ​ർ​മി​റ്റു​ക​ൾ ന​ൽ​കി തുട​ങ്ങി

ഹ​ജ്ജ് സീ​സ​ണിൽ​ ജോ​ലി ചെ​യ്യു​ന്നവർക്ക് ​മ​ക്ക​യി​ലേ​ക്കു​ള്ള എ​ൻ​ട്രി പെ​ർ​മി​റ്റു​ക​ൾ ന​ൽ​കി തുട​ങ്ങി

മ​ക്ക: ഹ​ജ്ജ് സീ​സ​ണി​ൽ രാജ്യത്ത് ജോ​ലി ചെ​യ്യു​ന്ന താ​മ​സ​ക്കാ​ർ​ക്കാ​യി ഇ​ല​ക്ട്രോ​ണി​ക് രീ​തി​യി​ൽ മ​ക്ക​യി​ലേ​ക്കു​ള്ള എ​ൻ​ട്രി പെ​ർ​മി​റ്റു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ആ​രം​ഭി​ച്ച​താ​യി പാ​സ്​​പോ​ർ​ട്ട്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് അറിയിച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​ന്റെ ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്‌​ഫോ​മാ​യ ‘അ​ബ്ഷി​ർ’ മു​ഖേ​ന​യും ‘മു​ഖീം പോ​ർ​ട്ട​ൽ’ വ​ഴി​യു​മാ​ണ് പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​തെ​ന്ന് പാ​സ്‌​പോ​ർ​ട്ട് വ​കു​പ്പ് വി​ശ​ദീ​ക​രി​ച്ചു. ഇതിനായി പാ​സ്‌​പോ​ർ​ട്ട്

Gulf
ഹജ്ജ് ഒരുക്കം 2025: മക്കയിലെ ഹോട്ടലുകൾക്ക് നിർദേശവുമായി സൗദി ടൂറിസം മന്ത്രാലയം

ഹജ്ജ് ഒരുക്കം 2025: മക്കയിലെ ഹോട്ടലുകൾക്ക് നിർദേശവുമായി സൗദി ടൂറിസം മന്ത്രാലയം

റിയാദ്: മക്കയിലെ ഹോട്ടലുകൾക്ക് കർശന നിർദേശവുമായി സൗദി ടൂറിസം മന്ത്രാലയം. ഹജ്ജ് പെർമിറ്റോ മക്ക നഗരത്തിൽ ജോലിക്കോ താമസത്തിനോ ഉള്ള എൻട്രി പെർമിറ്റോ ഇല്ലാതെ എത്തുന്ന വർക്ക് താമസം സൗകര്യം നൽകരുതെന്ന് മക്കയിലെ ഹോട്ടൽ, അപ്പാർട്ട്മെന്റ് നടത്തിപ്പുകാർക്ക് നിർദേശം നൽകി. ദുൽഖഅ്ദ ഒന്ന് മുതൽ ഹജ്ജ് സീസൺ അവസാനിക്കുന്നത്

Translate »