Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Bahrain
നേതൃത്വത്തിൻറെ ഒരു പുതിയ തലമുറ ഉയർന്നുവരികയാണ്; ഇന്ത്യ- ഗൾഫ് സൗഹൃദം; രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രത്തിൻറെ ചലനാത്മകതയെ മാറ്റിമറിക്കുന്ന മൂന്ന് അറബ് രാജകുമാരന്മാർ

നേതൃത്വത്തിൻറെ ഒരു പുതിയ തലമുറ ഉയർന്നുവരികയാണ്; ഇന്ത്യ- ഗൾഫ് സൗഹൃദം; രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രത്തിൻറെ ചലനാത്മകതയെ മാറ്റിമറിക്കുന്ന മൂന്ന് അറബ് രാജകുമാരന്മാർ

രാജവാഴ്ചയും ഇസ്ലാമിക പാരമ്പര്യങ്ങളും ഭരിക്കുന്ന അറബ് രാജ്യങ്ങളിൽ നേതൃത്വത്തിന്‍റെ ഒരു പുതിയ തലമുറ ഉയർന്നുവരികയാണ്. ഭരണ കുടുംബങ്ങളിൽ നിന്ന് വന്ന് ആഡംബരത്തിന്റെയും പ്രഭുത്വത്തിന്റെയും അന്തരീക്ഷത്തിൽ വളർന്ന അറബ് രാജ്യങ്ങളിലെ പുതിയ യുവ നേതാക്കൾ ലോകത്തെ ഒരു പുതിയ കാഴ്ചപ്പാടിൽ നിന്നാണ് നോക്കി കാണുന്നത്. ഈ നേതാക്കൾ ലോകത്തിന്‍റെ പുതിയ

Gulf
മലപ്പുറത്തെ കുറിച്ചുള്ള വിവാദ പരാമർശം, വെള്ളാപ്പള്ളിയുടേത് വർഗീയ വിമ്മിട്ടം – റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി

മലപ്പുറത്തെ കുറിച്ചുള്ള വിവാദ പരാമർശം, വെള്ളാപ്പള്ളിയുടേത് വർഗീയ വിമ്മിട്ടം – റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി

മലപ്പുറത്തെ കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശം അദ്ദേഹത്തിന്റെ വർഗീയ വിമ്മിട്ടം പ്രകടമാക്കുന്നതാണെന്ന് റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. മലപ്പുറം ഒരു പ്രത്യേകത രാജ്യമാണെന്നും ചില പ്രത്യേകതരം ആളുകളുടെ സംസ്ഥാനമാണെന്നും മറ്റുള്ളവർ അവിടെ ശ്വാസം മുട്ടിയാണ് കഴിയുന്നത് എന്നുമുള്ള പ്രസ്താവന അദ്ദേഹത്തിന്റെ

Gulf
ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മ ഒമ്പതാം വാർഷികം ആഘോഷിച്ചു

ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മ ഒമ്പതാം വാർഷികം ആഘോഷിച്ചു

റിയാദിലെ ഡ്രൈവേഴ്സ് കൂട്ടായ്മയായ ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മ ഒമ്പതാം വാർഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു .ഉമ്മുൽ ഹമാം ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയില്‍ റിയാദിലെ നിരവധി പേര്‍ പങ്കെടുത്തു. ആഘോഷ പരിപാടിയുടെ ഭാഗമായ നടന്ന സാംസ്ക്കാരിക സമ്മേളനം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പ്പരാജ് പയ്യോളി

Gulf
ഹജ്ജ് ഒരുക്കങ്ങൾ വേഗത്തിലായി: ഉംറ വിസയിൽ എത്തി തുടരുന്നവർ ഏപ്രിൽ 29നകം സൗദിവിടണം, നിയമം ലംഘിച്ച് തങ്ങിയാല്‍ ഒരു ലക്ഷം റിയാൽ പിഴ.

ഹജ്ജ് ഒരുക്കങ്ങൾ വേഗത്തിലായി: ഉംറ വിസയിൽ എത്തി തുടരുന്നവർ ഏപ്രിൽ 29നകം സൗദിവിടണം, നിയമം ലംഘിച്ച് തങ്ങിയാല്‍ ഒരു ലക്ഷം റിയാൽ പിഴ.

മക്ക: ഉംറ വിസയില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ രാജ്യം വിടേണ്ട അവസാന തീയതി ഏപ്രില്‍ 29 (ദുല്‍ഖഅ്ദ 1) ആണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസയില്‍ വിദേശ തീര്‍ഥാടകര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 13 (ശവ്വാല്‍ 15) ആണ്. ഹജിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി, ഏപ്രില്‍

Gulf
ജർമനിയിൽ 250 നഴ്‌സിങ് ഒഴിവുകളിലേയ്ക്കുള്ള നോർക്ക റിക്രൂട്ട്‌മെൻ്റ് ; ഏപ്രിൽ 14 വരെ അപേക്ഷിക്കാം, വിശദ വിവരങ്ങൾ

ജർമനിയിൽ 250 നഴ്‌സിങ് ഒഴിവുകളിലേയ്ക്കുള്ള നോർക്ക റിക്രൂട്ട്‌മെൻ്റ് ; ഏപ്രിൽ 14 വരെ അപേക്ഷിക്കാം, വിശദ വിവരങ്ങൾ

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മനിയിലെ ആശുപത്രികളിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെൻ്റി നായുളള നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേ ക്ഷ നല്‍കുന്നതിനുളള അവസാന തീയതി ഏപ്രില്‍ ആറിൽ നിന്നും ഏപ്രിൽ 14 വരെ നീട്ടി. ഉദ്യോഗാ ര്‍ഥികള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച്

Gulf
വിദേശ നിക്ഷേപകർക്ക് സുവർണാവസരം; സൗദിയിൽ ഇനി എളുപ്പം ഭൂമി സ്വന്തമാക്കാം

വിദേശ നിക്ഷേപകർക്ക് സുവർണാവസരം; സൗദിയിൽ ഇനി എളുപ്പം ഭൂമി സ്വന്തമാക്കാം

റിയാദ്: സൗദി അറേബ്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ഇനി മുതല്‍ രാജ്യത്ത് സ്വന്തമായി ഭൂമിയും വാങ്ങാന്‍ സാധിക്കും. വിദേശ നിക്ഷേപകര്‍ക്കായി സ്വന്തമായി വസ്തു വാങ്ങിക്കുവാനുള്ള വാതില്‍ തുറന്നു നല്‍കുകയാണ് സൗദി. ഇതോടെ വിദേശിയര്‍ക്ക് നിക്ഷേപം നടത്തുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയില്‍ റിയല്‍ എസ്റ്റേറ്റ് വസ്തുക്കള്‍ വാങ്ങാനും

Gulf
ഹജ്ജ്: ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്ക് താൽകാലിക വിസ നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ

ഹജ്ജ്: ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്ക് താൽകാലിക വിസ നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് മുന്നോടിയായി 14 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. 2025 ജൂണ്‍ പകുതി വരെ ഉംറ, ബിസിനസ്, കുടുംബ സന്ദര്‍ശന വിസകള്‍ നല്‍കില്ല. ഇന്ത്യ, ഇന്തോനേഷ്യ, ഇറാഖ്, അള്‍ജീരിയ, ബംഗ്ലാദേശ്, ജോര്‍ദാന്‍, മൊറോക്കോ, നൈജീരിയ, ഈജിപ്ത്,

ഗൾഫ് മലയാളി ഫെഡറേഷന്‍ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് റോബോട്ടിക്സ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.

റിയാദ് : ഗൾഫ് മലയാളി ഫെഡറേഷനും ടാൽറോപ്പും ചേർന്ന് സംയുക്തമായി ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് റോബോട്ടിക്സ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു മലാസ് ഡൂൾ ഇന്റെർനാഷനൽ സ്കൂളിൽ നടന്ന വർക്ക്ഷോപ്പിൽ ടാൽറോപ്പ് പ്രധിനിധികളായ സ്റ്റെയ്പ് സി.ടി.ഒ മഹാദേവ് രതീഷും ടാൽറോപ്പ് ഐടി വൈസ് പ്രസിഡഡ് മുഹമ്മദ് സിയാദും വർക്ക്ഷോപ്പുകൾക്ക് നേതൃത്വം നൽകി. ജി.എം.എഫ്

പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു

ദോഹ: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം ദോഹയിലെ മാര്‍ക് ആന്‍ഡ് സേവ് ഹൈപ്പര്‍ സ്റ്റോറില്‍ നടന്നു. മാര്‍ക് ആന്‍ഡ് സേവ് ചീഫ് കൊമേര്‍സ്യല്‍ ഓഫീസര്‍ വി.എം. ഫസല്‍ ആണ് പ്രകാശനം നിര്‍വഹിച്ചത്. ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസും

മെക് 7 റിയാദ് ആരോഗ്യ ബോധവത്കരണവും, ലോക ആരോഗ്യ ദിന ആഘോഷവും

റിയാദ് : മെക് സെവൻ ഹെഡ് ക്വാർട്ടേഴ്‌സ് ക്യാമ്പിൽ വിപുലമായ രീതിയിൽ പതിവ് എക്സർസിസ്നു ശേഷം ലോക ആരോഗ്യദിനാചാരണത്തിന്റെ ഭാഗമായി ആരോഗ്യബോധവത് ക്കരണ ക്ലാസ്സ്‌ സംഘ ടിപ്പിച്ചു. മെക് സെവൻ ഫൗണ്ടർ ക്യാപ്റ്റൻ സലാഹുദ്ദീൻ, അംബാസ്സഡർ അറക്കൽ ബാവയുടെയും നിർദേശം പാലിച്ചു റിയാദിൽ വളരെ ആവേശപൂർവ്വം അതിരാവിലെ തന്നെ

Translate »