ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബൈ: സിപിഎമ്മിലേയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വ്യവസായിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത വന്നപ്പോള്‍ താന്‍ വിമാനത്തില്‍ ആയിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. വിഷയ ത്തില്‍ പ്രതികരിക്കുന്നില്ല. വിദേശത്തുവെച്ച് പ്രതികരിക്കുന്നത് ശരിയല്ലെന്നും തരൂര്‍ പറഞ്ഞു. വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇടഞ്ഞുനില്‍ക്കുന്ന ശശി തരൂരിനെ ഇടതുപക്ഷത്തോടൊപ്പം
റിയാദ്: മൂന്നര പതിറ്റാണ്ടിലധികമായി ബത്ഹയിൽ പ്രവർത്തിക്കുന്ന റിയാദ് സലഫി മദ്രസയുടെ ആർട്സ് ഫെസ്റ്റ് 'മെഹ്ഫിൽ 2k-26' ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചെറിയൊരു ഇടവേളക്ക് ശേഷം സംഘടിപ്പിക്കുന്ന ആർട്സ് ഫെസ്റ്റിൽ വിദ്യാർത്ഥികളുടെ വൈവിധ്യ മാർന്ന കലാപരിപാടികൾ അരങ്ങേറും. സമുഹത്തിൽ നിലനിൽക്കുന്ന അധാർമ്മിതകൾകെ തിരയുള്ള
അബുദാബി: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ യുഎഇയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഏകദേശം നാല് വര്‍ഷമായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയായ ബോര്‍ഡ് ഓഫ് പീസ് അടിസ്ഥാനമാക്കി നടക്കുന്ന ആദ്യത്തെ നേരിട്ടുള്ള
പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉന്നത പഠനത്തിനായി പോകുന്നതിന് നൽകുന്ന ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിക്ക് സംസ്ഥാന സർക്കാർ അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനം നിലവാരം പുലർത്തി വരുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉന്നത പഠനം നടത്തുന്നതിനാണ് സ്കോളർഷിപ്പ് നൽകുന്നത്. മെഡിക്കൽ/
തിരുവനന്തപുരം:: കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ( KLIBF) റിയാദിലെ സാമൂഹിക, സാംസ്‌കാരിക ജീവ കാരുണ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന നാസര്‍ നാഷ്‌കോയുടെ ചെറുകഥ സമാഹാരമായ “മൂന്നാമൂഴം”പ്രകാശനം ചെയ്തു. 2026 ജനുവരി 12 നു നടന്ന പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യാതിഥിയായ പ്രസിദ്ധ സാഹിത്യകാരി അബ്ദിയ ഷെഫീന സമർപ്പിച്ച
റിയാദ്: മലപ്പുറം ജില്ല കെഎംസിസിക്ക് കീഴിലുള്ള 'സംസ്കൃതി' റിയാദിലെ വിവിധ സാമൂഹ്യ സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ച് ചര്‍ച്ച സംഗമം നടത്തി. 'മതം- വികസന': വോട്ടിന്റെ രാഷ്ട്രീയം' എന്ന കാലിക പ്രസക്തമായ ശീര്‍ഷകത്തില്‍ ബത്ഹ കെഎംസിസി ഓഫീസില്‍ വെച്ച് നടന്ന ചര്‍ച്ച സംഗമം സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ്
കഴിഞ്ഞ 25 വർഷമായി റിയാദിൽ പ്രവർത്തിച്ച് വരുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍റെ 2026 വര്‍ഷത്തിലേക്കുള്ള പുതിയ നിർവാഹക സമിതി ടീം നിലവിൽ വന്നു. മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ, നൂതന രീതിയിൽ ക്രമീകരിച്ച ഇലക്ട്രോണിക് വോട്ടിംഗിലൂടെ പുതിയ കമ്മിറ്റി
റിയാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ "മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മിഅ) അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി മീറ്റിംഗിൽ 2024,2025 വർഷങ്ങളിലെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ പ്രെസിഡന്റായി ഫൈസൽ തമ്പല ക്കോടനെയും സെക്രെട്ടറിയായി
റിയാദ്:കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'മിഠായിത്തെരു (ചാപ്റ്റര്‍-1)' റിയാദില്‍ ശ്രദ്ധേയമായി. മൈലാഞ്ചി ഫെസ്റ്റ്, കുട്ടികള്‍ക്കായുള്ള വിവിധ കലാപരിപാടികളും ഗെയിമുകളും, കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലം കെഎംസിസി കമ്മിറ്റികളും വനിതാ വിങും ഒരുക്കിയ മലബാറിന്റെ തനത് വിഭവങ്ങള്‍ അവതരിപ്പിച്ച ഫുഡ് സ്റ്റാളുകള്‍, ഫാമിലി മീറ്റ്, പ്രശസ്ത ഗായകര്‍ പങ്കെടുത്ത
റിയാദ് : ജോലിക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊല്ലം സ്വദേശിക്ക് കൈത്താങ്ങായി കേളി അൽ ഖുവയ്യ യൂണിറ്റ് പ്രവർത്തകർ. അൽ-ഖുവയ്യ സനയ്യയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം സ്വദേശി അജി സുരേന്ദ്രനെ ഉടൻ അൽ-ഖുവയ്യ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഹൃദയത്തിൽ