ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഈ മാസം 22ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി മോദി കൂടിക്കാഴ്ച നടത്തും. സൗദി നിക്ഷേപങ്ങളും തന്ത്രപരമായ ബന്ധങ്ങളും വർധിപ്പിക്കുന്നതിനാണ് മോദിയുടെ അഞ്ച് വർഷത്തിന് ശേഷമുള്ള ഈ സന്ദർശനമെന്നാണ് വിവരം. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള
റിയാദ് : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോക രാജ്യങ്ങള്‍ക്കു മേല്‍ ബാധകമാക്കിയ പകരച്ചുങ്കത്തിന്റെ ആഘാതത്തില്‍ ലോക ഷെയര്‍ മാര്‍ക്കറ്റുകൾക്ക് സമാനമായി ഗള്‍ഫ് ഓഹരി വിപണികളും കൂപ്പുകുത്തി. സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചിക ഇന്ന് കൂട്ടായ നഷ്ടത്തോടെ 805 പോയിന്റ് ഇടിഞ്ഞ് 11,077-ലാണ് ക്ലോസ് ചെയ്തത്. ഓഹരി വിപണി
റിയാദ്: കൊല്ലം,തഴവ സ്വദേശി കുളങ്ങരശ്ശേരി പരേതനായ ഹൈദ്രോസ് കുഞ്ഞ് മകൻ അലിയാർ കുഞ്ഞ് (77) റിയാദിലെ ശിഫയിൽ മരണപ്പെട്ടു. ഏഴ് മാസം മുമ്പ് ഭാര്യയോടൊപ്പം റിയാദിലെ ശിഫയിൽ മക്കളുടെ അടുത്തേക്ക് വിസിറ്റിംഗ് വിസയിലെത്തിയതായിരുന്നു. പൂർത്തിയാക്കി റിയാദിലെ മൻസൂരിയ്യ മഖ്ബറയിൽ ജനാസ ഖബറടക്കം നടത്തി. ഭാര്യ സഫിയ ബീവി, മക്കൾ:
റിയാദ്: ദേഹാസ്വസ്ത്യത്തെ തുടർന്ന് ശുമൈശി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി കുന്നത്തൊടിക്ക വീട്ടിൽ മുനീർ(52)മരണപ്പെട്ടു,നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് നാട്ടിൽ മറവ് ചെയ്യുമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് അറിയിച്ചു. പിതാവ്.കുഞ്ഞിമുഹമ്മദ് (late ), മാതാവ് നബീസ, ഭാര്യ, ഷാഹിന, മക്കൾ, ജിൻഷാദ്,
അബഹ : കിഴക്കൻ പ്രവിശ്യയിലെ ജൂബൈലിൽ നിന്നും വിനോദസഞ്ചാരകേന്ദ്രമായ അബഹയിലെ ത്തിയ മലയാളി സംഘത്തിന്റെ വാഹനത്തിന്റെ ഡ്രൈവർ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം, എടപ്പാൾ, വട്ടകുളം സ്വദേശി, മരക്കാരകത്ത് കണ്ടരക്കാവിൽ, മുഹമ്മദ് കബീർ (49) ആണ് മരിച്ചത്. ഈദ് അവധി ആഘോഷിക്കാൻ ജുബൈലിൽ നിന്നുമുള്ള മലയാളി
ദുബായ് : രണ്ടു മണിക്കൂർ കൊണ്ട് ദുബായിൽ നിന്ന് എത്താൻ കഴിയുന്ന അതിവേഗ ട്രെയിൻ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ. മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന അണ്ടർ വാട്ടർ ട്രെയിൻ പദ്ധതിയാണ് യു.എ.ഇ നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് നടപ്പാക്കുന്നത്. രണ്ടു മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ സാധിക്കുെ
റിയാദ്: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദി നടത്തിവരാറുള്ള "ജ്വാല 2025" അവാർഡ് ദാനവും മൈലാഞ്ചി ഇടൽ മത്സരവും ഏപ്രിൽ പതിനെട്ടിന് നടത്തും. പരിപാടികളുടെ വിജയത്തിനായി സംഘാടക സമിതിക്ക് രൂപം നൽകി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ഫിറോഷ്
റിയാദ് : മെയ് പകുതിയോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യ സന്ദര്‍ശിക്കു മെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട് വൈറ്റ് ഹൗസില്‍ തിരി ച്ചെത്തിയതിന് ശേഷം ട്രംപ് നടത്തുന്ന ആദ്യ വിദേശ യാത്രയാണിതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യ വിദേശ യാത്രയില്‍ സൗദി അറേബ്യ
മദീന: മദീന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലോഞ്ച് ഉദ്ഘാടനം ചെയ്തു. ഗവര്‍ണര്‍ അമീര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 1,200 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ‘അല്‍ തന്‍ഫീത്തി’ ലോഞ്ചില്‍ പ്രതിവര്‍ഷം 2,40,000-ലധികം യാത്രക്കാരെ ഉള്‍ക്കൊ ള്ളാന്‍ കഴിയും. ഉദ്ഘാടന ചടങ്ങില്‍ ജനറല്‍ അതോറിറ്റി
റിയാദ്: സൗദിയിൽ ജലസംരക്ഷണത്തിന് പുതിയ നിയമം നിലവിൽ വന്നു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾ പ്രകാരം, ജലത്തിന്റെയും ജല അടിസ്ഥാന സൗകര്യങ്ങളുടെയും ദുരുപയോഗവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് രണ്ട് ലക്ഷം റിയാൽ വരെ പിഴ ചുമത്തും. ദേശീയ ജലസംരക്ഷണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സർക്കാരിന്റെ