ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: അസീസിയ അൽമദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ വച്ച് കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ (കെ ഡി പി എ) നടത്തിയ അക്ഷരനഗരിയുടെ നോമ്പുതുറ സ്നേഹസംഗമം 2025, മെമ്പർമാരും അവരുടെ ഫാമിലിയെയും കൂടാതെ റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിരവധി പേർ പങ്കെടുത്തു കെ ഡി പി
അൽകോബാർ: ഒഴുകിയെത്തിയ ആള്‍ക്കൂട്ടം വിളിച്ചു പറഞ്ഞത് പ്രവാസനാടിലും നിറഞ്ഞു നില്‍ക്കുന്ന സാഹോദര്യത്തിന്റെ വിളംബരമായിരുന്നു. കോബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് പരസ്പരസ്നേഹ ത്തിന്റെ നല്ലൊരു അനുഭവം നല്‍കി നവയുഗം കോബാര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന്. കോബാര്‍ അപ്സര ആഡിറ്റൊറിയത്തില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടു ത്തു.
റിയാദ് : ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളും സിപിഐഎം സ്ഥാപക നേതാക്കളുമായിരുന്ന ഇഎംഎസ്സിന്റെയും എകെജിയുടെയും അനുസ്മരണം സംഘടിപ്പിച്ച് കേളി കലാസാംസ്കാരിക വേദി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ഫിറോഷ് തയ്യിൽ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ
റിയാദ്: രിസാല സ്റ്റഡി സർക്കിൾ റിയാദ് സിറ്റി സോൺ സംഘടിപ്പിച്ച എട്ടാമത് എഡിഷൻ തർതീൽ ഖുർആൻ ഫിയസ്റ്റയിൽ ന്യു സനയ്യ സെക്ടർ ജേതാക്കളായി. ഖാലിദിയ, ബത്‌ഹ എന്നീ സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഖുർആൻ പാരായണം, ഹിഫ്ള്, ഇസ്മുൽ ജലാല, ഖുർആൻ കഥ പറയൽ, ക്വിസ്
റിയാദ് : നവകേരള ശില്പികളായ ഇ എം എസ്സിന്റെയും എ കെ ജിയുടെയും ജീവചരിത്രം വർഗ്ഗീയതക്കെ തിരായ പോരാട്ടത്തിൽ വഴിവിളക്കാകണമെന്ന് നവോദയ ഓർമ്മപ്പെടുത്തി. നവോദയ സംഘടിപ്പിച്ച ഇ എം എസ്- എ കെ ജി അനുസ്മരണയോഗം ന്യൂ ഏജ് കേന്ദ്ര കമ്മിറ്റി അംഗം വിനോദ് കൃഷ്ണ ഉദ്‌ഘാടനം ചെയ്തു.
റിയാദ് : റിയാദ് നഗരത്തിലെ ഷിഫ പ്രദേശത്തുള്ള ഒഐസിസി പ്രവർത്തകർ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗകത്തിന് സ്വീകരണം നൽകി. “ചായ് ചാറ്റ് വിത്ത് ലീഡർ” എന്ന തലവാചക ത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ആര്യാടൻ ഷൗകത്ത് പ്രവർത്തകരുമായി സംവദിച്ചു. നിലമ്പൂർ മണ്ഡലത്തിലെ കോൺഗ്രസ്സ് പ്രവർത്തകർ ഏറെയുള്ള ഷിഫയിൽ നിലമ്പൂരിലെ
റിയാദ് : ഒഐസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി. “ചരിത്രം വായനയിലൂടെ” എന്ന തലവാചകത്തിൽ വായന പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി റിയാദ് സെൻട്രൽ കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗാന്ധി ഗ്രന്ഥാലയത്തി ലേക്ക് പുസ്തകങ്ങൾ കൈമാറി.ഡോ: സർവേപിള്ള രാധാകൃഷണന്റെ “മഹാത്മാ ഗാന്ധി എസ്സേസ് ആൻഡ് റിഫ്ലക്ഷൻസ് “
ഉള്ളി കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന 20% തീരുവ പിന്‍വലിച്ച് കേന്ദ്ര സർക്കാർ. 2025 ഏപ്രിൽ 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഉപഭോക്തൃ കാര്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. തീരുവ പിന്‍വലിക്കുന്നതോടെ യു എ ഇയ അടക്കമുള്ള ഗള്‍ഫ് വിപണികളിലും മറ്റ് രാഷ്ട്രങ്ങളിലും
റിയാദ് : കരുതലിന്റെയും സൗഹൃദത്തിന്റെയും സന്ദേശവും ആയി കൊട്ടാരക്കര പ്രവാസി അസോസി യേഷൻ നടത്തിയ റമദാൻ അത്താഴവിരുന്നും പ്രതിഞ്ഞ സദസ്സും ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. ശുമേഷി കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ് ഓഡിറ്റോറി യത്തിൽ വച്ച് നടന്ന അത്താഴവിരുന്നിൽ റിയാദിലെ സാമൂഹ്യ, സാഹിത്യ,രാഷ്ട്രീയ സംഘടനകളിലെ നൂറുകണക്കിന്
റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്റെയും വുമെൻസ് ഫോറത്തിന്റെ യും ആഭിമുഖ്യത്തിൽ നടത്തിയ സൗഹൃദ ഇഫ്താർ സ്നേഹവിരുന്നിൽ റിയാദിലെ വിവിധ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ സന്നദ്ധ സംഘടനപ്രതിനിധികളടക്കം നിരവധിയാളുകൾ പങ്കെടുത്തു. റിയാദ് എക്സിറ്റ് 18ലെ മൻഹൽ ഇസ്തിറാഹിൽ നടത്തിയ സംഗമത്തിന് പ്രോഗ്രാം കൺവീനർ ഡൊമിനിക് സാവിയോ, വേൾഡ്