ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദ് ചാപ്റ്ററിന്റെ ആദ്യ ഇഫ്താർ സംഗമമായ ‘’ ദാവത്-ഏ-ഇഫ്താർ’’ ഇൽ ഫോറം അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു.റിയാദ് എക്സിറ്റ്-18 ലെ ഷാലറ്റ് ഇസ്തിരാഹിൽ നടന്ന പരിപാടിയിൽ റിയാദിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനകളുടെ
പ്രിയദർശനി പബ്ലിക്കേഷൻസ് സൗദി ചാപ്റ്റർ റിയാദിൽ സംഘടിപ്പിച്ച "കേരള കൾച്ചർ" എന്ന പരിപാടിയിൽ ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തുന്നു. റിയാദ് : രാസ ലഹരിക്കൊപ്പം ഡിജിറ്റൽ ലഹരിയും അപരനെ കേൾക്കാനുള്ള മനുഷ്യന്റെ സഹന ശേഷി നഷ്‌ടപ്പെടുത്തുന്നുണ്ടെന്ന് കെ പി സി സി ജന: സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് റിയാദിൽ
റിയാദിലെ തറവാട് കുടുംബാംഗങ്ങൾ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. തറവാടിന്റെ കളിവീട്ടിൽ ഒത്നോതുചേര്മ്പ്‍ന്ന് അംഗങ്ങള്‍ നോമ്പ് തുറയും അത്താഴ വിരുന്നും കഴിഞ്ഞാണ് പിരിഞ്ഞത് . കുടുംബാംഗങ്ങൾ ഒത്തു ചേർന്ന് ഒരുക്കിയ നോമ്പ് തുറക്ക് ശേഷം അംഗങ്ങൾ വിവിധ കളികളിലും കുശലം പറച്ചിലിലും ഏർപ്പെട്ടു. പിന്നീട് അത്താഴ വിരുന്നും കഴിഞ്ഞാണ് കളിവീട്ടിൽ
റിയാദ്, വരാനിരിക്കുന്ന നിലമ്പൂർ അസംബ്ലി നിയോജകമണ്ഡലത്തിലെ ഉപതെരെഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രധാന്യമുണ്ടെന്ന് കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസ് സന്ദർശിച്ചതിന് ശേഷം നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎംസിസി സെൻട്രൽ കമ്മിറ്റി ചെയർമാൻ യു പി
ഷാർജ: ഓർമകളും ജീവിതവും നഷ്ടമായി ഒൻപത് മാസത്തോളം ഷാർജയിൽ ഒറ്റപ്പെട്ടുപോയ ഇന്ത്യൻ ഡോക്ടർ ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെയും ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്‍റെയും നിതാന്തമായ പരിശ്രമത്തിനൊടുവിൽ ബുധൻ പുലർച്ചെ ജന്മനാട്ടിൽ ഉറ്റവരുടെ അടുത്തേക്ക് മടക്കം. കാശ്മീർ സ്വദേശി യായ ഡോ. റാഷിദ് അൻവർ ധർ എന്ന പ്രവാസിയാണ് ഓർമകൾ വീണ്ടെടുക്കാൻ
റിയാദ്: സൗദി അറേബ്യയിലെ വാഹന ഉടമകള്‍ക്ക് കുടിശികയുള്ള ട്രാഫിക് പിഴകളില്‍ 50 ശതമാനം കിഴിവ് പ്രയോജനപ്പെടുത്താനുള്ള അവസരം ഏപ്രില്‍ 18 വരെ മാത്രമായിരിക്കുമെന്ന് സൗദി ജനറല്‍ ട്രാഫിക് വകുപ്പ് അറിയിച്ചു. അതിനു മുമ്പ് കുടിശികകള്‍ അടച്ചുതീര്‍ക്കാന്‍ അധികൃതര്‍ അടയ്ക്കാന്‍ ഡ്രൈവര്‍മാരോട് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷം അഥവാ 2024 ഏപ്രില്‍
ദുബായ്: ദുബായ് ഗവൺമെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് സർക്കാർ ജീവനക്കാർക്ക്
മക്ക: റമദാനിലെ അവസാന ദിവസങ്ങളിൽ തീർഥാടകരുടെ തിരക്ക് വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം. റമദാനിലെ അവസാന 10 ദിവസങ്ങളിൽ പുണ്യനഗരമായ മക്കയിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന ദശലക്ഷക്കണക്കിന് തീർഥാടകർക്ക് സുഗമവും ആത്മീയമായി സംതൃപ്തവുമായ ഉംറ അനുഭവം
ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങളുമായി ബന്ധപ്പെട്ട അപ്രൂവല്‍ രീതി റദ്ദാക്കുന്നതിനെ കുറിച്ച് ഗൗരവമായി പഠനം നടത്തുന്നുണ്ടെന്ന് സൗദി ഇന്‍ഷുറന്‍സ് അതോറിറ്റി സി.ഇ.ഒ എന്‍ജിനീയര്‍ നാജി അല്‍തമീമി പറഞ്ഞു. ഇൻഷുറൻസിനുള്ള അപ്രൂവൽ വൈകുന്നത് ഗുണഭോക്താക്കള്‍ക്ക് ദോഷം ചെയ്യും. അപ്രൂവല്‍ നിര്‍ത്തലാക്കുന്നത് ആരോഗ്യ സംരക്ഷണ ചെലവുകളില്‍ അമിത വര്‍ധനയും പാഴാക്കലും ഉണ്ടാകുമെന്നും ഇത്
ബുറൈദ :ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ ( ഐ സി എഫ് ),ആർ എസ് സി ,കെ സി എഫ് ,മർകസ് കമ്മിറ്റിയുമായി ചേർന് ബുറൈദയിൽ ഇഫ്താർ സംഗമം നടത്തി കേരള ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ c മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരുന്നു . സ്നേഹവും സഹോദര്യവും ഊട്ടിയുറപ്പിക്കാൻ ഇഫ്താർ